Wed. Feb 5th, 2025

കൊച്ചി: 16 കിലോ കഞ്ചാവുമായി ഫുട്‌ബോള്‍ താരങ്ങള്‍ പിടിയിൽ

കൊച്ചി: കൊച്ചയില്‍ 16 കിലോ കഞ്ചാവുമായി പോലീസ് പിടിയിലായത് ഫുട്‌ബോള്‍ താരങ്ങള്‍. അണ്ടര്‍ 19 കേരള ടീം അംഗമായിരുന്ന മലപ്പുറം വളാഞ്ചേരി പാക്കിസ്ഥാന്‍ കോളനി കളംബം കൊട്ടാരത്തില്‍ വീട്ടില്‍ ഷെഫീഖ് (24), അണ്ടര്‍ 16 പാലക്കാട് ജില്ല ടീം അംഗമായിരുന്ന വളാഞ്ചേരി…

ഐ.എസ്. റിക്രൂട്ട്മെന്റ് കേസ്: റിയാസ് അബൂബക്കറിന്റെ കസ്റ്റഡി അപേക്ഷ ഇന്നു പരിഗണിക്കും

കൊച്ചി: ഐ.എസ്. റിക്രൂട്ട്‌മെന്റ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് എന്‍.ഐ.എ. കോടതി പരിഗണിക്കും. 5 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് അന്വേഷണസംഘം നല്‍കിയിരിക്കുന്നത്. ശ്രീലങ്കന്‍ സ്‌ഫോടന കേസിലെ മുഖ്യ ആസൂത്രകനായ സഹ്‌റാന്‍ ഹാഷിമിന്റെ ആരാധകനായ…

മതഗ്രന്ഥങ്ങളല്ല; ഭരണഘടന നമ്മെ നയിക്കട്ടെ

#ദിനസരികള്‍ 749 കാരുണ്യപൂര്‍വ്വം മനുഷ്യ കുലത്തിന്റെ പാപങ്ങളേറ്റു വാങ്ങിക്കൊണ്ട് ജീവന്‍ വെടിഞ്ഞു പോയവനാണ് ക്രിസ്തു എന്നാണ് നാം പഠിച്ചിരിക്കുന്നത്. എന്തിന് തര്‍ക്കിക്കണം? അത് അങ്ങനെത്തന്നെയിരിക്കട്ടെ. രണ്ടായിരം കൊല്ലങ്ങള്‍ക്കപ്പുറമുള്ള ചില ആശങ്കകളെയകറ്റി ജനതക്ക് ആവേശം പകരാന്‍ അക്കാലത്തും പിന്നീടും അദ്ദേഹത്തിന് കഴിഞ്ഞെങ്കില്‍ നാം…

റഷ്യയിൽ വിമാനാപകടത്തിൽ 41 മരണം

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ വിമാനാപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പടെ 41 മരണം. സുഖോയ് സൂപ്പർജെറ്റ് വിമാനമാണ് അപകടത്തിൽ പെട്ടത്. ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. മോസ്കോയിൽ നിന്നും റഷ്യയുടെ വടക്ക് പടിഞ്ഞാറൻ നഗരമായ മർമാൻസ്കിലേക്ക് പോകുകയായിരുന്ന വിമാനമാണ്…

ലോക്സഭ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 7 സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പാണ് ഇന്നു നടക്കുന്നത്. ഉത്തർപ്രദേശിലെ 14 മണ്ഡലങ്ങളിലും, രാജസ്ഥാനിലെ 12 മണ്ഡലങ്ങളിലും, പശ്ചിമ ബംഗാളിലേയും, മധ്യപ്രദേശിലേയും 7 വീതം മണ്ഡലങ്ങളിലും, ബീഹാറിലെ 5 മണ്ഡലങ്ങളിലും, ഝാർഖണ്ഡിലെ…

എസ്.എസ്.എൽ.സി ഫ​ലം അറിയാൻ “പി.​ആ​ർ.​ഡി ലൈ​വ്” മൊ​ബൈ​ൽ ആപ്പ്

തി​രു​വ​ന​ന്ത​പു​രം: എസ്.എസ്.എൽ.സി പ​​രീ​​ക്ഷാ​​ഫ​​ലം ഇന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് പ്ര​​ഖ്യാ​​പി​​ക്കും. ടി.എച്ച്.എസ്.എൽ.സി, ടി.​​എച്ച്.എസ്.എൽ.സി (ഹി​​യ​​റിം​​ഗ് ഇംപയേഡ്), എസ്.എസ്.എൽ.സി (ഹി​​യ​​റിം​​ഗ് ഇംപയേഡ്), എ.​​എച്ച്.എസ്.എൽ.സി എ​​ന്നീ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ല​​പ്ര​​ഖ്യാ​​പ​​ന​​വും ഇന്ന് ഉ​​ണ്ടാ​വും. ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക മൊ​ബൈ​ൽ ആ​പ്പാ​യ “പി​.ആ​ർ​.ഡി ലൈ​വിൽ” ഇന്ന്…

കലാമണ്ഡലം ഹേമലതയുടെ റെക്കോർഡ് ഭേദിച്ച് നേപ്പാളി പെൺകുട്ടി

കാ​ഠ്മ​ണ്ഡു: തുടര്‍ച്ചയായി 126 മണിക്കൂര്‍ നൃത്തം ചെയ്‌തു നേപ്പാളി പെണ്‍കുട്ടി ഗിന്നസ്‌ ബുക്കില്‍ ഇടംനേടി. നേപ്പാളിലെ ധാന്‍കുട ജില്ലയില്‍നിന്നുള്ള ബന്ദന(18) ആണു റെക്കോഡിട്ടത്‌. വെള്ളിയാഴ്ച ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ നിന്ന് ലഭിച്ചതായി ബന്ദന അറിയിച്ചു. ബന്ദനയെ നേപ്പാള്‍…

ഇതിഹാസങ്ങളിലെ ആക്രമണോത്സുകതയും യെച്ചൂരിയും

#ദിനസരികള്‍ 748 മഹാഭാരതത്തിലും രാമായണത്തിലും ആക്രമണോത്സുകത ധാരാളമുണ്ട് എന്ന് സീതാറാം യെച്ചൂരി പറയുന്നതില്‍ അതിശയോക്തി ഒട്ടും തന്നെയില്ല. (“Sadhvi Pragya Singh Thakur said that Hindus don’t believe in violence. Many kings and principalities have fought…

ജമ്മു കാശ്മീർ: ബി.ജെ.പി. നേതാവ് കൊല്ലപ്പെട്ടു

ജമ്മു കാശ്മീർ: അനന്തനാഗ് ജില്ലയിലെ ബി.ജെ.പി. നേതാവ് വെടിയേറ്റു മരിച്ചു. ബി.ജെ.പിയിലെ മുതിർന്ന നേതാവും, പാർട്ടിയുടെ അനന്തനാഗ് ജില്ല വൈസ് പ്രസിഡന്റ്റും ആയ ഗുൽ മുഹമ്മദ് മിർ ആണ് മരിച്ചത്. അദ്ദേഹത്തിന് 60 വയസ്സായിരുന്നു. തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് കരുതപ്പെടുന്നു. അദ്ദേഹത്തിന്…

സീതാറാം യെച്ചൂരിയ്ക്കെതിരെ കേസ്

ഹരിദ്വാർ: സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്കെതിരെ ഹരിദ്വാറിൽ ഒരു കേസ് റജിസ്റ്റർ ചെയ്തു. മഹാകാവ്യങ്ങളായ രാമായണവും മഹാഭാരതവും നിറയെ അക്രമങ്ങളുടേയും, യുദ്ധങ്ങളുടേയും ഉദാഹരണങ്ങളാണ് എന്നു പറഞ്ഞതിനാണ് കേസ്. ബാബാ രാംദേവും, മറ്റു മൂന്നു സന്ന്യാസിമാരും ചേർന്നാണ് യെച്ചൂരിയ്ക്കെതിരെ ഹരിദ്വാർ പോലീസിൽ…