Mon. Dec 23rd, 2024

Tag: Death

കൊവിഡ് രോഗി മരിച്ചെന്ന് അറിയിപ്പ്, മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോൾ ‘മരിച്ചയാൾ’ ജീവനോടെ

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിൽ വീണ്ടും ഗുരുതര വീഴ്ച. ജീവിച്ചിരിക്കുന്ന കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ച് ആശുപത്രി അധികൃതർ. ഇന്നലെ രാത്രിയാണ്…

ആശുപത്രി വീഴ്ച്ച; കൊവിഡ് ബാധിതന്റെ മരണവിവരം മറച്ചുവെച്ചു

അമ്പലപ്പുഴ ∙ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ചെങ്ങന്നൂർ പെണ്ണുക്കര കവിണോടിയിൽ തങ്കപ്പൻ (68) മരിച്ച ദിവസവും തുടർന്നുള്ള 3 ദിവസങ്ങളിലും മകൻ ജിത്തു…

താമരശ്ശേരിയില്‍ മണ്ണിടിഞ്ഞ് വീണു വയോധിക മരിച്ചു

താമരശ്ശേരി: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കോഴിക്കോടും ഇടുക്കിയിലുമായി രണ്ട് പേര്‍ മരിച്ചു. കോഴിക്കോട് താമരശ്ശേരിയിൽ വീടിനു പിറക് വശത്തെ…

villagers oppose cremation of women in Uttar Pradesh

കൊവിഡിനെ ഭയന്ന് എല്ലാവരും മാറിനിന്നു; ഭാര്യയുടെ മൃതദേഹവുമായി വൃദ്ധൻ സൈക്കിളിൽ

  ജൗൻപൂർ: സ്വാഭാവിക മരണമായിട്ടുകൂടി ഗ്രാമവാസികൾ കൊറോണയെ ഭയന്ന് പിന്തിരിഞ്ഞു നിൽക്കുന്ന അവസ്ഥ. ഉത്തർപ്രദേശിലെ ജൗൻപൂർ മദിഹു കോട്വാലി പ്രദേശത്തെ അംബർപൂർ ഗ്രാമവാസിയായ രാജ്കുമാരി എന്ന സ്ത്രീയുടെ മൃതദേഹത്തോടാണ് അനാദരവ്…

കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

കണ്ണൂർ: കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. പുല്ലൂക്കര പാറാല്‍ സ്വദേശി മന്‍സൂര്‍ ആണ് മരിച്ചത്. വോട്ടെടുപ്പിന് പിന്നാലെയാണ് കൊലപാതകം. മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനും പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്…

മോഹന്‍ ദെല്‍ക്കറിൻ്റെ മരണത്തിന് കാരണം ബിജെപിയെന്ന് കോണ്‍ഗ്രസ്

മുംബൈ: കഴിഞ്ഞ മാസം മുംബൈയില്‍ ആത്മഹത്യ ചെയ്ത ദാദ്ര, നഗര്‍ ഹവേലി എംപി മോഹന്‍ ദെല്‍ക്കര്‍ ആത്മഹത്യയ്ക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്…

ദു​ബൈ​യി​ൽ വാഹന അപകടമ​ര​ണ​ങ്ങ​ൾ കു​റ​ഞ്ഞു

ദു​ബൈ: ദു​ബൈ​യി​ൽ വാ​ഹ​നാ​പ​ക​ട മ​ര​ണ​ങ്ങ​ൾ കു​റ​ഞ്ഞ​താ​യി റിപ്പോർട്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം നാ​ലാം പാ​ദ​ത്തി​ൽ 62 ശ​ത​മാ​നം കു​റ​വാ​ണ് രേഖപ്പെടുത്തിയത്. ദു​ബൈ പൊ​ലീ​സ്​ ട്രാ​ഫി​ക്​ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ യോ​ഗ​ത്തി​ൽ അസി​സ്​​റ്റ​ൻ​റ്​…

Representational Image

പാലക്കാട് കുനിശ്ശേരിയില്‍ മൂന്ന് സഹോദരങ്ങള്‍ മുങ്ങിമരിച്ചു

പാലക്കാട്: പാലക്കാട് കുനിശ്ശേരിയില്‍ മൂന്ന് സഹോദരങ്ങള്‍ മുങ്ങിമരിച്ചു. കരിയക്കാട് ജസീറിന്‍റെ മക്കളാണ് മരിച്ചത്. വെള്ളക്കെട്ടിന് സമീപം കളിക്കുകയായിരുന്നു കുട്ടികള്‍ കെെ കഴുകാന്‍ ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത് . ജിന്‍ഷാദ്…

മാവേലിക്കരയിൽ വിവാഹത്തോടനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ചു

മാവേലിക്കരയിൽ വിവാഹത്തോടനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ചു

ആലപ്പുഴ: മാവേലിക്കര കോഴിപാലത്ത് വിവാഹ വീടിന് സമീപം ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. തട്ടാരമ്പലം മറ്റം വടക്ക് സ്വദേശി രഞ്ജിത്ത് (33) ആണ് മരിച്ചത്. കഴിഞ്ഞ…

കർഷകന്റെ മരണം: ബാരിക്കേഡിൽ ഇടിച്ച് ട്രാക്ടർ മറിയുന്ന ദൃശ്യം പുറത്തുവിട്ട് പൊലീസ്

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ ഒരു കർഷകൻ മരിച്ചതാണ് സംഘർഷം കൂടുതൽ വഷളാകാൻ കാരണം. ഉത്തരാഖണ്ഡ് സ്വദേശി നവ്ദീപ് സിങ് (26) ആണ് മരിച്ചത്. നവ്ദീപിന്റെ…