Wed. Nov 27th, 2024

Month: May 2023

കര്‍ണാടക മുഖ്യമന്ത്രി തീരുമാനം ഇന്നുണ്ടായേക്കും; ഹൈക്കമാന്‍ഡ് നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച

ഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി ആരെന്ന് കാര്യത്തില്‍ തീരുമാനം ഉണ്ടാക്കുന്നതിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അധികാര തര്‍ക്കത്തിന് ഇതോടെ…

വന്ദനാ ദാസ് കൊലപാതകം; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സർജൻ ഡോക്ടർ വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക.…

അശോക് ഗെലോട്ടിനെ പ്രതിരോധത്തിലാക്കി കൊണ്ടുള്ള സച്ചിന്‍ പൈലറ്റിന്റെ ‘യാത്ര’ അവസാനിച്ചു

ജയ്പൂര്‍: കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റിന്റെ അഞ്ചുദിവസം നീണ്ട ‘ജന്‍ സംഘര്‍ഷ് യാത്ര’ അവസാനിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് അന്ത്യശാസനം നല്‍കി…

2016 മുതല്‍ അദാനി കമ്പനികള്‍ക്കെതിരെ അന്വേഷണം നടത്തിയിട്ടില്ലെന്ന് സെബി

ഡല്‍ഹി: 2016 മുതല്‍ അദാനി കമ്പനികള്‍ക്കെതിരെ യാതൊരുവിധ അന്വേഷണവും നടത്തിയിട്ടില്ലെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). സുപ്രീം കോടതിയില്‍ നല്‍കിയ മറുപടിയിലാണ് സെബി…

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാള്‍ ഏഴു വര്‍ഷം വരെ തടവ്; നിയമഭേദഗതിക്ക് ഒരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുകയോ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നാശം വരുത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ ശിക്ഷാ നടപടിയുമായി സര്‍ക്കാര്‍. അഞ്ചു വര്‍ഷത്തിന് മുകളില്‍ ശിക്ഷ ഉറപ്പാക്കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യണമെന്നാണ്…

കേരളത്തില്‍ വേനല്‍മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ്; ബുധനാഴ്ച രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 5 ദിവസത്തേക്ക് കൂടി മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ച പത്തനംതിട്ട,…

ലൈഫ് മിഷൻ കേസ്; നടപടി ക്രമങ്ങൾ ആരംഭിച്ചു

ലൈഫ് മിഷൻ കോഴയിടപാട് കേസിൽ നടപടി ക്രമങ്ങൾ ആരംഭിച്ചു. ഒന്നാം പ്രതി എം ശിവശങ്കർ, ഏഴാം പ്രതി സന്തോഷ്‌ ഈപ്പൻ എന്നിവർ ഇന്ന് കോടതിയിൽ ഹാജരായി. മറ്റ്…

ചാരവൃത്തി ആരോപണം; അമേരിക്കന്‍ പൗരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ചൈന

ബീജിങ്: ചാരവൃത്തി ആരോപിച്ച് അമേരിക്കന്‍ പൗരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ചൈന. ഹോങ്കോങ്ങിലെ സ്ഥിരതാമസക്കാരനായ എഴുപത്തിയെട്ടുകാരനായ ജോണ്‍ ഷിങ്-വാന്‍ ലിയുങിനെയാണ് ശിക്ഷിച്ചത്. കിഴക്കന്‍ നഗരമായ സുഷൗവിലെ…

‘ഷാരൂഖ് ഖാനില്‍ നിന്ന് 25 കോടി നേടിയെടുക്കാന്‍ നീക്കം’; സമീര്‍ വാങ്കഡെയ്‌ക്കെതിരെ സിബിഐ

മുംബൈ: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിക്കേസ് അന്വേഷിച്ച എന്‍സിബി മുംബൈ സോണ്‍ മുന്‍ മേധാവി സമീര്‍ വാങ്കഡെയ്‌ക്കെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലെ…

ജനനനിരക്ക് വർധിപ്പിക്കാനുള്ള പുതിയ പദ്ധതികളുമായി ചൈന

സൗഹാർദ്ദപരമായി കുട്ടികളെ ജനിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ച്, ജനനനിരക്ക് വർധിപ്പിക്കാനുള്ള പുതിയ പദ്ധതികൾ ആവിഷകരിക്കാനൊരുങ്ങി ചൈന. ഇതിനായി വിവാഹ, പ്രസവ സംസ്കാരത്തിന്‍റെ ‘ പുതിയ കാലഘട്ടം’ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്…