Sat. Jan 18th, 2025

Tag: Kuwait

കുവൈത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു

കുവൈത്ത് സിറ്റി: ശൈഖ് സബാഹ് അല്‍ ഖാലിദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള 15 അംഗ മന്ത്രിസഭ അധികാരത്തിലേറി. അക്കാദമിക മികവുള്ളവരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ രൂപീകരിച്ചത്. ആഭ്യന്തര മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട…

ഗതാഗത നിയമം ലംഘിച്ചാല്‍ പിടിവീഴും; കുവെെത്തില്‍ ബെെക്ക് ഡെലിവറി ജീവനക്കാരെ ലക്ഷ്യമിട്ട് പരിശോധന ക്യാമ്പയിന്‍

കുവെെത്ത്: കുവെെത്തില്‍ ബെെക്ക് ഡെലിവറി ജീവനക്കാര്‍ ഗതാഗതനിയമം പാലിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് ഇവരെ പിടികൂടാന്‍ ആഭ്യന്തരമന്ത്രാലയം പരിശോധനാ ക്യാമ്പയിനിന് തുടക്കം കുറിക്കുന്നു. ആറ് ഗവർണറേറ്റുകളിലും പ്രത്യേക സംഘം രൂപവത്കരിച്ച്…

കുവൈത്ത്-അമേരിക്കന്‍ സൈനികരുടെ സംയുക്ത പരിശീലനം സമാപിച്ചു.

 കുവൈത്ത് : ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചു വരെയാണ് കുവൈത്ത്, അമേരിക്കന്‍ കരസേന ‘സ്പാര്‍ട്ടന്‍ -ടൂ എന്ന പേരില്‍ സംയുക്ത പരിശീലനവും അഭ്യാസ പ്രകടനവും നടത്തിയത്. സൈനിക മേഖലയിൽ ആധുനികമായ…

പാര്‍ലമെന്‍റില്‍ തര്‍ക്കം; കുവൈത്ത് മന്ത്രിസഭ രാജിവച്ചു

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രിയടക്കം മൂന്നിലേറെ മന്ത്രിമാര്‍ക്കെതിരെ പാര്‍ലമെന്‍റില്‍  കുറ്റവിചാരണ നടക്കാനിരിക്കേ നാടകീയമായി കുവൈത്ത് മന്ത്രിസഭ രാജിവച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ സബാഹാണു സര്‍ക്കാറിന്‍റെ രാജി…

ചുറ്റിലും സംഘർഷങ്ങൾ; തുറമുഖങ്ങളുടെ സുരക്ഷാ വർധിപ്പിച്ച് കുവൈറ്റ്

കുവൈറ്റ്: ചുറ്റിലും കൂടികിടക്കുന്ന ഗൾഫ് മേഖലയിലെ സംഘർഷളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ കൂട്ടി കുവൈറ്റ്. മേഖലയിലെ എണ്ണ ടെർമിനലുകൾ, വ്യാപാര തുറമുഖങ്ങൾ എന്നിവയുടെ സുരക്ഷയാണ് ഇരട്ടിയാക്കി…

കുവൈറ്റിൽ ഇനി കുടുംബ സന്ദര്‍ശക വിസ ഭാര്യയ്ക്കും മക്കൾക്കും മാത്രം

കുവൈറ്റ് : കുടുംബ സന്ദര്‍ശക വിസയുമായി കുവൈറ്റിലേക്ക് പറക്കുന്നവരെ കർശനമായി നിയന്ത്രിച്ചു കുവൈറ്റ് താമസ കുടിയേറ്റ വിഭാഗം. സാധാരണ മൂന്ന് മാസ കാലാവധിയുള്ള കുടുംബ സന്ദര്‍ശക വിസ,…

കുവൈത്ത്: ഇന്ത്യക്കാരന്റെ വധശിക്ഷ സുപ്രീം കോടതി റദ്ദു ചെയ്തു

കുവൈത്ത്:   വാക്കുതർക്കത്തെത്തുടർന്ന് അഫ്ഘാനിസ്ഥാൻ പൌരനെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യക്കാരനു വിധിച്ച വധശിക്ഷ കുവൈത്ത് സുപ്രീം കോടതി റദ്ദാക്കി. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിൽ ഒളിപ്പിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു പ്രതി…

കുവൈത്തിൽ ജോലി കിട്ടണമെങ്കിൽ ഇനി പരീക്ഷ എഴുതണം

കുവൈത്ത്:   കുവൈത്തില്‍ 80 തസ്തികകളില്‍ ജോലി കിട്ടാന്‍ പ്രവാസികള്‍ക്ക് ഇനി മുതൽ എഴുത്തുപരീക്ഷ ഏര്‍പ്പെടുത്തും . ഉദ്യോഗാര്‍ത്ഥികളുടെ അറിവും പ്രായോഗിക പരിജ്ഞാനവും പരീക്ഷിക്കുന്നതിനാണ് നടപടി. ഒരു…

കുവൈത്തിൽ സന്ദര്‍ശന വിസയിൽ എത്തുന്നവർക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്

കുവൈത്ത്: സന്ദർശന വിസയിൽ എത്തുന്നവർക്കും, കുവൈത്തിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി മന്ത്രിസഭയുടെ ഉത്തരവ്. ഗസറ്റിൽ പ്രസിദ്ധീകരിച്ച് മൂന്നു മാസം കഴിഞ്ഞു മാത്രമേ നിയമം പ്രാബല്യത്തിൽ വരൂ. സന്ദർശന…