സുഡാനിലെ ഖാര്‍ത്തൂമില്‍ ആക്രമണിത്തിന് സാധ്യത; ഇന്ത്യന്‍ എംബസി താല്‍ക്കാലികമായി മാറ്റി
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഖാര്‍ത്തൂമില്‍ നിന്ന് സുഡാനിലെ ഇന്ത്യന്‍ എംബസി താല്‍ക്കാലികമായി മാറ്റി. ഖാര്‍ത്തൂമില്‍ നിന്ന് പോര്‍ട്ട് സുഡാനിലേക്കാണ് എംബസി മാറ്റിയിരിക്കുന്നത്. ഖാര്‍ത്തൂമില്‍ ആക്രമണത്തിന് സാധ്യതയുള്ളതിനാല്‍…