Wed. Dec 18th, 2024

Day: May 27, 2023

150 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് ‘2018’

150 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് ജൂഡ് ആന്റണിയുടെ ‘2018 എവരി വണ്‍ ഈസ് എ ഹീറോ’. ലോകമെമ്പാടും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള ചിത്രമായി 2018…

സംസ്ഥാനത്ത് മെയ് 31 വരെ വ്യാപക മഴയ്ക്ക് സാധ്യത

തിരുവന്നതപുരം: സംസ്ഥാനത്ത് മെയ് 31 വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ലഭിക്കുമെന്നാണ്…

തമിഴ്നാടിന്റെ അരിക്കൊമ്പന്‍ ദൗത്യം നാളെ; കമ്പത്ത് നിരോധനാജ്ഞ

കമ്പം:  തമിഴ്നാട്  കമ്പത്തെ ജനവാസമേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പനെ പിടികൂടാനുള്ള തമിഴ്നാട് വനം വകുപ്പിന്റെ ദൗത്യം ഇന്നുണ്ടായേക്കില്ല. കുങ്കി ആനകള്‍ ഉള്‍പ്പെടെ എത്താന്‍ വൈകുന്നതാണ് നടപടി വൈകുന്നത്. ആനമലയില്‍…

എന്‍ഐഎയുടെ വ്യാപക റെയ്ഡ്; ഐഎസ് ബന്ധമുള്ള മൂന്ന് പേര്‍ അറസ്റ്റില്‍

ഭോപ്പാല്‍: 13 ഇടങ്ങളില്‍ വ്യാപക റെയ്ഡുമായി എന്‍ഐഎ. മധ്യപ്രദേശില്‍ നടത്തിയ പരിശോധനയില്‍ രാജ്യത്തെ വിവിധയിടങ്ങളിലായി ആക്രമണം നടത്താന്‍ പദ്ധതിയിട്ട ഐഎസ് ബന്ധമുള്ള മൂന്ന് പേര പിടികൂടിയെന്ന് എന്‍ഐഎ…

വീണ്ടും മാതൃകയായി കുസാറ്റ്; ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കി

കൊച്ചി: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കി കേരളാ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്ക്(കുസാറ്റ്) കീഴില്‍ വരുന്ന സ്‌കൂള്‍ ഓഫ് എഞ്ചിനീറിങ്ങ്. നിലവില്‍ ആണ്‍കുട്ടികള്‍ക്ക് ഇളം പച്ച നിറത്തിലുള്ള ഷര്‍ട്ടും…

‘മറുനാടന്‍’ പൂട്ടിക്കുമെന്ന് ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: ലുലു ഗ്രൂപ്പിനും ചെയര്‍മാന്‍ എം എ യൂസഫലിക്കുമെതിരെ ‘മറുനാടന്‍ മലയാളി’ ഓണ്‍ലൈന്‍ ചാനല്‍ നല്‍കിയിരിക്കുന്ന അപകീര്‍ത്തികരമായ വാര്‍ത്തകളും വീഡിയോകളും ഉടന്‍ നീക്കം ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതി.…

താലിബാന്റെ നിരോധനത്തെ മറികടന്ന് ഇന്ത്യയില്‍ ബിരുദാനന്തര ബിരുദം നേടി വിദ്യാര്‍ത്ഥിനി

കാബൂള്‍: താലിബാന്‍ നിരോധനത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലിരുന്ന് പഠിച്ച് ഇന്ത്യയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി വിദ്യാര്‍ത്ഥിനി.  ഐഐടി മദ്രാസില്‍ നിന്നാണ് ബെഹിഷ്ത ഖൈറുദ്ദീന്‍ കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര…

പറത്തോട് ആദിവാസി കോളനിയിലെ തീപ്പിടിത്തം; ദുരിതത്തിലായി ആറ് കുടുംബാംഗങ്ങള്‍

കൊല്ലങ്കോട്: പറത്തോട് ആദിവാസി കോളനിയിലെ തീപ്പിടിത്തത്തില്‍ കിടപ്പാടമില്ലാതായത് ആറ് കുടുംബങ്ങളിലെ 22ലധികം അംഗങ്ങള്‍ക്കാണ്. വ്യാഴാഴ്ച വൈകിട്ടോടെയുണ്ടായ തീപ്പിടിത്തത്തില്‍ മൂന്ന് കുടിലുകളാണ് കത്തിയമര്‍ന്നത്. ഭക്ഷണം പാകം ചെയ്യുന്നതിനിടെ കാശുമണി,…

ഗുസ്തി താരങ്ങളെ പിന്തുണച്ച കമല്‍ ഹാസന് സോഷ്യല്‍ മീഡിയയില്‍ പരിഹാസം

ചെന്നൈ: ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച നടന്‍ കമല്‍ ഹാസനെതിരെ സമൂഹ…

പാലക്കയം കൈക്കൂലി കേസ്: മേലുദ്യോഗസ്ഥര്‍ സഹായിച്ചെന്ന് സുരേഷ് കുമാര്‍

പാലക്കാട്: പാലക്കയം കൈക്കൂലി കേസില്‍ മേലുദ്യോഗസ്ഥര്‍ക്കെതിരെ വെളിപ്പെടുത്തലുമായി പ്രതിയായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാര്‍. മേലുദ്യോഗസ്ഥര്‍ തന്നെ സഹായിച്ചെന്നാണ് മൊഴി. കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ തനിക്കേ കഴിയുകയുള്ളൂവെന്ന്…