Wed. Jan 22nd, 2025

Tag: ഖത്തർ

യുഎഇ ഉൽപ്പന്നങ്ങൾ ഖത്തർ നിരോധിച്ചതിനെക്കുറിച്ചുള്ള യുഎഇയുടെ പരാതി അന്വേഷിക്കാൻ ഡബ്ല്യുടിഒ

ദുബായ്: ഖത്തർ, യുഎഇ ഉൽപ്പന്നങ്ങൾ നിരോധിച്ചുവെന്ന യുഎഇയുടെ പരാതി പരിശോധിക്കാൻ ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) സമ്മതിച്ചു. യുഎഇയുടെ പരാതി അന്വേഷിക്കാൻ ഒരു മദ്ധ്യസ്ഥ കമ്മിറ്റി രൂപീകരിക്കാൻ…

ഗൾഫ് നയതന്ത്ര പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളിൽ പുരോഗതി: ഖത്തർ വിദേശകാര്യമന്ത്രി

ഖത്തർ: സൗദി അറേബ്യയുമായുള്ള ചർച്ചയെത്തുടർന്ന് ഗൾഫ് നയതന്ത്ര പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളിൽ പുരോഗതി പ്രതീക്ഷിക്കുന്നതായി ഖത്തർ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി പറഞ്ഞു. ഖത്തറും…

ഗൾഫ് കപ്പിൽ ഇന്ന് ചെറിയ ഫൈനൽ 

ദോഹ:   ഇന്ന് നടക്കുന്ന ഗൾഫ് കപ്പ് സെമി ഫൈനലിൽ യുഎഇയെ തകർത്ത  ആവേശത്തിൽ ഖത്തര്‍ ഒരുഭാഗത്ത് ഉറച്ചു നിൽക്കുമ്പോൾ, ലോകകപ്പിലടക്കം നിരവധി തവണ ശക്തി കാട്ടിയ സൗദി അറേബ്യയാണ് മറുഭാഗത്ത്.…

2022 ഫിഫ വേൾഡ് കപ്പ്: എയർപോർട്ട് വിപുലീകരണത്തിനൊരുങ്ങി ഖത്തർ

ദോഹ: 2022 ലെ ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, എയർപോർട്ട് വിപുലീകരണത്തിനൊരുങ്ങി ഖത്തർ. 60 ദശലക്ഷത്തിലധികം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്, ഇവർക്കെല്ലാം സുഗമമായി യാത്രചെയ്യുവാനുള്ള സൗകര്യങ്ങൾ എയർപോർട്ടിൽ ഒരുക്കും.  “11,720…

ഖത്തർ: മിനിമം വേതന നിയമം അംഗീകരിച്ചു, ജോലി മാറ്റവും ഇനി എളുപ്പത്തിൽ സാധ്യമാവും 

ദോഹ:   പ്രവാസി സൗഹൃദ നടപടികളുമായി ഖത്തർ. കരാർ നിലനിൽക്കുമ്പോൾ തന്നെയുള്ള ജോലി മാറ്റം എളുപ്പമാകുന്നതിനും, മിനിമം വേതനം ഉറപ്പാക്കുന്നതിനും, തൊഴിൽ നിയമത്തിന്റെ പരിധിയിൽ വരാത്തവർക്ക് എക്സിറ്റ്…

‘പുതിയ കോച്ചിന് സമയം നൽകിയാൽ ഇന്ത്യ ലോകകപ്പ് കളിക്കും’ ; ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ

ദോഹ : ഫുട്ബാൾ ലോകകപ്പിന്റെ യോഗ്യത മത്സരത്തിൽ, കഴിഞ്ഞ ദിവസം ഏഷ്യൻ ചാമ്പ്യൻമാരും ശക്തൻമാരുമായ ഖത്തറിനെ ഇന്ത്യ സമനിലയിൽ തളച്ചത് ടീമിനും ആരാധകർക്കും കുറച്ചൊന്നുമല്ല ആത്മവിശ്വാസം പകരുന്നത്.…

ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്ററുകളില്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ഖത്തര്‍: ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്ററുകളില്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്താനാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. വീട്ടുജോലിക്കാര്‍, ഹൌസ് ഡ്രൈവര്‍മാര്‍ തുടങ്ങി ഗാര്‍ഹിക വിസയില്‍ ജോലി ലഭിക്കുന്നവരുടെ…

ഖത്തറിലെ ജോലി: തൊഴിൽ കരാറും മെഡിക്കൽ പരിശോധനയും കേരളത്തിൽ നടത്താം

കൊച്ചി: തൊഴില്‍ വിസയില്‍ ഖത്തറിലേക്ക് പോകുന്നവര്‍ക്ക് തൊഴില്‍ കരാര്‍ ഒപ്പുവയ്ക്കുന്നതും മെഡിക്കല്‍ പരിശോധന നടത്തുന്നതും അടക്കമുള്ള നടപടികളെല്ലാം ഇനി കേരളത്തില്‍ വച്ചുതന്നെ പൂര്‍ത്തിയാക്കാനാകും. ഖത്തര്‍ ആഭ്യന്തരമന്ത്രാലയം നിയോഗിച്ച…

ഖത്തറില്‍ ചെറിയ കുട്ടികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു

ഖത്തർ: ഖത്തറില്‍ കാറില്‍ യാത്ര ചെയ്യുന്ന ചെറിയ കുട്ടികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു. ഇതിന്റെ ആദ്യ പടിയായി പൊതുജനങ്ങളില്‍ നടത്തുന്ന ബോധവല്‍ക്കരണ പരിപാടിക്ക് ദോഹയില്‍ തുടക്കം കുറിച്ചു.…

ഖത്തർ ഏഷ്യൻ ഫുട്ബാൾ രാജാക്കന്മാർ

ഖത്തർ: നാലുതവണ ഏഷ്യ കപ്പു നേടിയിട്ടുള്ള ശക്തരായ ജപ്പാനെ 3 -1 നു അട്ടിമറിച്ച്, ഖത്തർ ആദ്യമായി ഏഷ്യ കപ്പിൽ മുത്തമിട്ടു. ഫിഫ റാങ്കിങിൽ 50–ാം സ്ഥാനത്തുള്ള…