Sat. Jan 18th, 2025

Tag: Kayamkulam

വെല്ലുവിളികളെ നേരിട്ടും ‘തളരാതെ’ പഠിച്ചു ഗൗതമി നേടിയതു മിന്നും ജയം

കായംകുളം: ചികിത്സയ്ക്കു കോടികളുടെ ചെലവ് വേണ്ടിവരുന്ന എസ്എംഎ (സ്പൈനൽ മസ്കുലർ അട്രോഫി) ജനിതകരോഗം ബാധിച്ചിട്ടും തളരാതെ പഠിച്ച ഗൗതമിക്ക് (15) എസ്‌എസ്‌എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ…

നവജാത ശിശുവുമായി ആംബുലൻസ് പറന്നു : 16 മിനിറ്റിൽ 36 കിലോമീറ്റർ

കായംകുളം: ശരീരത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞ നവജാത ശിശുവിനെ 16 മിനിറ്റ് കൊണ്ട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ആംബുലൻസ് സംഘം രക്ഷകരായി. താലൂക്ക്…

സിപിഎം സഹകരണ സംഘത്തിന് മുന്നിൽ സിഐടിയുക്കാരുടെ പട്ടിണി സമരം

കാ​യം​കു​ളം: സിപിഎം സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ലെ സിഐടിയു​ക്കാ​രു​ടെ പ​ട്ടി​ണി സ​മ​രം ച​ർ​ച്ച​യാ​കു​ന്നു. മോ​ട്ടാ​ർ സ​ഹ​ക​ര​ണ സ്ഥാ​പ​ന​മാ​യ കെസിടി​ക്ക് മു​ന്നി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ബു​ധ​നാ​ഴ്ച സ​മ​രം ന​ട​ത്തി​യ​ത്. ച​ർ​ച്ച ബ​ഹ​ള​ത്തി​ൽ…

കായംകുളത്തെ സംഘര്‍ഷത്തിൽ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് കൂടി വെട്ടേറ്റു

ആലപ്പുഴ: കായംകുളത്തുണ്ടായ യുഡിഎഫ്-സിപിഐഎം സംഘര്‍ഷത്തിന് പിന്നാലെ ഒരു യുഡിഎഫ് പ്രവര്‍ത്തകന് കൂടി വെട്ടേറ്റു. കായംകുളം പുതുപ്പള്ളി സ്വദേശി സുരേഷിനാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം പോളിംഗ് കഴിഞ്ഞതിന് പിന്നാലെയാണ്…

കായംകുളത്ത് യുഡിഎഫ് എല്‍ഡിഎഫ് സംഘര്‍ഷം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു

കായംകുളം: വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ ആലപ്പുഴയിലെ കായംകുളത്തുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. യുഡിഎഫ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. വെട്ടേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍…

attempt to influence voters in alappuzha

കായംകുളത്ത്‌ പോസ്റ്റല്‍ വോട്ടിനൊപ്പം പെന്‍ഷന്‍ വിതരണമെന്ന് പരാതി

കായംകുളം: കായംകുളത്ത് വോട്ടറെ സ്വാധീനിക്കാൻ ശ്രമമെന്ന് പരാതി. തപാൽ വോട്ട് ചെയ്യിക്കാനെത്തിയ ഉദ്യോഗസ്ഥരോടൊപ്പം ബാങ്ക് ജീവനക്കാരനെത്തി പെൻഷനും നൽകി. സംഭവത്തിന്റെ വീഡിയോ യുഡിഎഫ് പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘രണ്ടു മാസത്തെ…

Homeguard takecare sevenmonth old child

ഒരു രാത്രി മുഴുവന്‍ ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ താരാട്ടുപാടി ഹോം ഗാര്‍ഡ് സുരേഷ്

കായംകുളം: അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഏഴുമാസം പ്രായ  കുഞ്ഞിനെ താരാട്ടുപാടി ഉറക്കുന്ന  ഹോംഗാര്‍ഡിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കായംകുളം പോലീസ് സ്റ്റേഷനിലെ…

Kayamkulam Taluk Hospital building construction viral video

‘തേപ്പിനൊപ്പം പെയിന്‍റടി’ വൈറലായി കായംകുളം താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണം

  കായംകുളം: കായംകുളം താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണ സ്ഥലത്ത് നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു വശത്ത് പുതിയ കെട്ടിടത്തിന്റെ തേപ്പ് പണി…

കായംകുളത്ത് സമൂഹ വ്യാപന ഭീഷണി; ഒരു കുടുംബത്തിലെ 16 പേർക്ക് കൊവിഡ്

കായംകുളം: ഒരു കുടുംബത്തിലെ പതിനാറ് പേര്‍ക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ കായംകുളത്ത് ആശങ്ക വർധിക്കുന്നു. സാമൂഹ്യ വ്യാപനത്തിന്‍റെ വക്കിലാണ് മേഖലയെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. സമ്പർക്ക രോഗികളുടെ…

ആരോഗ്യമന്ത്രിയുടെ പോസ്റ്റിനു കമന്റിട്ട കായംകുളം എം.എൽ.എ യു.പ്രതിഭ പുലിവാല് പിടിച്ചു

തിരുവനന്തപുരം : കായംകുളം താലൂക്ക് ആശുപത്രിയെ സംബന്ധിച്ച് എ.എൽ.എ യായ യു. പ്രതിഭയുടെ ഫേസ്‌ബുക്ക് കമന്റിനെയും, പിന്നീട് വന്ന വിശദീകരണ പോസ്റ്റിനെയും വിമർശിച്ച് ആരോഗ്യമന്ത്രി കെ.കെ ഷൈലജ…