24 C
Kochi
Saturday, November 27, 2021
Home Tags റയല്‍ മാഡ്രിഡ്

Tag: റയല്‍ മാഡ്രിഡ്

സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം റയല്‍ മാ‍ഡ‍്രിഡിന്

 ജിദ്ദആവേശപ്പോരിനൊടുവിലെ പെനാള്‍ട്ടി ഷൂട്ടൌട്ടിലൂടെ സ്പാനിഷ് സൂപ്പർ കപ്പ് ഫുട്‌ബോൾ കിരീടം റയൽ മാഡ്രിഡിന്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അത്‌ലറ്റികോ മാഡ്രിഡിനെ റയൽ മഡ്രീഡ് തോൽപ്പിച്ചത്. ഗോളികളുടെ മികച്ച പ്രകടനത്തിന് സാക്ഷ്യം വഹിച്ച ജിദ്ദയില്‍ നടന്ന മത്സരത്തില്‍ പതിനൊന്നാമത്തെ സ്പാനിഷ് സൂപ്പര്‍ കപ്പാണ് റയല്‍ സ്വന്തമാക്കിയത്. നിശ്ചിതസമയത്തിലും ഇരു...

ചാമ്പ്യൻസ്‌ ലീഗിൽ വമ്പന്മാർ ഏറ്റുമുട്ടും

  ഇടവേളയ്‌ക്കുശേഷം ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ മത്സരം മുറുകുന്നു. ഗ്രൂപ്പ്‌ എയിലെ വമ്പൻമാരായ റയൽ മാഡ്രിഡ്‌ ഇന്ന് പിഎസ്‌ജിയെ നേരിടും. യുവന്റസ്‌–-അത്‌ലറ്റികോ പോരാട്ടമാണ്‌ മറ്റൊരു ശ്രദ്ധേയ മത്സരം. നാല് കളിയിലും ജയിച്ച്‌ 12 പോയിന്റോടെ ഗ്രൂപ്പിൽ ഒന്നാമതാണ്‌ പിഎസ്‌ജി.റയലിനാകട്ടെ ഏഴ്‌ പോയിന്റാണുള്ളത്. പരിക്കും വിലക്കും മാറി നെയ്‌മർ എത്തുന്നതും...

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍; റയല്‍ മാഡ്രിഡിന് ഏകപക്ഷീയമായി ആറ് ഗോളുകള്‍ക്ക്  ഉജ്ജ്വല ജയം 

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് എയില്‍ ടര്‍ക്കിഷ് ക്ലബ്ബിനെ മറുപടിയില്ലാത്ത ആറ് ഗോളിനാണ് മുന്‍ ചാമ്പ്യന്മാരായ റയല്‍ തോല്‍പ്പിച്ചത്.ജയത്തോടെ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പില്‍ പിഎസ്ജിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി റയല്‍ മാഡ്രിഡ്.മത്സരത്തിന്‍റെ തുടക്കം മുതല്‍ ഗോളടി തുടങ്ങിയ റയല്‍ മാഡ്രിഡ് ഗോളടി നിര്‍ത്തിയത്...

ബെയ്ൽ റയലിൽ തന്നെ തുടരും; ഒടുവിൽ സമ്മതം മൂളി സിദാൻ

മാഡ്രിഡ്‌: റയൽ മാഡ്രിഡ്‌ സൂപ്പർ താരം ഗാരെത് ബെയ്‌ലിനെ ക്ലബ്ബിൽ നിന്നും ഒഴിവാക്കാൻ നിശ്ചയിച്ചിരുന്ന, തീരുമാനത്തിൽ ഒടുവിൽ അയവു വരുത്തി മാഡ്രിഡ്‌ പരിശീലകൻ സിനദിൻ സിദാൻ. സെൽറ്റ വിഗോയ്ക്ക് എതിരായ സ്പാനിഷ് ലീഗ് ഫുട്ബോൾ മത്സരത്തിൽ, ഉർജ്ജസ്വലനായി നിറഞ്ഞാടിയതോടെയാണ് ബെയ്‌ലിനെ സംബന്ധിച്ച നിലപാടിൽ മാറ്റം വരുത്താൻ സിദാൻ തയ്യാറായത്....

മുന്‍ ബാഴ്‌സലോണ അക്കാദമി താരമായ കൂബോയെ റയല്‍ മാഡ്രിഡ് സ്വന്തമാക്കി

ജപ്പാനീസ് മെസ്സി എന്നറിയപ്പെടുന്ന പതിനേഴുകാരൻ തക്കേഫുസ കൂബോയെ റയല്‍ മാഡ്രിഡ് സ്വന്തമാക്കി. മുന്‍ ബാഴ്‌സലോണ അക്കാദമി താരമായ കൂബോയെ വന്‍ കരാറിലാണ് റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്. ബാഴ്‌സലോണയും താരത്തിനു പിറകില്‍ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ബാഴ്‌സലോണ രണ്ടു വർഷമെങ്കിലും തങ്ങളുടെ റിസേര്‍വ് ടീമില്‍ ഇനിയും കളിക്കേണ്ടി...

ഫെര്‍ലാന്‍ഡ് മെന്‍ഡിയെ സ്വന്തമാക്കി റയല്‍ മാഡ്രിഡ്

ഫ്രെഞ്ച് പ്രതിരോധതാരമായ ഫെര്‍ലാന്‍ഡ് മെന്‍ഡിയെ ടീമിലെത്തിച്ച് റയല്‍ മാഡ്രിഡ്. 48 മില്ല്യണ്‍ യൂറോ മുടക്കി ഫ്രെഞ്ച് ക്ലബ്ബായ ഒളിമ്പിക് ലിയോണില്‍ നിന്നാണ് മെന്‍ഡിയെ റയല്‍ സ്വന്തമാക്കിയത്. 6 വര്‍ഷ കരാറാണ് മെന്‍ഡിയുമായി റയല്‍ ഒപ്പുവെച്ചിരിക്കുന്നത്. കരാര്‍ പ്രകാരം 2025 ജൂണ്‍ വരെ താരം ലോസ് ബ്ലാങ്കോസിനൊപ്പം തുടരും.2004...

ചാമ്പ്യന്‍സ് ലീഗിൽ നിന്നും നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡ് തോറ്റു പുറത്തായി

മാഡ്രിഡ്:ചാമ്പ്യന്‍സ് ലീഗിൽ, നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡിന് നാണം കെട്ട തോൽവി. തുടർച്ചയായ നാലാം കിരീടം ലക്ഷ്യമിട്ടു വന്ന റയൽ മാഡ്രിഡിനെ, അവരുടെ തട്ടകത്തിൽ വച്ചു തന്നെ തകർത്ത് ഡച്ച് ക്ലബ്ബായ അയാക്സ് ആംസ്റ്റർഡാം, യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പ്രീ ക്വാർട്ടറിലെ...

ബാഴ്‌സലോണ സ്പാനിഷ് കിംഗ്സ് കപ്പിന്റെ ഫൈനലിൽ

ചിര വൈരികളായ റയൽ മാഡ്രിഡിനെ തോൽപ്പിച്ച്, ബാഴ്സലോണ സ്പാനിഷ് കിംഗ്സ് കപ്പിന്‍റെ ഫൈനലിലെത്തി. സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ, നിറഞ്ഞ കാണികളുടെ പിന്തുണയോടെ കളിച്ചിട്ടും, റയൽ മാഡ്രിഡിന് രണ്ടാം പാദ സെമിയിൽ മൂന്നു ഗോളിന്റെ നാണം കെട്ട തോൽവി ഏറ്റു വാങ്ങേണ്ടി വന്നു. നേരത്തെ ബാഴ്‌സലോണയിൽ വെച്ച്...

ചാമ്പ്യൻസ് ലീഗിൽ റയലിനും ടോട്ടനത്തിനും വിജയം

യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ പ്രീക്വാർട്ടർ ആദ്യപാദത്തിൽ സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിനും ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനത്തിനും ജയം. റയൽ 2–1ന് ഡച്ച് ക്ലബ് അയാക്സ് ആംസ്റ്റർഡാമിനെയും ടോട്ടനം 3–0ന് ജർമ്മൻ ക്ലബ് ബോറൂസിയ ഡോർട്മുണ്ടിനെയും കീഴടക്കി.റയൽ മാഡ്രിഡ് ഡച്ച് ടീം അയാക്‌സ് ആംസ്റ്റർഡാമിനോട് കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു....

കോപ്പ ഡെല്‍ റേ സെമിയില്‍ ബാഴ്‌സലോണയെ നേരിടാൻ റയൽ മാഡ്രിഡ്

ജിറോണയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചു റയല്‍ മാഡ്രിഡ്, കോപ്പ ഡെല്‍ റേ സെമിയില്‍ എത്തി. സ്റാർ സ്‌ട്രൈക്കർ കരീം ബെന്‍സിമയുടെ ഇരട്ട ഗോളായിരുന്നു റയലിന്റെ വിജയം എളുപ്പമാക്കിയത്.കളിയുടെ 27, 43 മിനിറ്റുകളിലായിരുന്നു ബെൻസിമയുടെ ഗോളുകൾ. 71-ാം മിനിറ്റില്‍ പെട്രോ പൊറോ ജിറോണയ്ക്കായി ഒരു ഗോള്‍...