Mon. Dec 23rd, 2024

Tag: Kodiyeri Balakrishnan

തെറ്റ് ചെയ്തവരെ സർക്കാർ സംരക്ഷിക്കില്ലെന്ന് കോടിയേരി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തെറ്റ് ചെയ്തവര്‍ ആരും രക്ഷപ്പെടില്ലെന്നും അവരെ സർക്കാരോ മുന്നണിയോ സംരക്ഷിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസിൽ ഉൾപ്പെട്ട എല്ലാവരേയും…

ആന ചെരിഞ്ഞ സംഭവത്തിൽ വർഗീയ കലാപം ചിലർ ലക്ഷ്യം വെയ്ക്കുന്നു: കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: അമ്പലപ്പാറയില്‍ ആന ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വര്‍ഗ്ഗീയ ധ്രുവീകരണത്തിന്പലരും ശ്രമിക്കുന്നുവെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  മതനിരപേക്ഷ സംസ്ഥാനമായ കേരളത്തിന്റെ അടിത്തറ തകർക്കാൻ ദേശീയതലത്തിൽ…

സ്പ്രിംക്ളർ വിവാദത്തിൽ സിപിഐ എതിർപ്പ് രേഖപ്പെടുത്തിയെന്ന് സമ്മതിച്ച് കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: സ്പ്രിംക്ളർ വിവാദത്തെക്കുറിച്ച് വിശദാംശങ്ങൾ തേടി സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനുമായി ഇന്നലെ ചർച്ച നടത്തിയിരുന്നുവെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രതിസന്ധിഘട്ടം കഴിഞ്ഞാൽ മുന്നണിയിൽ…

ജനരോഷത്തിനു മുൻപിൽ നരേന്ദ്രമോദി സർക്കാരിനു നിലനിൽപ്പില്ല; കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: ഇന്ത്യയുടെ നിലനിൽപ്പിനു വേണ്ടി ജനാധിപത്യ ശക്തികള്‍ നടത്തുന്ന പ്രക്ഷോഭത്തെ അടിച്ചമർത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂട്ടരും ശ്രമിക്കുന്നതെന്ന്  സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബ്രിട്ടീഷുകാരുടെ…

മാധ്യമങ്ങൾ നിശബ്ദത പാലിക്കുമ്പോൾ…

#ദിനസരികള്‍ 962 ഒരു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി മാറുന്നുവെന്ന് വലിയ തലക്കെട്ടില്‍ കേരളത്തിലെ പത്രമാധ്യമങ്ങള്‍ ഇന്നലെ ആഘോഷിച്ചത് നാം കണ്ടു.അത്തരമൊരു മാറ്റത്തെ മുന്‍നിറുത്തി ദൃശ്യമാധ്യമങ്ങള്‍ കൊണ്ടു പിടിച്ച…

ബിനോയ് കോടിയേരി കേസിൽ അഭിഭാഷകന്റെ നിർണ്ണായക വെളിപ്പെടുത്തൽ

മുംബൈ: ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസിൽ ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി മധ്യസ്ഥ ചർച്ച നടത്തിയത് മുംബൈയിലെ തന്‍റെ ഓഫീസിൽ വച്ചാണെന്ന് അഭിഭാഷകൻ കെ. പി ശ്രീജിത്തിന്റെ വെളിപ്പെടുത്തൽ.…

സി.പി.എം. നേതൃയോഗങ്ങള്‍ ഇന്ന്

തിരുവനന്തപുരം:   സി.പി.എം. നേതൃയോഗങ്ങള്‍ ഇന്നു ചേരും. ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസും ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയും പാര്‍ട്ടിയെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം, പിന്നാലെ…

വിവാഹ വാഗ്ദാനം നൽകി പീഡനം: ബിനോയ് കോടിയേരി വീണ്ടും വിവാദത്തിൽ

മുംബൈ : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് തന്നെ പീഡിപ്പിച്ചുവെന്ന അതീവ ഗുരുതര ആരോപണവുമായി ബീഹാർ സ്വദേശിനി രംഗത്ത്. ദുബായിൽ ബാർ ഡാൻസറായിരുന്ന…

എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി പിണറായിയും, ശശി തരൂരും

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് എ​ൽ​.ഡി​.എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ അവകാശപ്പെട്ടു. ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു പിണറായി.കേ​ര​ള​ത്തി​ൽ…

‘ക​ള്ള​വോ​ട്ട് സ്വ​യം ക​ണ്ടെ​ത്തി​യ​തല്ല ‘ ; കോടിയേരിക്ക് മറുപടിയുമായി ടിക്കാറാം മീണ

തി​രു​വ​ന​ന്ത​പു​രം: സി​.പി​.എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ. ക​ള്ള​വോ​ട്ട് താ​ൻ സ്വ​യം ക​ണ്ടെ​ത്തി​യ​ത​ല്ലെ​ന്ന് ടി​ക്കാ​റാം മീ​ണ പ​റ​ഞ്ഞു. വ​സ്തു​ത​പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ്…