Wed. Jan 22nd, 2025

Tag: GST

ജിഎസ്ടി വരുമാനത്തിൽ റെക്കോ‍ർഡ്; ജനുവരി മാസത്തിൽ ജിഎസ്ടി വരുമാനം 1,19,847 കോടി രൂപ

ദില്ലി: ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് നേട്ടം. ജനുവരി മാസത്തിൽ ജിഎസ്ടി വരുമാനം 1,19,847 കോടി രൂപയാണ്. കഴിഞ്ഞ ജനുവരിയെ അപേക്ഷിച്ച് 8 ശതമാനം വളർച്ചയാണ് ഇത്. കഴിഞ്ഞ മാസം…

ജിഎസ്‌ടി നഷ്ടപരിഹാര വിഷയത്തിൽ കേന്ദ്രത്തെ വിമർശിച്ച് പി ചിദംബരം

ന്യൂഡൽഹി:   ജിഎസ്‌ടി നഷ്ടപരിഹാര വിഷയത്തിൽ കേന്ദ്രത്തെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം തിങ്കളാഴ്ച വിമർശിച്ചു. “കേന്ദ്രം വാഗ്ദാനം ചെയ്യുന്ന അർത്ഥശൂന്യമായ രണ്ട്…

ജിഎസ്ടി നഷ്ടപരിഹാര കാലയളവ് നീട്ടാൻ സാധ്യത

ഡൽഹി: അപര്യാപ്തമായ സെസ് പിരിവുകൾക്കിടയിലും ഇതര നഷ്ടപരിഹാര സംവിധാനങ്ങൾ ചർച്ച ചെയ്യാൻ ജിഎസ്ടി കൗൺസിൽ ഈ മാസം ചേർന്നേക്കുമെന്ന് സൂചന. ജിഎസ്ടി നഷ്ടപരിഹാര കാലയളവ് 2022ന് ശേഷം…

നോട്ട് നിരോധനം, മതേതരത്വം തുടങ്ങി പാഠഭാഗങ്ങള്‍ ഒഴിവാക്കി സിബിഎസ്ഇ

ഡൽഹി: കൊവിഡ് പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ പഠന ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി മതേതരത്വം, നോട്ട് നിരോധനം, ഫെഡറലിസം, പൗരത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ സിലബസില്‍നിന്ന് നീക്കം ചെയ്ത് സിബിഎസ്ഇ.…

പ്രളയസെസ് റിട്ടേണ്‍ തീയതി നീട്ടി 

തിരുവനന്തപുരം:   കേരള ചരക്ക് സേവന നികുതി വകുപ്പിനു കീഴിൽ റജിസ്റ്റർ ചെയ്തിട്ടുള്ള വ്യാപാരികൾ  പ്രളയസെസ് റിട്ടേൺ സമർപ്പിക്കേണ്ട തീയതി നീട്ടിയതായി ചരക്ക് സേവന നികുതി കമ്മിഷണർ അറിയിച്ചു.…

ജിഎസ്ടി സോഫ്റ്റ്‍വെയ‍ര്‍ അപാകത; ഇൻഫോസിസ് ചെയർമാനോട് വിശദീകരണം തേടി സർക്കാർ

തിരുവനന്തപുരം: ജിഎസ്ടി നടപടികൾക്കായി ഇൻഫോസിസ് നിർമിച്ചു നൽകിയ സോഫ്റ്റ്‌വെയർ പ്രവർത്തന രഹിതമായതിൽ ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകനിയോട് വിശദീകരണം തേടി സർക്കാർ. രാജ്യത്ത് ജിഎസ്ടി സംവിധാനം നിലവിൽ…

സാംസങിന് 37 ലക്ഷം രൂപ പിഴ ഈടാക്കി സർക്കാർ

ദില്ലി: സിജിഎസ്ടി നിയമം ലംഘിച്ചത് ചൂണ്ടിക്കാട്ടി സർക്കാർ സാംസങിന് 37 ലക്ഷം രൂപ പിഴ ഈടാക്കി. ജിഎസ്ടി കുറച്ചപ്പോൾ ഉപഭോക്താക്കൾക്ക് കൈമാറേണ്ടിയിരുന്ന ഇളവുകൾ നൽകാഞ്ഞതിനെ തുടർന്നാണ് സർക്കാരിന്റെ…

ജിഎസ്ടി സെസ് വര്‍ധനയ്ക്ക് സാധ്യതയുള്ളതായി റിപ്പോർട്ട്

ദില്ലി: ജിഎസ്ടി നഷ്ടപരിഹാരം നികത്താന്‍ നികുതിക്ക് പുറമെ കേന്ദ്ര സർക്കാർ സെസ് വർധിപ്പിച്ചേക്കുമെന്ന് സൂചന. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍, സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക നൽകുന്നതിന്…

ലോട്ടറി വില കൂട്ടിയത് അന്യസംസ്ഥാന ലോട്ടറിയെ സഹായിക്കാൻ: ഉമ്മൻ‌ചാണ്ടി

തിരുവനന്തപുരം: ലോട്ടറി വില കൂട്ടിയത് അന്യസംസ്ഥാന ലോട്ടറിയെ സഹായിക്കാനെന്ന് ഉമ്മൻ‌ചാണ്ടി. സംസ്ഥാനത്തു വിൽക്കുന്ന ആറ് ലോട്ടറികളുടെ വില 30 രൂപയിൽ നിന്നും 40 രൂപയായി വർദ്ധിപ്പിച്ചത് രണ്ടരലക്ഷത്തോളം…

ജിഎസ്ടി ലോട്ടറിയുമായി കേന്ദ്രം

ന്യൂഡൽഹി: ഉപഭോക്താക്കളെ ബിൽ വാങ്ങാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജിഎസ്ടി ലോട്ടറി തുടങ്ങാൻ ഒരുങ്ങി കേന്ദ്രം. 10 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെ…