Mon. May 6th, 2024

Tag: National Highway

ദേ​ശീ​യ​പാ​ത വി​ക​സ​നം; വ്യാപാരികൾ പെരുവഴിയിലേക്ക്

വ​ട​ക​ര: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തിൻറെ ഭാ​ഗ​മാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ അ​ന്ത്യ​ഘ​ട്ട​ത്തി​ൽ. പെ​രു​വ​ഴി​യി​ലാ​യി വ്യാ​പാ​രി​ക​ൾ. അ​ഴി​യൂ​ർ വെ​ങ്ങ​ളം ദേ​ശീ​യ​പാ​ത ആ​റു വ​രി​യാ​ക്കു​ന്ന​തിൻറെ ഭാ​ഗ​മാ​യി 1200 ല​ധി​കം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും…

ദേശീയപാത വികസനം; പ്രതിസന്ധി 6 വില്ലേജുകളിൽ

കാസർകോട്: ദേശീയപാത വികസനത്തിനു ജില്ലയിൽ അലൈൻമെന്റ് മാറ്റം നിർദേശിച്ച പ്രദേശങ്ങളിൽ നേരത്തെ ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾക്ക് പണം നൽകുന്നത് തൽക്കാലം നിർത്തിവയ്ക്കാൻ ദേശീയപാത അതോറിറ്റിയുടെ നിർദേശം. എന്നാൽ…

ദേശീയപാത നിർമ്മാണത്തിലെ അപാകത; റോ​ഡുകൾ വീണ്ടും കുത്തിപ്പൊളിക്കുന്നു

വ​ട​ക്ക​ഞ്ചേ​രി: മ​ണ്ണു​ത്തി-​വ​ട​ക്ക​ഞ്ചേ​രി ദേ​ശീ​യ​പാ​ത നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തു​മ്പോ​ൾ നി​ർ​മി​ച്ച റോ​ഡി​ന് നി​ല​വാ​ര​മി​ല്ലെ​ന്ന് ക​ണ്ടെ​ത്ത​ൽ. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി നി​യോ​ഗി​ച്ച സ്വ​ത​ന്ത്ര ഏ​ജ​ൻ​സി ഐസിടി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ അ​പാ​ക​ത…

ദേശീയപാത വികസനം; ജില്ലയിൽ സ്ഥലം ഏറ്റെടുത്തു തുടങ്ങി

ആലപ്പുഴ: ദേശീയപാത 66 ആറു വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ആദ്യത്തെ സ്ഥലം ഏറ്റെടുക്കൽ നടന്നു. അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് വില്ലേജിലുള്ള 4.12 സെന്റ് ഭൂമിയാണ് ഇന്നലെ…

പൊന്നാനി-തവനൂർ ദേശീയപാത: ടാറിങ് വൈകിയതിന് ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ ശകാരം

പൊ​ന്നാ​നി: പൊ​ന്നാ​നി-​ത​വ​നൂ​ർ ദേ​ശീ​യ​പാ​ത​യു​ടെ ടാ​റി​ങ് വൈ​കു​ന്ന​തി​നെ​തി​രെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി​യു​ടെ ശ​കാ​രം. മ​ഴ​ക്കാ​ല​ത്തി​നു മു​മ്പ് ത​ന്നെ ത​ക​ർ​ന്ന റോ​ഡു​ക​ൾ പു​ന​ർ​നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മു​ണ്ടാ​യി​ട്ടും പൊ​ന്നാ​നി-​ത​വ​നൂ​ർ ദേ​ശീ​യ​പാ​ത​യു​ടെ ടാ​റി​ങ് പ്ര​വൃ​ത്തി​ക​ൾ…

മേലേചൊവ്വ – മൈസൂരു റോഡ് ദേശീയപാതയാകുന്നു

കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള റോഡ് ദേശീയപാതയായി ഉയർത്താമെന്ന് ഡൽഹിയിൽ നടന്ന ചർച്ചയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നൽകിയതോടെ…

കരമന-കളിയിക്കാവിള ദേശീയപാത വികസന യോഗം

ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാത വികസനത്തി​ൽ അവശേഷിക്കുന്ന ബാലരാമപുരം മുതൽ കളിയിക്കാവിളവരെയുള്ള ഭാഗത്തെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന്​ ബന്ധപ്പെട്ട എം എൽ എമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം മന്ത്രി മുഹമ്മദ് റിയാസി​ൻെറ…

ഗതാഗത കുരുക്കിൽ വലഞ്ഞ് ജനം

വടകര: കെട്ടിടങ്ങളിലെ പാർക്കിങ് സ്ഥലങ്ങൾ കച്ചവടത്തിന് ഉപയോഗിക്കുമ്പോൾ വാഹനം നിർത്തുന്നത് റോഡിൽ. ഇതു മൂലം നഗരത്തിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. ലോക്ഡൗൺ നിയന്ത്രണത്തിൽ ഇളവുള്ള ദിവസങ്ങളി‍ൽ നഗരം വൻ…

അപകടകരമായ റം​പി​ൾ സ്​​ട്രി​പ്പ്​​ മാ​റ്റ​ൽ ന​ട​പ​ടി​കൾ വൈ​കു​ന്നു

മ​ല​പ്പു​റം: ​കോ​ഴി​ക്കോ​ട്​-​പാ​ല​ക്കാ​ട്​ ദേ​ശീ​യ​പാ​ത​യി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച റം​പി​ൾ സ്​​ട്രി​പ്പു​ക​ൾ മാ​റ്റു​ന്ന​ ന​ട​പ​ടി​ വൈ​കു​ന്നു. നേ​ര​ത്തേ, റോ​ഡ്​ സേ​ഫ്​​റ്റി അ​തോ​റി​റ്റി യോ​ഗ​ത്തി​ൽ സ്​​ട്രി​പ്പു​ക​ൾ അ​പ​ക​ട​ഭീ​ഷ​ണി​യാ​ണെ​ന്ന ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു. ഇ​തിൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ…

ദേശീയപാത സ്ഥലമെടുപ്പിനായി പൊളിക്കുന്നത് 600 വീടുകളും 2,400 കടകളും

വടകര: ദേശീയപാത സ്ഥലമെടുപ്പ് നടപടികൾ ദ്രുതഗതിയിലായതോടെ വീടും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവർ ആശങ്കയിൽ. അഴിയൂർ–വെങ്ങളം ദേശീയപാതയുടെ വികസനത്തിന്റെ ഭാഗമായി അഴിയൂർ മുതൽ മൂരാട് വരെ 600 വീടുകളും…