Mon. Nov 18th, 2024

Tag: Lockdown

കോഴിക്കോട് സമ്പൂർണ ലോക്ക്ഡൗണില്ല; പ്രചരിക്കുന്ന വാർത്തകൾ തള്ളി കളക്ടർ

കോഴിക്കോട്: ഞായറാഴ്ച കോഴിക്കോട് സമ്പൂർണ ലോക്ക്ഡൗണില്ലെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഒരാളുടെ കമൻ്റിനു മറുപടി ആയാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്. നിലവിൽ…

മഹാരാഷ്​ട്രയിൽ കൊവിഡ് വർദ്ധിച്ചതിനെത്തുടർന്ന് വിവിധ നഗരങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു

മുംബൈ: മഹാരാഷ്​ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനിടെ വിവിധ നഗരങ്ങളിൽ ലോക്​ഡൗൺ ഏർപ്പെടുത്തി. മുംബൈയുടെ സബർബൻ ഏരിയകളിലാണ്​ അവസാനമായി ലോക്​ഡൗൺ ഏർപ്പെടുത്തിയത്​. മിറ ബയാന്ദർ മുനിസപ്പൽ കോർപ്പറേഷനാണ്​…

കൊവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ രണ്ടാഴ്ചക്കുള്ളില്‍ ലോക്ക്ഡൗണ്‍: ഉദ്ദവ് താക്കറെ

മുംബൈ: കൊവിഡ് 19 കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കേണ്ടി വരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. 8-15 ദിവസം വരെ കേസുകള്‍…

കൊ​വി​ഡ് കേ​സു​ക​ൾ വർധിക്കുന്നതിനാൽ ലോ​ക്ഡൗ​ൺ ഭീ​തി​യി​ൽ ജനം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ സ​മീ​പ ആ​ഴ്​​ച​ക​ളി​ൽ കൊ​വി​ഡ്​ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​നി​​ടെ വീ​ണ്ടും ലോ​ക്​​ഡൗ​ൺ ഉ​ൾ​പ്പെ​ടെ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ൽ ജ​നം. ഇ ​തു​വ​രെ അ​ത്ത​രം…

minister K K Shailja says next two weeks crucial as expecting covid surge

വരുന്ന രണ്ടാഴ്ച നിര്‍ണായകം; സംസ്ഥാനത്ത് കൊവിഡിന്റെ ഗ്രാഫ് വീണ്ടും ഉയർന്നേക്കാമെന്ന് ആരോഗ്യമന്ത്രി

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ കൊവിഡിന്റെ പുതിയ ഘട്ടമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വരുന്ന രണ്ടാഴ്ച നിര്‍ണായകമാണെന്ന് മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കടുത്ത ആശങ്കയിലാണ്…

Nidhi Parmar Hiranandani

നാല്‍പ്പതു ലിറ്ററോളം മുലപ്പാല്‍ ദാനം ചെയ്ത് ബോളിവുഡ് നിര്‍മാതാവ്

മുംബെെ: കരയുന്ന കുഞ്ഞിന് അമ്മയുടെ മുലപ്പാലിനോളം പോന്ന മറ്റൊരു ദിവ്യ ഔഷധവും ഇല്ല. എന്നാല്‍, പല ആരോഗ്യ പ്രശ്നങ്ങളും കാരണം സ്വന്തം കുഞ്ഞിനെ മുലയൂട്ടാന്‍ സാധിക്കാത്ത അമ്മമാര്‍ക്ക്…

no lockdown in Delhi

ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ തുടരില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍

  ഡൽഹി: ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ തുടരില്ലെന്നും ആവശ്യമെങ്കിൽ ഭാഗികമായി ചില സ്ഥലങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അറിയിച്ചു. രോഗവ്യാപനത്തിന്റെ മൂന്നാംഘട്ടത്തിലാണെങ്കിലും കൊവിഡിന്റെ ഔന്നത്യം കഴിഞ്ഞതായും മന്ത്രി പറഞ്ഞു. മാസ്‌ക്…

കൊറോണ: ലോക്ഡൌൺ നീട്ടി മഹാരാഷ്ട്ര സർക്കാർ

മുംബൈ:   മഹാരാഷ്ട്രയിൽ കൊറോണ വൈറസ് രോഗബാധ രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര സർക്കാർ ഒക്ടോബർ 31 വരെ ലോക്ക്ഡൌൺ നീട്ടി. ഒക്ടോബർ 5 മുതൽ 50% ആളുകളെ…

കേന്ദ്ര സര്‍ക്കാരിന്‌ കണക്കില്ല; ലോക്‌ഡൗണില്‍ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക്‌ ഇവരുടെ കൈയിലുണ്ട്‌

ന്യൂഡെല്‍ഹി: കോവിഡിനെ നേരിടാന്‍ പ്രഖ്യാപിച്ച അപ്രതീക്ഷിത ലോക്ക്‌ ഡൗണില്‍ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക്‌ തങ്ങളുടെ കൈകളില്‍ ഇല്ല എന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍…

പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കാതെ ഡൽഹിയിലെ ചേരി നിവാസികളെ കുടിയൊഴിപ്പിക്കരുതെന്ന് എളമരം കരീം എംപി

ഡൽഹി: ഡൽഹിയിലെ ചേരി കുടിയൊഴിപ്പിക്കൽ വിഷയം രാജ്യസഭയിൽ പ്രത്യേകമായി  പരാമർഷിച്ച് എളമരം കരീം എംപി. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള റെയിൽവേ ഭൂമിയിലെ ചേരികളിൽ താമസിക്കുന്നവരെ മൂന്ന് മാസത്തിനുള്ളിൽ കുടിയൊഴിപ്പിക്കണമെന്ന…