Mon. Dec 23rd, 2024

Tag: Motor Vehicle Department

എഐ ക്യാമറകൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും

ഗതാഗത നിയമ ലംഘനങ്ങൾ തടയുന്നതിനായി സ്ഥാപിച്ച എഐ ക്യാമറകൾ നാളെ മുതൽ പ്രവർത്തിച്ച് തുടങ്ങും. ഹെൽമറ്റ്, സീറ്റ്ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുക, അമിത വേഗത തുടങ്ങി ഏഴ്…

താനൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സ്‌കൂള്‍ ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി

മലപ്പുറം താനൂരില്‍ സ്‌കൂള്‍ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാര്‍ത്ഥി വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തു. ഡ്രൈവറുടെ ലൈസന്‍സ്…

കാർ മാത്രം സ്വന്തമായുള്ളയാൾക്ക് ഹെൽമറ്റ് വെയ്ക്കാത്തതിന് പിഴ

തിരുവനന്തപുരം: കാർ മാത്രം സ്വന്തമായുള്ളയാൾക്ക് ബൈക്ക് യാത്രയിൽ ഹെൽമറ്റ് വെയ്ക്കാത്തതിന് പിഴ. മോട്ടോർ വാഹനവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞ ബൈക്കിന്റെ ഫോട്ടോ സഹിതമാണ് തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ അജിത്തിന്…

അനധികൃത ടാക്‌സികളെ കുടുക്കാൻ ‘ഓപ്പറേഷന്‍ ഹലോടാക്‌സി’യുമായി മോട്ടോര്‍വാഹനവകുപ്പ്

പാലക്കാട്: അനധികൃതമായി ടാക്‌സികളായി സര്‍വീസ് നടത്തുന്ന വാഹനങ്ങളെ പിടികൂടാനായി ഓപ്പറേഷന്‍ ഹലോടാക്‌സി എന്ന പേരില്‍ പരിശോധനയുമായി മോട്ടോര്‍വാഹനവകുപ്പ്. ടാക്‌സി സംഘടനകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ പരിശോധനയ്ക്ക്…

Motor vehicle Thiroorangadi distributing Vishukit

ഹെൽമെറ്റും സീറ്റുബെൽറ്റുമുണ്ടെങ്കിൽ വിഷുക്കിറ്റ് ഉറപ്പ്

  വാഹനയാത്രയിൽ പാലിച്ചിരിക്കേണ്ട നിയമങ്ങളെല്ലാം പാലിച്ചിട്ടുണ്ടെങ്കിൽ സമ്മാനമായി വിഷുക്കിറ്റ് കിട്ടും. തിരൂരങ്ങാടി മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കിടെ വിഷുക്കണിക്കിറ്റും സദ്യക്കുള്ള വിഭവങ്ങളും നൽകി നിയമം പാലിക്കാൻ പ്രോത്സാഹനമൊരുക്കിയത്. ബൈക്കിലാണെങ്കിൽ മുന്നിലും…

Motor vehicle department give Caricature

ഹെല്‍മറ്റ് ധരിക്കാത്തവർക്ക് പിഴ കൂടാതെ സ്വന്തം കാരിക്കേച്ചറും നല്‍കി മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി: ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ​യും സീ​റ്റ് ബെ​ൽ​റ്റ് ഇ​ടാ​തെ​യും വാഹനം ഓടിക്കുന്നവരില്‍ നിന്ന് പി​ഴ അ​ട​പ്പി​ക്കു​ന്ന​തു​കൂ​ടാ​തെ അവരു​ടെ കാ​രി​ക്കേ​ച്ച​റും ത​യാ​റാ​ക്കി ന​ൽ​കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ. റോഡ്‌…

motor vehicle department action against high beam head lights

ലെെറ്റ് ഡിം അടിക്കാത്തവരെ പിടികൂടാന്‍ പുതിയ സംവിധാനവുമായി മോട്ടോര്‍ വാഹനവകുപ്പ്

കൊച്ചി: രാത്രിയാത്രയില്‍ തീവ്രപ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്കു പിടിവീഴും. ലൈറ്റ് ഡിം ചെയ്യാതെ എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കണ്ണ് തുളയ്ക്കും വിധം കാഴ്ച മറയ്ക്കുന്ന തീവ്ര വെളിച്ചമുള്ള ഹെഡ്…

വാതിലടയ്ക്കാതെ ഓടുന്ന ബസ്സുകള്‍ നിരീക്ഷണത്തില്‍, 26 സ്വാകര്യ ബസ് ജീവനക്കാരുടെ ലെെസന്‍സ് പോകും 

എറണാകുളം: വാതിലുകള്‍ അടയ്ക്കാതെ സര്‍വീസ് നടത്തുന്ന ബസ്സുകളെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ്. ഇങ്ങനെ പിടിയിലായ 26 സ്വകാര്യ ബസുകളിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെന്റ് ചെയ്യാൻ…

കൊച്ചിയിൽ വാഹനപരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

കാക്കനാട്:   പുതുവത്സരത്തോടനുബന്ധിച്ച് വാഹന അപകടങ്ങൾ കുറയ്ക്കുന്നതിന് കൊച്ചി കോർപ്പറേഷൻ ഏരിയയിൽ മോട്ടോർ വാഹന വകുപ്പ് വാഹന പരിശോധന കർശനമാക്കി. 2019 ഡിസംബർ 31 ന് വൈകീട്ട്…

ശിക്ഷയും പിഴയും വർദ്ധിപ്പിച്ചു; മോട്ടോര്‍ വാഹന നിയമ ഭേദഗതി നാളെ മുതല്‍ നടപ്പിലാക്കും

കൊച്ചി : രാജ്യത്ത് വർധിച്ചു വരുന്ന റോഡ് അപകടങ്ങൾക്ക് തടയിടാനായി മോട്ടോര്‍ വാഹന നിയമ ഭേദഗതി നാളെ മുതല്‍ നടപ്പാകും. രാജ്യത്തെ ട്രാഫിക് നിയമങ്ങള്‍ അതീവ കര്‍ക്കശമാക്കുന്ന,…