Mon. Dec 23rd, 2024

Tag: E. Sreedharan

പാലാരിവട്ടം പാലം പരിശോധിച്ച്, ഊരാളുങ്കലിന് നന്ദി പറഞ്ഞ് ഇ ശ്രീധരൻ

കൊച്ചി: പാലാരിവട്ടം പാലം പുനർനിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചത് അഭിമാന നിമിഷമെന്ന് ഇ ശ്രീധരൻ. ഉരാളുങ്കൽ സൊസൈറ്റിക്ക് പ്രത്യേകം നന്ദിയറിയിച്ച അദ്ദേഹം പാലം നാളെയോ മറ്റന്നാളോ സർക്കാരിന്…

Siddharth and E Sreedharan

‘ശ്രീധരൻ സാർ ബിജെപിയിൽ ചേർന്നത് നേരത്തെയായിപ്പോയി’;പരിഹസിച്ച് നടൻ സിദ്ധാർഥ്

ചെന്നെെ: ബിജെപിയിൽ ചേർന്ന മെട്രോമാൻ ഇ ശ്രീധരനെ പലരും പരിഹസിച്ചിരുന്നു. ബിജെപിയില്‍ ചേര്‍ന്നത് തെറ്റായി പോയെന്നും പല നേതാക്കളും പറഞ്ഞിരുന്നു. ഇപ്പോള്‍ ഒടുവില്‍ അദ്ദേഹത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ്…

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായാല്‍ സന്തോഷം; ശ്രീധരൻ്റെ വാക്കുകൾ ആയുധമാക്കി സിപിഎം

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായാല്‍ സന്തോഷമെന്ന ഇ ശ്രീധരന്‍റെ പ്രസ്താവന ആയുധമാക്കി സിപിഎം. യുഡിഎഫ് സര്‍ക്കാരിനെവച്ച് പിന്‍സീറ്റ് ഭരണം നടത്തുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍…

മുഖ്യമന്ത്രി ഏകാധിപതിയെന്ന് ഇ ശ്രീധരന്‍

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയെന്ന് ബിജെപിയില്‍ ചേര്‍ന്ന ‘മെട്രോമാൻ’ ഇ ശ്രീധരൻ. അധികാരം മുഖ്യമന്ത്രി ആര്‍ക്കും വിട്ടുകൊടുക്കുന്നില്ലെന്ന് ഇ ശ്രീധരൻ വിമര്‍ശിച്ചു. ഒരു മന്ത്രിക്കും ഒന്നും…

ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന് മെട്രോമാൻ

  തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ബിജെപിയിൽ അംഗത്വമെടുത്തതുമായി ബന്ധപ്പെട്ട് വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ കേരളത്തിൽ അധികാരത്തിൽ എത്തിക്കാനുള്ള ഉദ്ദേശത്തോടെയാണ് രാഷ്ട്രീയത്തിൽ…

പ്രധാനവാര്‍ത്തകളിലേക്ക്; ‘മെട്രോമാന്‍’ ഇ ശ്രീധരന്‍  ബിജെപിയിലേക്ക് 

പ്രധാനവാര്‍ത്തകള്‍ ‘മെട്രോമാന്‍’ ഇ ശ്രീധരന്‍  ബിജെപിയില്‍ ചേരുമെന്ന് കെ സുരേന്ദ്രന്‍ ‘ന്യൂനപക്ഷ വർഗീയതയാണ് കൂടുതല്‍ അപകടമെന്ന് പറഞ്ഞിട്ടില്ല’; മലക്കംമറിഞ്ഞ് വിജയരാഘവന്‍ രഞ്​ജൻ ഗൊഗോയിക്കെതിരായ ലൈംഗിക പീഡന കേസ്​…

പാലാരിവട്ടം പാലം പുനർനിർമ്മാണജോലികൾ തുടങ്ങി

എറണാകുളം:   പാലാരിവട്ടം പാലത്തിന്റെ പുനർനിർമ്മാണജോലികൾ ആരംഭിച്ചു. അതിന്റെ ഭാഗമായി പാലം പൊളിച്ചുതുടങ്ങി. പാലത്തിലെ ടാർ ഇളക്കിമാറ്റുന്ന ജോലിയാണ് ആദ്യം ചെയ്യുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടേയും…

പാലാരിവട്ടം പാലം പുനർനിർമ്മാണം; ആദ്യഘട്ടം തിങ്കളാഴ്ച ആരംഭിക്കും

കൊച്ചി: പാലാരിവട്ടം പാലാത്തിൻ്റെ പുനർനിർമ്മാണജോലികൾ തിങ്കളാഴ്ച ആരംഭിക്കും. പാലത്തിന്റെ പുനര്നിര്മ്മാണത്തെ സംബന്ധിച്ച് കോഴിക്കോട് ആസ്ഥാനമായനിർമ്മാണ കമ്പനി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് അറിയിപ്പ് പുറപ്പെടുവിച്ചത്. പാലത്തിലെ ടാറ് ഇളകി…

പാലാരിവട്ടം പാലം: പുനർനിർമാണം അടുത്ത മാസം ആരംഭിക്കുമെന്ന് ഇ ശ്രീധരൻ

തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന്‍റെ  പുനർനിർമാണം അടുത്ത മാസം ആരംഭിക്കുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരൻ. ഒമ്പത് മാസത്തിനുള്ളില്‍ പണി പുര്‍ത്തിയാക്കാന്‍ സാധിക്കും എന്നാണ് കരുതുന്നതെന്നും അദ്ദേഹം…

പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നു: മേല്‍നോട്ട ചുമതല ഇ ശ്രീധരന്

തിരുവനന്തപുരം: പാലാരിവട്ടം പാലം പൊളിച്ചു പണിയാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനം. നിലവിലുള്ള പാലം പൂര്‍ണമായും പുനര്‍ നിര്‍മിക്കുമെന്നും മെട്രോമാന്‍ ഇ ശ്രീധരനായിരിക്കും നിര്‍മാണത്തിന്റെ മേല്‍നോട്ട…