Sat. Jan 18th, 2025

Day: May 29, 2023

kerala by election

സംസ്ഥാനത്തെ തദ്ദേശ വാർഡുകളിൽ ഉപ തിരഞ്ഞെടുപ്പ് നാളെ

സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിലെ ഉപ തിരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് പോളിങ്ങ് സമയം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയാതായി…

രാജസ്ഥാന്‍: അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും ഇന്ന് ഖാര്‍ഗെയെ കാണും

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനും സച്ചിന്‍ പൈലറ്റിനും ഇടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നീക്കവുമായി കോണ്‍ഗ്രസ് നേതൃത്വം. അതിനായി ഇരു നേതാക്കളെയും…

നാവിഗേഷന്‍ ഉപഗ്രഹമായ എന്‍വിഎസ്-01 വിക്ഷേപണം വിജയം

ഡല്‍ഹി: ഐഎസ്ആര്‍ഒയുടെ നാവിഗേഷന്‍ ഉപഗ്രഹമായ എന്‍വിഎസ്-01 വിജയകരമായി വിക്ഷേപിച്ചു. ജിഎസ്എല്‍വി-എഫ്12 റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപിച്ചത്. 19 മിനിറ്റ് നീണ്ട…

new ministers

വകുപ്പുകൾ നിര്‍ണ്ണയിച്ച് സിദ്ധരാമയ്യ മന്ത്രിസഭ

കർണ്ണാടകയിൽ സിദ്ധരാമയ്യ മന്ത്രിസഭയിലെ 34 അംഗ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചു. . ധനകാര്യം, ഭരണപരിഷ്‌കാരം, മന്ത്രിസഭാ കാര്യങ്ങള്‍, ഇന്റലിജന്‍സ് എന്നീ വകുപ്പുകള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ ഇക്കുറിയും…

പ്ലസ് ടു ഫലം പിന്‍വലിച്ചെന്ന് വ്യാജ പ്രചാരണം; ബിജെപി പഞ്ചായത്തംഗം അറസ്റ്റില്‍

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാഫലം പിന്‍വലിച്ചെന്ന പേരില്‍ വിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ വ്യാജപ്രചാരണം നടത്തിയ ബിജെപി പഞ്ചായത്തംഗം പിടിയില്‍. കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ…

മണിപ്പൂര്‍ സംഘര്‍ഷം: ഇന്നലെയുണ്ടായ ആക്രമണങ്ങളില്‍ അഞ്ച് പേര്‍ മരിച്ചു

ഇംഫാല്‍: മണിപ്പൂരില്‍ ഇന്നലെ വീണ്ടുമുണ്ടായ ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥരുള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു. സെറോവ്, സുഗുനു മേഖലകളില്‍ അത്യാധുനിക ആയുധങ്ങളുമായി എത്തിയ തീവ്രവാദികള്‍ വീടുകള്‍ക്ക് തീയിടുകയും മറ്റും…

ഹോട്ടലുടമ സിദ്ധിഖിന്റെ കൊലപാതകം; പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ ഇന്ന് അപേക്ഷ നല്‍കും

മലപ്പുറം: കോഴിക്കോട് ഹോട്ടലുടമ സിദ്ധിഖിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും. കസ്റ്റഡി ലഭിച്ചാല്‍ പ്രതികളായ ഷിബിലി, ആഷിക്, ഫര്‍ഹാന…

ഗുസ്തി താരങ്ങളെ ജന്തര്‍ മന്തറില്‍ പ്രവേശിപ്പിക്കാതെ പോലീസ്

ഡല്‍ഹി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം തുടരുന്ന ഗുസ്തി താരങ്ങളുടെ വാഹനം തടഞ്ഞ് പോലീസ്. ഗുസ്തി താരങ്ങളെ ജന്തര്‍…

പാസ്‌പോര്‍ട്ട് ലഭിച്ചു; രാഹുല്‍ ഗാന്ധി ഇന്ന് അമേരിക്കയിലേക്ക്

ഡല്‍ഹി: സാധാരണ പാസ്‌പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് അമേരിക്കന്‍ സന്ദര്‍ശനത്തിനായി തിരിക്കും. വൈകിട്ടോടെ് യാത്ര തിരിക്കും. അമേരിക്കയില്‍ സ്റ്റാന്‍ഫഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളുമായുള്ള…

harshina

പ്രസവ ശസ്ത്രക്രിയയിൽ പിഴവ്; ഹർഷിനയുടെ സമരം ശക്തമാകുന്നു

പ്രസവ ശസ്ത്രക്രിയയിൽ പിഴവുണ്ടെന്ന് ആരോപിച്ച് ഹർഷിന നടത്തുന്ന അനിശ്ചിതകാല സമരം ശക്തമാകുന്നു. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഐക്യദാർഡ്യവുമായി സമര പന്തലിൽ എത്തിയിരുന്നു. പ്രസവ ശസ്ത്രക്രിയക്കിടെ…