Mon. Dec 23rd, 2024

Tag: ലോകകപ്പ്

അടുത്ത ഫുട്ബോൾ ലോകകപ്പിന്റെ വർഷ മാതൃകയിൽ കെട്ടിട സമുച്ചയം

ദോഹ: 2022-ലെ ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യം വഹിക്കുന്ന ഖത്തറിന്റെ തലസ്ഥാന നഗരമായ ദോഹയില്‍ ‘2020’ എന്ന വർഷത്തിന്റെ സംഖ്യകളുടെ രൂപത്തിലാണ് കെട്ടിട സമുച്ചയം 2010 ഡിസംബര്‍ രണ്ടിനാണ്…

ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾ അവസാനിച്ചു

മസ്കറ്റ്:   ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് നിറം മങ്ങുന്നു, ഇന്നലെ നടന്ന യോഗ്യത മത്സരത്തിൽ ഒമാനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ തോൽവി ഏറ്റുവാങ്ങി. പ്രതിരോധം മികച്ചു…

ഫുട്‍ബോൾ ലോകകപ്പ് യോഗ്യത മത്സരം: ബംഗ്ലാദേശിനെതിരായ മത്സരം സമനിലയിലായതു ദൗർഭാഗ്യകരം: ബൂട്ടിയ

കൊൽക്കത്ത: ബംഗ്ലാദേശിനെതിരായ ഫുട്‍ബോൾ ലോകകപ്പ് യോഗ്യത മത്സരത്തിലെ 1-1 സമനില ദൗർഭാഗ്യകരമെന്നു ഇന്ത്യൻ മുൻ ഫുട്‍ബോൾ നായകൻ ബൈച്ചിങ് ബൂട്ടിയ. സ്വന്തം തെറ്റുകളിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകണമെന്നും…

‘പുതിയ കോച്ചിന് സമയം നൽകിയാൽ ഇന്ത്യ ലോകകപ്പ് കളിക്കും’ ; ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ

ദോഹ : ഫുട്ബാൾ ലോകകപ്പിന്റെ യോഗ്യത മത്സരത്തിൽ, കഴിഞ്ഞ ദിവസം ഏഷ്യൻ ചാമ്പ്യൻമാരും ശക്തൻമാരുമായ ഖത്തറിനെ ഇന്ത്യ സമനിലയിൽ തളച്ചത് ടീമിനും ആരാധകർക്കും കുറച്ചൊന്നുമല്ല ആത്മവിശ്വാസം പകരുന്നത്.…

ഫുട്ബോളിൽ കിട്ടുന്ന ആനന്ദം ഒരിക്കലും അവസാനിക്കില്ല; 2022 ഖത്തർ ലോകകപ്പിന്റെ ലോഗോ പുറത്തു വിട്ടു

ദോഹ: ലോക ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്താൻ 2022 ഖത്തര്‍ ലോകകപ്പിന്‍റെ ലോഗോ പ്രകാശനം ചെയ്തു. തലസ്ഥാന നഗരമായ ദോഹയിൽ വച്ചു ഖത്തര്‍ സമയം വൈകീട്ട് 8.22നാണ് ഔദ്യോഗികമായി…

കോപ്പ അമേരിക്കയിലെ ആരോപണങ്ങള്‍; മെസ്സി​ക്ക് വി​ല​ക്ക്, പി​ഴ

ലുക്വെ (പരാഗ്വെ): ലിയോണൽ മെസ്സിക്ക് വൻ പിഴയും മത്സരവിലക്കും വിധിച്ചു സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (കോണ്‍മെബോള്‍). കോപ്പ അമേരിക്കയിൽ ചിലിക്കെതിരായ മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ തനിക്ക്…

ഐ.സി.സി. റാങ്കിംഗില്‍ ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി

മാഞ്ചസ്റ്റർ:   ലോകകപ്പില്‍ അജയ്യരായി മുന്നേറുന്ന ഇന്ത്യയ്ക്ക് ഐ.സി.സി. റാങ്കിംഗില്‍ മുന്നേറ്റം. ലോകകപ്പ് തുടങ്ങുമ്പോൾ ഒന്നാം റാങ്കിലായിരുന്ന ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യ പുതിയ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി.…

ക്രിക്കറ്റ് ലോകകപ്പ്: നാളെ തുടക്കം

ഇംഗ്ലണ്ട്: ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ നാളെ ആരംഭിക്കും. ഇംഗ്ലണ്ടിലെ ഓവല്‍ സ്റ്റേഡിയത്തിലാണ് നാളെ മത്സരം നടക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ടും സൗത്ത്‌ആഫ്രിക്കയും തമ്മിലാണ് ആദ്യമത്സരം. ജൂലൈ 14 വരെയാണ്…

2020ലെ 17 വനിതാ ഫുട്‌ബോൾ ലോകകപ്പ് ഇന്ത്യയിൽ

മയാമി: 2020ലെ അണ്ടർ 17 വനിതാ ഫുട്‌ബോൾ ലോകകപ്പ് ഇന്ത്യയിൽ നടത്താൻ ഫിഫ തീരുമാനിച്ചു.  മയാമിയിൽ നടക്കുന്ന ഫിഫ കൗണ്‍സില്‍ യോഗമാണ് ഇന്ത്യക്ക് വേദി അനുവദിച്ചത്. ഇന്ത്യയിൽ…

കുവൈത്ത് വനിതാ ക്രിക്കറ്റ് ടീമില്‍ വീണ്ടും മലയാളി സാന്നിധ്യം

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ വനിതാ ക്രിക്കറ്റ് ടീമിൽ വീണ്ടും മലയാളി സാന്നിധ്യം. 18 ന് തായ്‌ലൻഡിൽ ആരംഭിക്കുന്ന ലോകകപ്പ് ഏഷ്യൻ മേഖലാ യോഗ്യതാ മത്സരത്തിൽ പങ്കെടുക്കുന്ന…