25 C
Kochi
Wednesday, October 20, 2021
Home Tags E. Sreedharan

Tag: E. Sreedharan

ഇ ശ്രീധരനെ തോൽപിക്കാനും ഡീൽ: ബിജെപിയിൽ പുതിയ വിവാദം

തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ മുൻകൈയെടുത്തു മത്സരിപ്പിച്ച ഇ ശ്രീധരനെ തോൽപിക്കാനും ബിജെപിയിൽ ഒരു വിഭാഗം ശ്രമിച്ചെന്നു ദേശീയ നേതൃത്വത്തിനു പരാതി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 40,074 വോട്ടോടെ ബിജെപി ചരിത്രത്തിലാദ്യമായി രണ്ടാമതെത്തിയ മണ്ഡലത്തിൽ പുതുതായി 7322 വോട്ടുകൾ കൂടി ബിജെപി ചേർത്തിരുന്നു.ഈ 47,500 വോട്ടുകൾക്കപ്പുറം ഇ...
ഷാഫിയുടെയും ശിവൻകുട്ടിയുടെയും ജയം എന്തുകൊണ്ട് ആഘോഷിക്കുന്നു

ഷാഫിയുടെയും ശിവൻകുട്ടിയുടെയും ജയം എന്തുകൊണ്ട് ആഘോഷിക്കുന്നു

കേരളത്തിൽ LDF രണ്ടാം തരംഗം പ്രതിഫലിക്കുമ്പോൾ രാഷ്ട്രീയ പാർട്ടി ഭേദമന്യേ പാലക്കാട്ടെ ഷാഫി പറമ്പിലിനും നേമത്തെ വി ശിവന്കുട്ടിക്കും അഭിനന്ദന പ്രവാഹം. സാമൂഹിക മാധ്യമങ്ങളിൽ എമ്പാടും ഇവർക്ക് പ്രത്യേക നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ്. എന്തുകൊണ്ടാണ് ഇവർ ഇപ്പോൾ ഹീറോസ് ആകുന്നത്. ബിജെപിയുടെ ഏക സീറ്റായ നേമം കയ്യിലെടുത്ത്...

ഇ ശ്രീധരൻ്റെ പ്രസ്താവനയ്ക്കെതിരെ വി കെ ശ്രീകണ്ഠന്‍

പാലക്കാട്:പാലക്കാട് വീടും എംഎൽഎ ഓഫീസും എടുക്കാന്‍ പോകുന്നുവെന്ന പാലക്കാട് എൻഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ പ്രസ്താവനയെ പരിഹസിച്ച് പാലക്കാട് എം പിയും ഡിസിസി അധ്യക്ഷനുമായ വി കെ ശ്രീകണ്ഠന്‍. ശ്രീധരന്‍ പാലക്കാട്ട് ഓഫീസ് തുറന്നത് റെയില്‍വേയുടെ പ്രൊജക്ട് വരുന്നതിനാലാണെന്നും പാലക്കാട്ട് എംഎൽഎ ഓഫീസ് ഷാഫി പറമ്പിലിന്റേത് മാത്രമായിരിക്കുമെന്നും...

ബിജെപിയ്ക്ക് 35 മുതൽ 40 സീറ്റുകൾ കിട്ടും; കേരളത്തിൽ തൂക്കുസഭ വരുമെന്ന് ഇ ശ്രീധരൻ

പാലക്കാട്:കേരളത്തിൽ തൂക്ക് മന്ത്രിസഭ വരുമെന്ന് പാലക്കാട് ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരൻ. ബിജെപിയ്ക്ക് 35 മുതൽ 40 സീറ്റുകൾ കിട്ടും. ഒരു മുന്നണിയെയും ബിജെപി പിന്തുണയ്ക്കില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കിങ് മേക്കർ ബിജെപിയാകുമെന്ന് ഇ ശ്രീധരൻ പറഞ്ഞു. ബിജെപി അവശ്യപ്പെട്ടാൽ മുഖ്യമന്ത്രിയാവാൻ...

പാലക്കാട് മികച്ച വിജയം നേടും, കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തും: ഇ ശ്രീധരൻ

മലപ്പുറം:പാലക്കാട് മികച്ച വിജയ പ്രതീക്ഷയെന്ന് എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരൻ. കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊന്നാനിയിലെ സ്വന്തം ബൂത്തിലെ ആദ്യ വോട്ടറായിരുന്നു ഇ ശ്രീധരൻ. കുടുംബത്തോടൊപ്പമെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

കറകളഞ്ഞ വ്യക്തിത്വം, ധീരനായ രാഷ്ട്ര ശില്‍പി; ഇ ശ്രീധരന് വിജയാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

തിരുവനന്തപുരം:പാലക്കാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി മെട്രോമാന്‍ ഇ ശ്രീധരന് വിജയാശംസകളുമായി നടന്‍ മോഹന്‍ലാല്‍. ഓരോ ഭാരതീയനും അഭിമാനിക്കാന്‍ ഇവിടെ നമുക്കൊരു വ്യക്തിത്വമുണ്ടെന്നും അത് ഇ ശ്രീധരനാണെന്നും മോഹന്‍ലാല്‍ പറയുന്നു.‘കൊടുങ്കാറ്റില്‍ തകര്‍ന്ന പാമ്പന്‍ പാലം 46 ദിവസങ്ങള്‍കൊണ്ട് പുനര്‍നിര്‍മിച്ച ഇച്ഛാശക്തിയുടെ ഉടമ. അസാധ്യമെന്ന് ലോകം കരുതിയ കൊങ്കണ്‍ റെയില്‍വെ...

കാൽ കഴുകുന്നത് ഭാരതീയ സംസ്ക്കാരത്തിന്‍റെ ഭാഗമാണ്, വിമർശിക്കുന്നവർക്ക് സംസ്ക്കാരമില്ലെന്ന് കരുതേണ്ടി വരും- ഇ ശ്രീധരൻ

പാലക്കാട്:കാൽകഴുകലും ആദരിക്കലും ഭാരതീയ സംസ്കാരത്തിന്‍റെ ഭാഗമാണെന്ന് പാലക്കാട് ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരൻ. അത് വിവാദമാക്കുന്നവർ സംസ്കാരം ഇല്ലാത്തവരാണെന്ന് കരുതേണ്ടിവരുമെന്നും ഇ ശ്രീധരൻപറഞ്ഞു. കാൽ കഴുകുന്നതും വന്ദിക്കുന്നതും മുതിർന്നവരോടുള്ള ബഹുമാനമാണ്.സാധാരണ രാഷ്ട്രീയക്കാരുടെ ശൈലിയിലല്ല തന്‍റെ പ്രവർത്തനം.എതിരാളികളെ കുറ്റം പറയാനില്ല. സനാതന ധർമത്തിന്‍റെ ഭാഗമല്ല അത്. വിവാദങ്ങളെയും...

‘ഏത് വിദഗ്ദ്ധനും ബിജെപി ആയാല്‍ ആ സ്വഭാവം കാണിക്കും’; ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം:ബിജെപി നേതാവും പാലക്കാട് സ്ഥാനാര്‍ത്ഥിയുമായ ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് വിദഗ്ദ്ധനും ബിജെപി ആയാല്‍ ബിജെപി സ്വഭാവം കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇ ശ്രീധരന്‍ നമ്മുടെ രാജ്യത്തെ ഒരു പ്രധാന വിദഗ്ദ്ധനായിരുന്നല്ലോ. അതിന്റെ ഭാഗമായുള്ള കാര്യങ്ങള്‍ ചെയ്തിരുന്നു.എന്നാല്‍ ഏത് വിദഗ്ദ്ധനും ബിജെപി...

ഇ ശ്രീധരന്‍ പിന്തുണ തേടി പാലക്കാട് ബിഷപ്പ് ഹൗസിലെത്തി

പാലക്കാട്:ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍ പിന്തുണ തേടി പാലക്കാട് ബിഷപ്പ് ഹൗസിലെത്തി. പാലക്കാട് രൂപതാ അധ്യക്ഷൻ ബിഷപ്പ് മാര്‍ ജേക്കബ് മാനത്തോടത്തുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്ക് ശേഷം സഭയുടെ എല്ലാവിധ പിന്തുണയും അനുഗ്രഹവും ശ്രീധരന് ഉണ്ടാകുമെന്ന് മാനത്തോടത്ത് പ്രതികരിച്ചു.അഴിമതി പുരളാത്ത മെട്രോമാനാണ് അദ്ദേഹം. അതുകൊണ്ട് തന്നെ...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിമര്‍ശനവുമായി ഇ ശ്രീധരൻ

പാലക്കാട്:മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആഞ്ഞടിച്ച് പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരൻ. പിണറായി വിജയന്‍ നല്ല മുഖ്യമന്ത്രിയാകുന്നത് പാര്‍ട്ടിക്ക് മാത്രമാണ്. സംസ്ഥാനത്തിന് പിണറായി നല്ല മുഖ്യമന്ത്രിയല്ലെന്നും ഇടതു ഭരണത്തില്‍ വികസിച്ചത് പാര്‍ട്ടി മാത്രമാണെന്നും ശ്രീധരൻ വിമര്‍ശിച്ചു.അനുമതി ലഭിച്ച നിരവധി പദ്ധതികള്‍ ഇടതു സര്‍ക്കാര്‍ മുടക്കി. ഭരണം...