Mon. Dec 23rd, 2024

Tag: National Highway

കാസര്‍ഗോഡ് ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു

കാസര്‍ഗോഡ്: നീലേശ്വരം കരുവാച്ചേരി ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. വാതക ചോര്‍ച്ച ഇല്ല. പുലര്‍ച്ചെ…

farmers protest; PM Modi releases Rs18,000 crore as part of PM-Kisan scheme, addresses farmers across states

കർഷകസംഘടനകളുടെ രാജ്യവ്യാപക ദേശീയപാത ഉപരോധം ഇന്ന്

ദില്ലി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്ക് പിന്നാലെ പുതിയ സമരമുഖം തുറക്കാൻ കർഷകസംഘടനകളുടെ രാജ്യവ്യാപക ദേശീയ പാത ഉപരോധം ഇന്ന്. പകൽ 12 മണി മുതൽ മൂന്ന്…

ആളിക്കത്തി കര്‍ഷക പ്രക്ഷോഭം; ആറിന് ദേശീയപാതകൾ ഉപരോധിച്ച് സമരം അമിത്ഷാ ഉന്നതതല യോഗം വിളിച്ചു

ദില്ലി: കര്‍ഷക പ്രക്ഷോഭം തുടരവേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉന്നതതല യോഗം വിളിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ്, ഐ ബി ചീഫ്, ദില്ലി പൊലീസ് കമ്മീഷണർ എന്നിവർ…

ബജറ്റ് പ്രഖ്യാപനത്തില്‍ മുംബൈ കന്യാകുമാരി ദേശീയ പാതാവികസനം; പ്രതീക്ഷയോടെ കേരളം

കൊച്ചി: മുംബൈയില്‍ നിന്നും കന്യാകുമാരിയിലേക്കുള്ള 1760 കിലോമീറ്റര്‍ നീളമുള്ള ദേശീയ പാത 66 വീതി കൂട്ടി ആറുവരിയാക്കുന്നതിന്‍റെ ഭാഗമായാണ് കേരളത്തിന് ദേശീയ പാത വികസനത്തിനായുള്ള വന്‍ പദ്ധതി…

മൊബൈൽ ആപ്പിലൂടെ ഫാസ്ടാഗ് അക്കൗണ്ടിലെ ബാലൻസ് തുക അറിയാം

ഫാസ്ടാഗിന്റെ മൊബൈൽ ആപ്ലിക്കേഷനിൽ അക്കൗണ്ടിലെ ബാലൻസ് തുക കൂടി അറിയാനുള്ള സംവിധാനം ലഭ്യമാക്കിയെന്നു ദേശീയപാത അതോറിട്ടി(എൻ എച്ച് എ ഐ). രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമാക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ…

ദേശീയപാതകളുടെ പൂർണ ഉത്തരവാദിത്വം ഇനിമുതൽ കേന്ദ്രത്തിന്

ഡൽഹി: സംസ്ഥാനത്തെ നാല്‌ ദേശീയപാതകളുടെ പുനരുദ്ധാരണവും അറ്റകുറ്റപ്പണികളും ഇനി ദേശീയപാത അതോറിറ്റി നേരിട്ടു നടത്തും. റോഡ്ഗതാഗത, ദേശീയപാതാ മന്ത്രാലയം  വഴി അനുവദിക്കുന്ന ഫണ്ടുപയോഗിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ്…

കൊറോണ: ദേശീയപാതകളിലെ ടോൾ പിരിവ് സർക്കാർ താത്കാലികമായി നിർത്തി

ന്യൂഡൽഹി:   കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് അടിയന്തര സേവനങ്ങൾ സുഗമമാക്കുന്നതിനായി ദേശീയപാതകളിലെ ടോൾ പിരിവ് സർക്കാർ താത്കാലികമായി നിർത്തിവച്ചു. “കോവിഡ് -19 കണക്കിലെടുത്ത് ഇന്ത്യയിലുടനീളമുള്ള എല്ലാ ടോൾ…

ദേശീയപാത വികസനം: കേരളം 5400 കോടി രൂപ കിഫ്ബിയില്‍ നിന്നും നല്‍കും

തിരുവനന്തപുരം: ദേശീയപാത വികസനത്തിനു കേരളത്തിന്റെ വിഹിതം കിഫ്ബിയില്‍ നിന്നു നല്‍കാന്‍ ധാരണ. ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാനത്തോടു കേന്ദ്രം ആവശ്യപ്പെട്ട 5400 കോടി രൂപയാണ്…

ദേശീയപാതാവികസനം: കേരളത്തെ മുൻഗണന പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടി കേന്ദ്രം റദ്ദാക്കി

ന്യൂഡൽഹി: കേരളത്തിന്റെ ദേശീയപാതാവികസനം ഒന്നാംപട്ടിക പ്രകാരം തന്നെ തുടരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. കേരളത്തിലെ ദേശീയപാതാവികസനത്തെ മുന്‍ഗണന പട്ടികയില്‍ നിന്ന് ഒഴിവാക്കിയ…

ശ്രീധരൻ പിള്ള സാഡിസ്റ്റ് പിള്ളയാണെന്നു പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ് ശ്രീ​ധ​ര​ൻ പി​ള്ള​യ്ക്കു സാ​ഡി​സ്റ്റ് മ​നോ​ഭാ​വ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ര​ഹ​സ്യ​മാ​യി ക​ത്ത​യ​ച്ച് കേ​ര​ള​ത്തി​ന്‍റെ ദേ​ശീ​യ​പാ​ത വി​ക​സ​നം ത​ട​യാ​ൻ ശ്രീ​ധ​ര​ൻ…