Sat. Oct 5th, 2024

Author: Aswathi Anil

വിദേശ വിദ്യാർഥികൾക്കായി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കാനഡ

പഠനാവശ്യത്തിനായി രാജ്യത്തെത്തുന്ന വിദേശ വിദ്യാർഥികൾക്ക് നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിച്ച് ഇമിഗ്രേഷൻ റെഫ്യൂജീസ് സിറ്റിസെൻഷിപ് കാനഡ. വിദ്യാർഥികൾക്ക് കൂടുതൽ പഠനാവസരങ്ങൾ ലഭ്യമാക്കുക, ഫാസ്റ്റ്ട്രാക് പഠനത്തിന് അനുമതി നൽകുന്ന സ്റ്റുഡന്‍റ്…

റഹീമിന്റെ മോചനത്തിന് 33 കോടി സ്വരൂപിക്കാൻ പ്രവാസികൾ

വധശിക്ഷക്ക് വിധിച്ച് റിയാദിലെ ജയിലിൽ കഴിയുന്ന മലയാളി യുവാവിനെ വൻതുക ദിയ നൽകി മോചിപ്പിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ റിയാദിലെ പ്രവാസിസമൂഹം. സൗദി യുവാവ് കൈയബദ്ധത്തിൽ മരണപ്പെട്ട കേസിൽ…

നോട്ട് നിരോധനം പരിശോധിക്കുമെന്ന് സുപ്രീം കോടതി

2016-ലെ നോട്ട് നിരോധനത്തിനെതിരായ ഹര്‍ജികളില്‍ വാദം തുടരുമെന്ന് സുപ്രീം കോടതി. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ കോടതിയുടെ ഇടപെടലിന് ലക്ഷ്മണ രേഖയുണ്ടെന്ന് അറിയാം. എന്നാല്‍ അതിനുള്ളില്‍നിന്ന് കാര്യങ്ങള്‍ പരിശോധിക്കുമെന്ന്…

ചാൾസ് രാജാവിന്റെ കിരീടധാരണം മെയ് ​6ന്

ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം 2023 മെയ് 6 ന് നടക്കുമെന്ന് ബ്രിട്ടീഷ് രാജകുടുംബം ട്വിറ്ററിലൂടെ അറിയിച്ചു. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ വെച്ചായിരിക്കും കിരീടധാരണം നടക്കുക. സെപ്തംബർ എട്ടിന്…

ജോലി നഷ്ട​പ്പെടുന്നവർക്ക്​ ഇൻഷുറൻസ്​ പരിരക്ഷ

യു.എ.ഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇനി മുതൽ മൂന്ന്​ മാസം വരെ  ശമ്പളത്തിന്‍റെ 60 ശതമാനം ഇൻഷുറൻസ്​ ലഭിക്കും. യു.എ.ഇ മാനുഷിക വിഭവശേഷി മന്ത്രാലയമാണ് തൊഴിൽ നഷ്ടപ്പെടുന്നവർക്ക്​ മറ്റൊരു…

മുഖ്യമന്ത്രിയുടെ ദുബായ് യാത്ര; അനുമതി നൽകിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം

മുഖ്യമന്ത്രിയുടെ ദുബായ് യാത്രയ്ക്ക് അനുമതിയില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍. ദുബായിലേക്ക് പുറപ്പെടുന്നതിന് മുമ്പാണ് അനുമതിക്ക് അപേക്ഷിച്ചത്. ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. യു.കെ,…

നാടുകടത്തല്‍ കൂടുതല്‍ ശക്തമാക്കി ഇയു രാജ്യങ്ങള്‍

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ പുറപ്പെടുവിക്കുന്ന നാടുകടത്തല്‍ ഉത്തരവുകളുടെ എണ്ണം വീണ്ടും വർധിക്കുന്നു. 2022 ന്റെ രണ്ടാം പാദത്തില്‍ 27 അംഗ ബ്ലോക്കില്‍ നിന്ന് ഏകദേശം 1,00,000 പേരെ…

കുവൈത്തിൽ താമസരേഖയില്ലാത്ത വിദേശികളെ പിടികൂടുന്നു

താമസരേഖയില്ലാത്ത വിദേശികളെ പിടികൂടുവാന്‍ പരിശോധന കര്‍ശനമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. 1,50,000 ത്തിലേറെ അനധികൃത താമസക്കാർ കുവൈത്തിലുണ്ടെന്നാണ് താമസകാര്യവകുപ്പിന്‍റെ കണക്ക്. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയില്‍ അനധികൃത താമസത്തിന്…

കണ്ണൂർ വിസിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ അധികാര പരിധി മറികടന്നു പ്രവർത്തിച്ചുവെന്നു ഹൈക്കോടതി. കാസർകോട് പടന്നയിൽ പുതിയ കോളജ് തുടങ്ങാൻ ടികെസി എജ്യുക്കേഷനൽ സൊസൈറ്റി നൽകിയ…

നയന്‍താരക്കും വിഘ്നേഷിനും ഇരട്ടക്കുട്ടികള്‍: അന്വേഷണത്തിന് ഉത്തരവിട്ടു

നടി നയന്‍താരക്കും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് ജനിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട് ആരോഗ്യമന്ത്രി തിരു…