25 C
Kochi
Friday, September 24, 2021
Home Tags K k shailaja

Tag: k k shailaja

പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയാക്കണം

പനമരം:ആദിവാസികളടക്കമുള്ള നൂറുകണക്കിനു രോഗികൾ ദിനംപ്രതി ആശ്രയിക്കുന്ന സാമൂഹിക ആരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തിയ സാഹചര്യത്തിൽ അടിസ്ഥാന സൗകര്യങ്ങളെല്ലാമുള്ള ഈ ആതുരാലയത്തെ 24 മണിക്കൂറും ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ...

രണ്ടാം പിണറായി മന്ത്രിസഭയില്‍ ശൈലജ ഇല്ല; അപ്രതീക്ഷിത തീരുമാനം

തിരുവനന്തപുരം:രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ കെ ശൈലജ ഇല്ല. പി എ മുഹമ്മദ് റിയാസ് മന്ത്രിസ്ഥാനത്തേക്ക്, എം ബി രാജേഷ് സ്പീക്കറാകും. വ്യാഴാഴ്ച അധികാരമേല്‍ക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ പൂര്‍ണചിത്രം ഇന്നറിയാം.സി പി എമ്മില്‍നിന്ന് കെ കെ ശൈലജ ഒഴിച്ചുള്ള അംഗങ്ങളെല്ലാം പുതുമുഖങ്ങളാകുമെന്നായിരുന്നു സൂചന....

എൻഎസ്എസ്-സര്‍ക്കാര്‍ പോര് മുറുകുന്നു; രൂക്ഷ വിമര്‍ശനവുമായി പിണറായിയും ശൈലജയും

തിരുവനന്തപുരം:എൻഎസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സുകുമാരന്‍ നായരും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് എൻഎസ്എസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും രംഗത്തെത്തിയത്.എൻഎസ്എസ് തുടര്‍ച്ചയായി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ പൊതു...
Health ministry issued new policy for medicine shortage in Regional Cancer Centre

ആർസിസിയിലെ മരുന്ന് ക്ഷാമത്തിന് പരിഹാരം

 തിരുവനന്തപുരം:ആർസിസിയില്‍ കീമോതെറാപ്പിക്കടക്കം മരുന്ന് കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങൾക്ക് പോലും ചികിത്സ നിഷേധിക്കുന്ന സാഹചര്യത്തെ കുറിച്ച് വാർത്തകൾ വന്നതിന് പിന്നാലെ മരുന്ന് ക്ഷാമം പരിഹരിച്ച് ആരോഗ്യവകുപ്പ്. കാരുണ്യ ഫാർമസിവഴി അടിയന്തരമായി മരുന്ന് എത്തിക്കാൻ തീരുമാനമായി. ഇന്ന് മുതൽ മരുന്ന് എത്തിക്കും.കെഎംഎസ്‍സിഎലിൽ നിന്ന് മരുന്ന് കിട്ടും വരെ ആർ സി സി യ്ക്ക്...
Residents protest in Neyyatinkara pointing Police move amid couple died

അമ്മയും അച്ഛനും പോയി; കുട്ടികൾക്കായി നാട്ടുകാരുടെ പ്രതിഷേധം

 ഇന്നത്തെ പ്രധാന വാർത്തകൾ:നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ മൃതദേഹം വീട്ടിലേക്ക് എത്തിച്ച ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു. നെയ്യാറ്റിന്‍കരയിലെ തർക്കഭൂമിയിൽ ഹൈക്കോടതി വിധി വരുന്നതിന് മുൻപ് തന്നെ പോലീസ് ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ട് പോയെന്ന് വ്യക്തമായി. നെയ്യാറ്റിന്‍കര സംഭവത്തില്‍ പരാതിക്കാരിയും അയല്‍വാസിയുമായ  വസന്തയെ വീട്ടിൽ...
minister K K Shailja says next two weeks crucial as expecting covid surge

വരുന്ന രണ്ടാഴ്ച നിര്‍ണായകം; സംസ്ഥാനത്ത് കൊവിഡിന്റെ ഗ്രാഫ് വീണ്ടും ഉയർന്നേക്കാമെന്ന് ആരോഗ്യമന്ത്രി

 തിരുവനന്തപുരം:സംസ്ഥാനത്ത് ഇപ്പോള്‍ കൊവിഡിന്റെ പുതിയ ഘട്ടമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വരുന്ന രണ്ടാഴ്ച നിര്‍ണായകമാണെന്ന് മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കടുത്ത ആശങ്കയിലാണ് സംസ്ഥാനമെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞു കൊവിഡ് എല്ലാം പോയി എന്ന് കരുതാതെ നിർദേശങ്ങൾ ശരിയായി പാലിക്കണമെന്നും ആരോഗ്യമന്ത്രി ഓർമ്മപ്പെടുത്തി.ലക്ഷണം ഉള്ളവര്‍ ഉറപ്പായും പരിശോധിക്കണമെന്നും കൂട്ടായ്മകള്‍ ഒഴിവാക്കണമെന്നും...
Covid Cases in Kerala

സംസ്ഥാനത്ത് വീണ്ടും 7000 കടന്ന് കൊവിഡ് രോഗികൾ; 7120 പേർക്ക് രോഗമുക്തി

 തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 7201 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465, കണ്ണൂര്‍ 266, പത്തനംതിട്ട 147, വയനാട് 113, ഇടുക്കി...
Health data transferred to Canadian company, PHRI

ആരോഗ്യ വിവരങ്ങൾ കനേഡിയൻ ഗവേഷണ ഏജൻസിക്ക് കൈമാറിയിട്ടില്ലെന്ന വാദം പൊളിയുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യവിവരങ്ങള്‍ കനേഡിയന്‍ ഏജൻസിയായ പിഎച്ച്ആർഐയ്ക്ക് (PHRI) കൈമാറിയിട്ടില്ലെന്ന ആരോഗ്യ വകുപ്പിന്റെ വാദം പൊളിയുന്നു. സോഫ്റ്റ് വെയറില്‍ നിന്ന് ഡാറ്റ നേരിട്ട് കൈകാര്യം ചെയ്യാൻ പിഎച്ച്ആർഐയ്ക്ക് അന്നത്തെ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ അനുമതി നല്‍കിയിരുന്നതായാണ് റിപ്പോർട്ട്. ഇക്കാര്യം വ്യക്തമാക്കുന്ന ഇ-മെയിൽ സന്ദേശങ്ങൾ പുറത്ത്. കേരള സർക്കാരിന്റെ കിരൺ ആരോഗ്യ സർവേയിലെ വിവരങ്ങൾ കാനഡയിൽ പ്രവർത്തിക്കുന്ന...
Covid cases rising in kErala

സംസ്ഥാനത്ത് 8,790 പേര്‍ക്ക് കൂടി കൊവിഡ്; അകെ മരണം 1400 കടന്നു

 തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 8790 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വാർത്താകുറിപ്പിലൂടെ അറിയിച്ചു. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449,...

സംസ്ഥാനത്ത് ഇന്നും 8000 കടന്ന് കൊവിഡ് രോഗികൾ; 6468 പേര്‍ക്ക് രോഗമുക്തി

 തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 8,253 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430,...