25 C
Kochi
Wednesday, September 22, 2021
Home Tags തൊഴിലില്ലായ്മ

Tag: തൊഴിലില്ലായ്മ

യുവാക്കള്‍ക്ക്​ മൂന്നു വര്‍ഷത്തെ സൈനിക സേവനം അനുവദിക്കണമെന്ന്​ കരസേന

ന്യൂ ഡല്‍ഹി:   രാജ്യ​ത്ത്​ കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടാകുന്ന തൊഴിലില്ലായ്​മ പ്രതിസന്ധി പരിഹരിക്കാന്‍ യുവാക്കള്‍ക്ക് മൂന്നു വര്‍ഷത്തെ സൈനിക സേവനം അനുവദിക്കണമെന്ന് കരസേനയുടെ ശുപാര്‍ശ. യുവാക്കള്‍ക്ക്​ ഹ്രസ്വകാല സര്‍വീസിന് അവസരമൊരുക്കുന്നതിലൂടെ സൈന്യത്തിലെ ഒഴിവുകള്‍ നികത്താന്‍ സാധിക്കുമെന്നും കരസേന വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.സൈനിക സേവനം തൊഴിലായി നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവരും എന്നാല്‍ വളണ്ടിയറായി...

തൊഴിലില്ലായ്മ പ്രതിവർഷം 2.5 ദശലക്ഷത്തോളം വർദ്ധിക്കും; ഐ‌എൽ‌ഒ റിപ്പോർട്ട്

ന്യൂയോർക്ക്:   ആഗോളപരമായി, പ്രതിവർഷം 2.5 ദശലക്ഷം എന്ന കണക്കിലേക്ക് തൊഴിലില്ലായ്മ വർദ്ധിക്കുമെന്ന് യുഎൻ റിപ്പോർട്ട്. യുഎന്നിന്റെ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. നിലവിൽ 188 ദശലക്ഷമാണ് തൊഴിലില്ലായ്മ. ഇത് കൂടുമ്പോൾ 470 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കും. ദശലക്ഷക്കണക്കിന് ആളുകൾക്ക്, ജോലിയിലൂടെ മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കുക എന്നത് കൂടുതൽ ബുദ്ധിമുട്ടാണെന്ന്  ഐ‌എൽ‌ഒ ഡയറക്ടർ...

ലെബനനില്‍  സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ ‘ജോക്കറും’;  ‘അദ്ദേഹത്തിന്റെ ജീവിതം ഞങ്ങളുടേതിന് സമാനം’ 

ലെബനൻ: തീയേറ്ററുകളില്‍  മികച്ച പ്രതികരണം നേടി കുതിപ്പ് തുടരുന്ന ചിത്രമാണ് ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ജോക്കർ. ഇപ്പോഴിതാ ലെബനനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളിലും ജോക്കര്‍ കടന്നുവരുന്നു. പ്രതിഷേധക്കാര്‍  ചിത്രത്തിലെ പ്രധാന കഥാപാത്രമായ ജോക്കറിനെ പോലെ മുഖത്ത് ചായം തേച്ചാണ് പ്രതിഷേധം പ്രകടിപ്പിച്ചത്.''ഞങ്ങളുടെ മുഖത്ത് ഈ ചായം വരച്ചത് ചിത്രത്തിലെ...

എൽ ഐ സി ഫണ്ട് സർക്കാർ ദുരുപയോഗം ചെയ്യുന്നു: കോൺഗ്രസ്

ന്യൂഡൽഹി: സാമ്പത്തിക വിഷയങ്ങളിൽ സർക്കാരിനെതിരായ പോരാട്ടം കോൺഗ്രസ് പാർട്ടി തുടർന്നു. സർക്കാരിനെതിരായ പുതിയ ആക്രമണത്തിൽ, നിലവിലെ സർക്കാർ എൽ ഐ സി ഫണ്ടുകൾ ദുരുപയോഗം ചെയ്യുന്നുവെന്ന് പാർട്ടി ആരോപിച്ചു.30,000 കോടി രൂപയാണ് ഐഡിബിഐക്ക് ജാമ്യം നൽകാൻ സർക്കാർ ഉപയോഗിച്ചതെന്ന് കോൺഗ്രസ് നേതാവ് അജയ് മക്കെൻ പറഞ്ഞു. എസ്‌ബി‌ഐയിൽ നിന്നും...

“മോ​ദി പ​ക്കോ​ഡ” വി​റ്റ 12 വിദ്യാർത്ഥികൾ അ​റ​സ്റ്റി​ൽ

ച​ണ്ഡീ​ഗ​ഡ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ തി​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യു​ടെ വേ​ദി​ക്കു സ​മീ​പം പ​ക്കോ​ഡ വി​റ്റു പ്ര​തി​ഷേ​ധി​ച്ച 12 കോ​ള​ജ് വിദ്യാർത്ഥി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു​നീ​ക്കി. ച​ണ്ഡീ​ഗഡിലെ ബി.ജെ.പി സ്ഥാനാർത്ഥി കിരൺ ഖേറിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി പങ്കെടുക്കുമ്പോൾ ആയിരുന്നു സംഭവം."എ​ഞ്ചി​നി​യ​ർ​മാ​ർ ഉ​ണ്ടാ​ക്കി​യ പ​ക്കോ​ഡ, ബി​.എ, എ​ൽ​.എ​ൽ​.ബി​ ക്കാ​രു​ണ്ടാ​ക്കി​യ പ​ക്കോ​ഡ വി​ല്‍​പ്പ​ന​യ്ക്ക്'...

രാജ്യത്തെ വർദ്ധിച്ച തൊഴിലില്ലായ്മ: വാഹന വിപണി പ്രതിസന്ധിയിൽ

മുംബൈ: രാജ്യത്തെ വാഹന വിപണിയിൽ ഇടിവുണ്ടായതായി റിപ്പോർട്ട്. വില്പനയിൽ കാര്യമായ വർദ്ധനവില്ലാത്തതാണ് വാഹന വിപണിയിൽ തിരിച്ചടി ഉണ്ടാവാൻ കാരണം. ഇരുചക്രവാഹന വിപണിയിലാണ് കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇടിവുണ്ടായിരിക്കുന്നത്. വിൽപ്പനയിൽ വർദ്ധനവ് ഉണ്ടെങ്കിലും കാർ വിപണിയിൽ കാര്യമായ ലാഭമില്ല. എസ്.യു.വി. അടക്കമുള്ള കാർ വിപണിയുടെ വളർച്ച അഞ്ച് വർഷത്തെ...

ഇന്ത്യയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ റിപ്പോർട്ട് പൂഴ്ത്തി വച്ച് ബി.ജെ.പി സർക്കാർ

ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെന്ന് ദേശീയ സാമ്പിൾ സർവേ ഓഫീസിന്റെ (എൻ.എസ്.എസ്.ഒ) റിപ്പോർട്ട്. കേന്ദ്ര സർക്കാർ മറച്ചു വച്ച എൻ.എസ്.എസ്.ഒ റിപ്പോർട്ടിൽ 2017-18 കാലഘട്ടത്തിൽ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമായി ഉയർന്നുവെന്നും നാലു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കാണിതെന്നും വ്യക്‌തമാക്കുന്നു.1972-73 വർഷത്തിനുശേഷം ഉണ്ടായ...