Wed. Dec 18th, 2024

Tag: Farmers Protest

Amandeep Sandhu

അമൻദീപ് സന്ധു; മുന്നൂറ്റിയെൺപത് ദിവസത്തെ കർഷക സമരത്തെ നവമാധ്യമങ്ങളിലൂടെ വരച്ചിട്ട മനുഷ്യൻ

കർഷക സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ് പോയ 380 സമരദിവസങ്ങളെ, ഒരു ദിവസം പോലും മുടങ്ങാതെ തന്നെ, റിപ്പോർട്ട് ചെയ്തയാളാണ് പ്രമുഖ ഇംഗ്ളീഷ് നോവലിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമായ…

കർഷകപ്രതിഷേധം വിജയം; ആന്ധ്രയ്ക്ക് അമരാവതി മാത്രം തലസ്ഥാനം

ആന്ധ്രാപ്രദേശ്: കർഷക പ്രതിഷേധത്തിനും ഒട്ടേറെ വിവാദങ്ങൾക്കും ശേഷം ആന്ധ്രാപ്രദേശിന് ഒരു തലസ്ഥാനം മാത്രം മതിയെന്ന തീരുമാനമെടുത്ത് ജഗൻ സർക്കാർ. അമരാവതി മാത്രമാണ് ഇനി തലസ്ഥാനം. മൂന്ന് തലസ്ഥാനങ്ങൾ…

സമരം തുടരുമെന്ന് കർഷക സംഘടനകൾ

ന്യൂഡൽഹി: കർഷക സമരം തുടരാൻ സമരത്തിലുള്ള സംഘടനകളുടെ കോർ കമ്മറ്റി യോഗം തീരുമാനിച്ചു. ട്രാക്ടർ റാലി അടക്കം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടക്കും. കാബിനറ്റിൽ പോലും കൂടിയാലോചന…

ജലക്ഷാമം; ഇറാനിൽ കർഷക പ്രക്ഷോഭം

ടെഹ്​റാൻ: ഇറാനിൽ ജലക്ഷാമത്തെ തുടർന്ന്​ പ്രക്ഷോഭവുമായി കർഷകർ. രാജ്യത്തെ വരൾച്ച ബാധിത മേഖലയിലെ ആയിരക്കണക്കിന്​ കർഷകരും അവരെ പിന്തുണക്കുന്നവരുമാണ്​ സർക്കാരിനെതിരെ വെള്ളിയാഴ്ച മധ്യ ഇറാനിയൻ നഗരമായ ഇസ്ഫഹാനിൽ…

അറസ്റ്റിലായ കർഷകർക്ക്​ രണ്ട്​ ലക്ഷം രൂപ ധനസഹായം നൽകുമെന്ന്​ പഞ്ചാബ് സര്‍ക്കാര്‍

ന്യൂഡൽഹി: ഡൽഹിയിൽ റിപബ്ലിക്​ ദിനത്തിൽ ട്രാക്​ടർ റാലിയിൽ പ​ങ്കെടുത്ത്​ അറസ്റ്റിലായ കർഷകർക്ക്​ രണ്ട്​ ലക്ഷം രൂപ ധനസഹായം നൽകുമെന്ന്​ പഞ്ചാബ് സര്‍ക്കാര്‍​. 83 പേർക്കാണ്​ ഇത്തരത്തിൽ സഹായധനം…

ഹിസാറിലെ കര്‍ഷക പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കിസാന്‍ മോര്‍ച്ച

ഹരിയാന: ഹിസാറിലെ കര്‍ഷകരുടെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കിസാന്‍ മോര്‍ച്ച. ഇന്നുമുതല്‍ അനിശ്ചിത കാലത്തേക്ക് എസ്പി ഓഫിസ് ഉപരോധിക്കാനാണ് തീരുമാനം. കര്‍ഷകരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുക, പൊലീസ് കസ്റ്റഡിയിലെടുത്തവരെ…

ഹരിയാന മുഖ്യമന്ത്രിയെ ഉപരോധിച്ച കർഷകർക്കെതിരെ കലാപത്തിനും വധശ്രമത്തിനും കേസ്

ന്യൂഡൽഹി: ​ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെ ഉപരോധിച്ച കർഷകർക്കെതിരെ കലാപത്തിനും വധശ്രമത്തിനും കേസ്​. കേന്ദ്രസർക്കാറി​ൻറെ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന 350 കർഷകർക്കെതിരെയാണ്​…

farmers block kundli manesar palwal expressway

കർഷക പ്രതിഷേധം: കുണ്ഡലി-മനേസർ-പൽവാൽ എക്‌സ്പ്രസ് പാത ഇന്ന്  ഉപരോധിക്കും

  ഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന് ആവശ്യപ്പെട്ട് കർഷകർ ഇന്ന് ഡൽഹി അതിർത്തിയിലെ കുണ്ഡലിമനേസർപൽവാൽ എക്‌സ്പ്രസ് പാത ഉപരോധിക്കും. 24 മണിക്കൂർ ഉപരോധമാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് സംയുക്ത കിസാൻ…

Protesters block railway tracks in Amritsar

ഭാരത് ബന്ദ് തുടരുന്നു; കേരളത്തിൽ ബന്ദില്ല

  കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് രാവിലെയോടെ തന്നെ ആരംഭിച്ച് ഇപ്പോഴും തുടരുകയാണ്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ…

No Vote to BJP hashtag trending in Twitter

ട്വിറ്ററിൽ ട്രെൻഡിങ്ങായി ‘നോ വോട്ട് ടു ബിജെപി’

  ഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭത്തിനിടെ ട്വിറ്ററിൽ ട്രെൻഡിങ്ങായി ‘നോ വോട്ട് ടു ബിജെപി’ എന്ന ഹാഷ്ടാഗ്. അഞ്ചു സംസ്​ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കേ ബിജെപിക്കെതിരെ…