Thu. Dec 19th, 2024

Day: May 26, 2023

അരിക്കൊമ്പന്‍ കുമളിക്കടുത്തുള്ള ജനവാസമേഖലയില്‍

കുമളി: അരിക്കൊമ്പന്‍ കുമളിക്കടുത്തുള്ള ജനവാസമേഖലയിലെത്തിയതായി വനംവകുപ്പ്. റോസാപ്പൂക്കണ്ടം ഭാഗത്ത് നൂറു മീറ്റര്‍ അടുത്താണ് ഇന്നലെ രാത്രിയോടെ അരിക്കൊമ്പനെത്തിയത്. റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ വനം…

manipur

മണിപ്പൂരിൽ ബിജെപി സർക്കാരിന്റെ വംശഹത്യ

മണിപ്പൂരിൽ നടക്കുന്നത് സർക്കാരിന്റെ അറിവോടെയുള്ള വംശഹത്യയാണെന്നും സംസ്ഥാനത്തു നിന്ന് പർവത മേഖലകളെ പൂർണമായി വിഭജിക്കണമെന്നും ഗോത്ര സംഘടനയായ ഇൻഡിജിനസ്‌ ട്രൈബൽ ലീഡേഴ്‌സ്‌ ഫോറം (ഐടിഎൽഎഫ്‌) ആവശ്യപ്പെട്ടു. മണിപ്പുർ…

ദുരുപയോഗം ചെയ്യപ്പെടുന്നതിനാല്‍ പോക്സോ നിയമത്തില്‍ മാറ്റം കൊണ്ടുവരണം: ബ്രിജ് ഭൂഷണ്‍ സിങ്

ഡല്‍ഹി: പോക്സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് ബിജെപി എംപിയും ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ സിങ്. നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാരിനോട്…

സിജു വില്‍സണ്‍ നായകന്‍; ജഗന്‍ ഷാജി കൈലാസ് സംവിധായകനാകുന്നു

സംവിധായകന്‍ ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ ഷാജി കൈലാസ് സംവിധാന രംഗത്തേക്ക്. ജഗന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിജു വില്‍സനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്‍വസ്റ്റിഗേറ്റീവ് ക്രൈംത്രില്ലര്‍ ജോണറിലുള്ള…

എന്തുകൊണ്ട് വനിതാ ഡിജിപി ഉണ്ടാകുന്നില്ല; നിശ്ചയിക്കുന്നവര്‍ മറുപടി പറയട്ടെയെന്ന് ബി സന്ധ്യ

തിരുവനന്തപുരം: സംസ്ഥാനത്ത് എന്തുകൊണ്ടു വനിതാ പൊലീസ് മേധാവിയുണ്ടാകുന്നില്ലെന്ന ചോദ്യത്തിനു മറുപടി പറയേണ്ടത് അത് നിശ്ചയിക്കുന്ന ആളുകളാണെന്ന് അഗിനശമന സേനാ മേധാവി ബി സന്ധ്യ. പോലീസ് സര്‍വീസിലേക്ക് കൂടുതല്‍…

football

ചെൽസിക്ക് തിരിച്ചടി; മാഞ്ചസ്റ്റർ യു​നൈറ്റഡ് ചാമ്പ്യൻസ് ലീഗിൽ

ചെൽസിയെ പിന്നിലാക്കി മാഞ്ചസ്റ്റർ യു​നൈറ്റഡ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി. ഒന്നിനെതിരെ 4 ഗോളുകൾക്ക് തകർത്തുകൊണ്ടാണ് ടോപ്പ് 4 ലേക്കുള്ള യു​നൈറ്റഡിന്റെ വിജയം. ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ്…

നാണക്കേടായി ഗുജറാത്ത്; 10-ാംക്ലാസില്‍ ഒരുകുട്ടി പോലും ജയിക്കാതെ 157 സ്‌കൂളുകള്‍

അഹ്മദാബാദ്: രാജ്യത്തിന് വീണ്ടും നാണക്കേടായി ഗുജറാത്തിലെ പത്താംക്ലാസ് ഫലം. ഈ വര്‍ഷത്തെ 10ാം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ സംസ്ഥാനത്തെ 157 സ്‌കൂളുകളില്‍ ഒരുവിദ്യാര്‍ഥി പോലും ജയിച്ചില്ല.…

75 രൂപ നാണയം പുറത്തിറക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് നാണയം പുറത്തിറക്കാനൊരുങ്ങുന്നത്. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം…

kozhikode waste

മാലിന്യ പ്രശ്‌നം; കരാർ നീട്ടിനൽകാന്‍ കോര്‍പ്പറേഷന്‍ തീരുമാനം

കോഴിക്കോട്: ഞെളിയൻ പറമ്പിലെ മാലിന്യ സംസ്കരണ കരാർ സോൺടക്ക് തന്നെ പുതുക്കി നൽകാൻ കോര്‍പ്പറേഷന്‍ തീരുമാനം. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം നിലനിൽക്കേയാണ് കരാർ പത്ത് പ്രവർത്തി ദിനംകൂടി…

റെസ്റ്റോറന്റ് ഉടമയെ വെട്ടിനുറുക്കി ട്രോളിയിലാക്കി കൊക്കയില്‍ തള്ളി; മൂന്ന് പേർ കസ്റ്റഡിയില്‍

മലപ്പുറം: തതിരൂര്‍ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി പെട്ടിയിലാക്കി അട്ടപ്പാടിയിലെ കൊക്കയില്‍ തള്ളിയ സംഭവത്തില്‍ ജീവനക്കാര്‍ പിടിയില്‍. ഹോട്ടല്‍ ഉടമയായ സിദ്ധിഖിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കൊലപാതകം…