Sat. Jul 27th, 2024

മണി നാദം നിലച്ചിട്ട് മൂന്നു വര്‍ഷം; പാലസ് റോഡ്‌ ഇനി മുതല്‍ ‘കലാഭവൻ മണി റോഡ്’

ചാലക്കുടി: ന‌ടൻ കലാഭവൻ മണിയുടെ, മൂന്നാം ചരമ വാർഷികത്തിന്റെ ഭാഗമായി, നഗരസഭയും, കലാഭവൻ മണി സ്മാരക ട്രസ്റ്റും ഒരുക്കുന്ന അനുസ്മരണ പരിപാടികൾക്കു തുടക്കമായി. മണിയുടെ സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിച്ച ദീപശിഖ പ്രയാണം, മണിയുടെ ഭാര്യ നിമ്മി തിരി തെളിയിച്ചതോടെ ആരംഭിച്ചു. ദീപശിഖ, നഗരസഭ ഉപാധ്യക്ഷൻ…

മൂന്നു സമുദായങ്ങള്‍ കൂടി ഒ.ബി.സി.യില്‍

തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം, ബോയന്‍, നായിഡു, കോടാങ്കി നായ്ക്കന്‍ എന്നീ സമുദായങ്ങളെ, ഒ.ബി.സി. ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിന് അനുസൃതമായി, കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടങ്ങളില്‍, ഭേദഗതി വരുത്തും. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ…

എറിക് ഹോബ്സ്‌ബാം – ലോകത്തെ മാറ്റുന്ന വായനകള്‍ – 2

#ദിനസരികള് 688 പത്തൊമ്പതാം നൂറ്റാണ്ടിലെ മാര്‍ക്സ്, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മാര്‍ക്സിനെ നമ്മുടെ ഇടവഴികളെവിടെയെങ്കിലും വെച്ച് കണ്ടുമുട്ടിയെന്നിരിക്കട്ടെ. ഒരു കാരണവശാലും പരസ്പരം തിരിച്ചറിയില്ലെന്നു മാത്രവുമല്ല, പരിചയപ്പെടുത്തിയാല്‍ പോലും പെട്ടെന്ന് മനസ്സിലാകണമെന്നുമില്ല. കാരണം എഴുതിയതില്‍ ഏറെയും കാലഹരണപ്പെട്ടുപോയ ഒരാളെയാണ് നമുക്ക് പരിചയപ്പെടുത്തേണ്ടി വരിക. നിലവിലുള്ള…

സി.പി.എം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വെള്ളിയാഴ്ച; ജെ.ഡി.എസ്സിനു സീറ്റില്ല

തിരുവനന്തപുരം: ലോകസഭ തിരഞ്ഞെടുപ്പില്‍, കോട്ടയം അടക്കമുള്ള പതിനാറു സീറ്റിലും സി.പി.എം.മത്സരിക്കാനൊരുങ്ങുന്നു. ജെ.ഡി.എസ്. അടക്കമുള്ള ഘടകകക്ഷികള്‍ക്കു സീറ്റു നൽകാന്‍ തീരുമാനമായിട്ടില്ല. കോട്ടയം സീറ്റില്‍ കഴിഞ്ഞ തവണ ജെ.ഡി.എസ് ആയിരുന്നു മത്സരിച്ചിരുന്നത്. ഇത്തവണ ആ സീറ്റു വിട്ടുകൊടുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014-ല്‍ പ്രത്യേക സാഹചര്യത്തിലാണ് ജെ.ഡി.എസ്സിനു…

യു.എ.ഇ ഭരണാധികാരിയുടെ കൊട്ടാരം പൊതുജനങ്ങൾക്കു സന്ദർശിക്കാനായി തുറന്നു കൊടുക്കും

അബുദാബി: യു.എ.ഇ പ്രസിഡന്റിന്റെ കൊട്ടാരം പൊതുജനങ്ങള്‍ക്കു സന്ദർശനത്തിന് തുറന്നു കൊടുക്കുന്നു. പ്രസിഡന്റ് ശൈഖ് ഖലീഫ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും, അബുദാബി കിരീടാവകാശിയും, യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും തീരുമാന…

സൗദിയിൽ സിനിമ പ്രദർശിപ്പിക്കാൻ ഒരു കമ്പനി കൂടി ലൈസൻസ് നേടി

റിയാദ്: സൗദി അറേബ്യയിൽ സിനിമ പ്രദർശിപ്പിക്കാൻ, ഒരു കമ്പനിക്കു കൂടി ലൈസൻസ് നൽകി. ഇത്തവണ ഫവാസ് അൽ ഹൊക്കൈർ എന്ന സൗദി കമ്പനിയാണ്, ലൈസൻസ് നേടിയത്. ആദ്യമായാണ് തിയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്, ഒരു സൗദി കമ്പനി ലൈസന്‍സ് നേടുന്നത്. തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനു,…

ആശുപത്രിക്ക് മുന്നില്‍ നഴ്സുമാരുടെ അനിശ്ചിതകാല സമരം

കാസര്‍ഗോഡ്: സഞ്ജീവനി ആശുപത്രിയില്‍ നിന്നും പുറത്താക്കിയ നഴ്സുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട്, മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിക്കു മുന്നില്‍ നഴ്സുമാരുടെ അനിശ്ചിതകാല സമരം. മിനിമം വേതനമോ, മൂന്ന് ഷിഫ്റ്റ് ഡ്യൂട്ടിയോ, സ്റ്റാറ്റൂട്ടറി ആനുകൂല്യങ്ങളോ ഇല്ലാത്ത നിയമവിരുദ്ധമായ തൊഴില്‍കരാര്‍ ഒപ്പു വെക്കാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് 6 നഴ്സുമാരെ…

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്കു ധനസഹായം

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുബത്തിനു ധനസഹായം നല്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കൂടാതെ, നേരത്തെ എടുത്തിട്ടുള്ള കാര്‍ഷിക വായ്പകളുടെ ജപ്തിനടപടികള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ദീര്‍ഘിപ്പിച്ചു. വിളനാശം മൂലം 2015 മുതല്‍ സുഗന്ധവ്യഞ്ജന കര്‍ഷകര്‍ക്കു നല്‍കി വരുന്ന ധനസഹായം, നിലവിലുള്ള തുകയുടെ…

നാഗ്‌പൂര്‍ ഏകദിനത്തില്‍ ഇന്ത്യക്ക് എട്ടു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം

നാഗ്‌പൂർ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ, ഇന്ത്യക്ക് എട്ടു റൺസിന്റെ വിജയം. ആവേശം അവസാന ഓവർ വരെ നീണ്ടു നിന്ന മത്സരത്തിൽ ഇന്ത്യയുടെ 250 റൺസിന്റെ ലക്‌ഷ്യം പിന്തുടർന്ന ഓസീസ് 49.3 ഓവറിൽ 242 റൺസിന്‌ ആൾ ഔട്ടായി. നേരത്തെ ടോസ് നഷ്ടപ്പെട്ട്…

പാക്കിസ്ഥാൻ ഷൂട്ടർമാർക്ക് വിസ നിഷേധം : ഇന്ത്യയെ ഒറ്റപ്പെടുത്തി യുണൈറ്റഡ് വേൾഡ് റസലിങ്

ന്യൂഡൽഹി: ഡല്‍ഹിയില്‍ നടക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍ പങ്കെടുക്കേണ്ട മൂന്നംഗ പാക്കിസ്ഥാൻ ടീമിന്, പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യ വിസ നിഷേധിച്ച സംഭവത്തില്‍ ഇന്ത്യയ്‌ക്കെതിരെ കടുത്ത നിലപാടുമായി രാജ്യാന്തര ഗുസ്തി സംഘടനയായ യുണൈറ്റഡ് വേൾഡ് റസലിങ് രംഗത്ത് വന്നു. തങ്ങളുടെ അംഗരാജ്യങ്ങളിലെ ഗുസ്തി…