Mon. Dec 23rd, 2024

Month: May 2023

മാസംതോറും സര്‍ചാര്‍ജ് ഈടാക്കാം; വൈദ്യുതി ബോര്‍ഡിന് അനുമതി

തിരുവനന്തപുരം: വൈദ്യുതിക്ക് മാസംതോറും സ്വമേധയാ സര്‍ചാര്‍ജ് ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡിന് അനുമതി നല്‍കി റെഗുലേറ്ററി കമ്മീഷന്‍. യൂണിറ്റിന് പരമാവധി 10 പൈസയാണ് ബോര്‍ഡിന് ഈടാക്കാവുന്നത്. കരടുചട്ടങ്ങളില്‍ 20…

അഞ്ചാം ഐപിഎല്‍ കിരീടംചൂടി ചെന്നൈ സൂപ്പര്‍ കിങ്‌സ്

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ചാമ്പ്യന്മാരായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. രവീന്ദ്ര ജഡേജയുടെ മിന്നുന്ന പ്രകടനത്തിലൂടെയാണ് ചെന്നൈ കിരീടത്തില്‍ മുത്തമിട്ടത്. അവാസന രണ്ട് പന്തില്‍…

അരിക്കൊമ്പന്‍ ആക്രമിച്ചയാള്‍ മരിച്ചു; മയക്കുവെടി വെയ്ക്കാന്‍ സജ്ജമായി വനംവകുപ്പ്

കമ്പം: കമ്പം ടൗണില്‍ വെച്ച് അരിക്കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റ പാല്‍രാജ് മരിച്ചു. തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം അരിക്കൊമ്പന്‍ ജനവാസ മേഖലയിലിറങ്ങിയപ്പോള്‍…

sivankutty

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദഘാടനം ചെയ്യും. തിരുവനന്തപുരം മലയിന്‍കീഴ് സ്കൂള്‍ സമുച്ചയത്തില്‍ രാവിലെ 10 മണിക്കാണ് ഉദഘാടന ചടങ്ങ്. പ്രവേശനോത്സവുമായി…

ഗാന്ധിജിയെ മാറ്റി സവര്‍ക്കറെ ഉള്‍പ്പെടുത്തി പാഠ്യപദ്ധതി പരിഷ്‌കരണം

ഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള പാഠഭാഗത്തിനു പകരമായി വി ഡി സവര്‍ക്കറെ പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തി ഡല്‍ഹി സര്‍വകലാശാല. ബിഎ പൊളിറ്റിക്കല്‍ സയന്‍സ്(ഹോണേഴ്സ്) സിലബസിലാണ് ഹിന്ദുത്വ നേതാവിനെക്കുറിച്ച് പുതിയ…

ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി

ആലപ്പുഴ: ആലപ്പുഴ പുളിങ്കുന്നില്‍ യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് കായലില്‍ മുങ്ങി. റിലാക്‌സ് കേരള എന്ന ഹൗസ് ബോട്ടാണ് വെള്ളത്തില്‍ മുങ്ങിത്താഴ്ന്നത്. അപകട സമയത്ത് മൂന്ന് യാത്രക്കാര്‍…

കര്‍ണാടകയിലെ വിജയം മധ്യപ്രദേശിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി

ഭോപ്പാല്‍: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം മധ്യപ്രദേശിലും ആവര്‍ത്തിക്കുമെന്ന് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാനത്തെ 230 നിയമസഭാ മണ്ഡലങ്ങളില്‍ 150 ലും കോണ്‍ഗ്രസ് വിജയം…

vandhebharath

വന്ദേഭാരതിൽ ഇനി സ്ലീപ്പർ കോച്ചുകൾ

വന്ദേഭാരത് ട്രെയിനുകളിൽ ഇനി സ്ലീപ്പർ കോച്ചുകളും. 200 പുതിയ കോച്ചുകൾ നിർമ്മിക്കാനാണ് പദ്ധതി. ചെന്നൈ ഇൻ്റെഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മേധാവി ബി.ജി മല്ലയ്യ…

പിഎസ്‌സി ചോദ്യപേപ്പറില്‍ വീണ്ടും പകര്‍ത്തിയെഴുത്ത് വിവാദം

തിരുവനന്തപുരം: പിഎസ്‌സി ചോദ്യപേപ്പറില്‍ വീണ്ടും കോപ്പി, പേസ്റ്റ് വിവാദം. ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്ന് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ കോപ്പി പേസ്റ്റ് ചെയ്‌തെന്നാണ് ആരോപണം.…

സ്‌കൂള്‍ ബസ് എവിടെയെത്തി?; ആപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: സ്‌കൂള്‍ ബസ് എവിടെയെത്തി, സ്‌കൂള്‍ വിട്ട് കുട്ടിള്‍ വീട്ടില്‍ എത്തിയോ എന്നീ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ആപ്പുമായി മോട്ടോര്‍വാഹന വകുപ്പ്. ‘വിദ്യാവാഹന്‍’ എന്ന ആപ്പാണ് മോട്ടോര്‍ വാഹന…