Mon. Dec 23rd, 2024

Tag: CPIM

സിപിഎം നേതാവ് വെട്ടേറ്റു മരിച്ച സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞു

തൃശ്ശൂർ:   കുന്നംകുളത്ത് സിപിഐഎം നേതാവ് സനൂപ് കുത്തേറ്റു മരിച്ച സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. നന്ദൻ, സതീഷ്, അഭയരാജ്, ശ്രീരാഗ് എന്നിവരാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവർ പോലീസിന്…

ജോസ് കെ മാണി രാജ്യസഭ സ്ഥാനം രാജിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ല: റോഷി അഗസ്റ്റിൻ

കോട്ടയം: ജോസ് കെ മാണി രാജ്യസഭ എംപി സ്ഥാനം രാജിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് പാർട്ടി നേതാവും എംഎൽഎയുമായ റോഷി അഗസ്റ്റിൻ. ഇതുസംബന്ധിച്ച ചർച്ചകൾ നടന്നിട്ടില്ലെന്നും കൂടുതൽ കാര്യങ്ങൾ…

പെരിയ ഇരട്ടക്കൊലക്കേസ്: സിപിഎമ്മിന്‍റെ കൈകൾ സംശുദ്ധമെന്ന് കാസർകോട് ജില്ലാ സെക്രട്ടറി

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് സിബിഐയ്ക്ക് വിട്ടതിൽ ആശങ്കയോ പേടിയോ എതിർപ്പോ ഇല്ലെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ. കേസിലെ മുഖ്യപ്രതി പീതാംബരനെ പാർട്ടി…

സ്പ്രിംഗ്ളര്‍ വിവാദത്തില്‍ കോടതി തീരുമാനം പറയട്ടെയെന്ന് യെച്ചൂരി 

തിരുവനന്തപുരം: സിപിഎമ്മിനകത്തും പുറത്തും ഏറെ വിവാദമായ സ്പ്രിംഗ്ളര്‍ വിഷയത്തില്‍ കോടതി തീരുമാനം പറയട്ടെയെന്നും അതിന് ശേഷം ബാക്കി ചര്‍ച്ചചെയ്യാമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയുടെ ഇപ്പോഴത്തെ…

സീതാറാം യെച്ചൂരിയുടെ രാജ്യസഭാ പ്രവേശത്തിന് വീണ്ടും തടയിട്ട് പൊളിറ്റ് ബ്യൂറോ

കൊൽക്കത്ത: പശ്ചിമബംഗാളിൽ നിന്നും കോൺഗ്രസ് പിന്തുണയോടെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് എത്തിക്കാനുള്ള ബംഗാൾ ഘടകത്തിന്റെ നീക്കത്തിനെ എതിർത്ത് പൊളിറ്റ് ബ്യൂറോ. ചട്ടലംഘനവും ജനറൽ…

സിപിഐ എം നേതാവ് പി ജയരാജന്‍റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി

എറണാകുളം: 1991 ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കൂത്തുപറമ്പ് പോസ്റ്റ് ഓഫിസ് ഉപരോധിച്ച കേസിൽ  സിപിഐ എം നേതാവായ പി ജയരാജനെ ശിക്ഷിച്ച നടപടി ഹൈക്കോടതി റദ്ദാക്കി.…

പൗരത്വ ഭേദഗതി നിയമം; സമരപരിപാടികളുമായി സിപിഐഎം സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിലും മറ്റ് കേന്ദ്ര സര്‍ക്കാര്‍ നയങ്ങളിലും പ്രതിഷേധിച്ച് സിപിഐഎം സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.  സിപിഐഎം ജില്ലാ കമ്മിറ്റി അംഗം…

സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ആക്രമിക്കരുത്; ആംനസ്റ്റി ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ആക്രമത്തിലൂടെ ചെറുക്കുന്ന കേന്ദ്രത്തിന്‍റെയും സംസ്ഥാന സര്‍ക്കാരുകളുടെയും നടപടികളെ അപലപിച്ച് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്ത്യ. വിവേചനപരമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ…

വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ; നിഷ്പക്ഷ അന്വേഷണത്തിന് ഡിജിപിയുടെ നിര്‍ദ്ദേശം

തിരുവന്തപുരം: യുഎപിഎ ചുമത്തി സിപിഐഎം പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ റിമാന്‍ഡു ചെയ്ത സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. ക്രമസമാധാന വിഭാഗം എഡിജിപിക്കും, ഉത്തരമേഖലാ…

ചിത്രങ്ങളിലെ ചുവപ്പ് ചായ്‌വ്; വാളയാര്‍ പ്രതികളുടെ രാഷ്ട്രീയം ചര്‍ച്ചയാകുന്നു 

തിരുവനന്തപുരം:   വാളയാര്‍ അട്ടപ്പളത്ത് ദളിത് പെണ്‍കുട്ടികളുടെ ദാരുണാന്ത്യത്തില്‍ പ്രതിഷേധം കനപ്പിച്ച് കേരളം. പ്രതികളെ രക്ഷപ്പെടുത്തിയവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഇന്ന് പ്രതിപക്ഷ യുവജന സംഘടനകള്‍ പാലക്കാട് എസ്പി…