Thu. Dec 19th, 2024

Day: May 26, 2023

crime bjp member

വനിതാ ഡോക്ടർക്ക് നേരെ ബിജെപി പ്രവർത്തകന്റെ അസഭ്യവർഷം

തമിഴ്‌നാട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ഹിജാബ് ധരിച്ചെത്തിയതിന് ബിജെപി പ്രവർത്തകന്റെ അസഭ്യവർഷം. തമിഴ്‌നാട്ടിലെ നാഗപട്ടണത്തെ തിരുപ്പുണ്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ബിജെപി പ്രവർത്തകൻ ഭുവനേശ്വർ റാമിന്റെ പ്രകടനം. ഹിജാബും…

പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യും; ഹര്‍ജി തള്ളി സുപ്രീം കോടതി

ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന പൊതുതാല്‍പര്യ ഹര്‍ജി തള്ളി സുപ്രീം കോടതി. ജസ്റ്റിസ് ജെ കെ മഹേശ്വരിയും ജസ്റ്റിസ് പി എസ് നരസിംഹയും…

പരക്കെ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഉച്ചയ്ക്ക് ശേഷം തീരപ്രദേശങ്ങളിലും ഇടനാടുകളിലും മഴ കിട്ടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…

കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ്; കോണ്‍ഗ്രസിന്റെ പിന്തുണ തേടി അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ രാഹുല്‍ ഗാന്ധിയുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഖെയുമായും കൂടിക്കാഴ്ചക്കായി…

ഞായറാഴ്ച വരെ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

തിരുവനന്തപുരം: ഞായറാഴ്ച വരെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്. മെയ് 28 വരെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍…

പിണറായി വിജയന്‍ അഴിമതി സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍: വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതി സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാണന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയോട് ഓഫീസാണ് അഴിമതിയുടെ പ്രഭവകേന്ദ്രം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച്…

Wayanad Vacated, Rae Bareli Retained: Rahul Gandhi Sends Letter to Lok Sabha Speaker's Office

രാഹുല്‍ ഗാന്ധിയുടെ സാധാരണ പാസ്‌പോര്‍ട്ട്; മൂന്ന് വര്‍ഷത്തേക്ക് എന്‍ഒസി നല്‍കി

ഡല്‍ഹി: വിദേശ സന്ദര്‍ശനത്തിനായി സാധാരണ പാസ്‌പോര്‍ട്ട് അനുവദിക്കണമെന്ന ആവശ്യം കോടതി ഭാഗികമായി അംഗീകരിക്കുകയും മൂന്ന് വര്‍ഷത്തേക്ക് എന്‍ഒസി അനുവദിക്കുകയും ചെയ്തു. പത്ത് വര്‍ഷത്തേക്കല്ല, മൂന്ന് വര്‍ഷത്തേക്ക് സാധാരണ…

covid

ചൈനയിൽ പുതിയ കോവിഡ് വകഭേദം

ചൈനയിൽ ഒമിക്രോണിന്റെ എക്സ്ബിബി വകഭേദം വ്യാപികുന്നു. തീവ്ര വ്യാപന സാധ്യതയുള്ള പുതിയ വകഭേദം ജൂൺ ആദ്യത്തോടെ തീവ്രമാകുമെന്നാണ് വിലയിരുത്തൽ. ആഴ്ചയിൽ 65 ലക്ഷം പേർക്ക് വരെ രോഗം…

anirudh malayalam song

അനിരുദ്ധിന്റെ ആദ്യ മലയാളഗാനം; റിലീസ് നാളെ

ഇന്ത്യൻ സംഗീതലോകത്തെ യുവതരംഗം അനിരുദ്ധ് രവിചന്ദ്രന്റെ ആദ്യ മലയാള ഗാനത്തിന്റെ റിലീസ് നാളെ. മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിലെ “ടട്ട ടട്ടര” എന്ന ഗാനമാണ് അനിരുദ്ധ് ആലപിച്ചിരിക്കുന്നത്.…

രാജ്യത്ത് ഗോതമ്പിന്റെ കയറ്റുമതി നിരോധനം തുടരും

ഡല്‍ഹി: രാജ്യത്ത് ഗോതമ്പ്, ഗോതമ്പ് ഉല്‍പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി നിരോധനം ഈ വര്‍ഷവും തുടരും. ഗോതമ്പ് കയറ്റുമതി അനുവദിക്കില്ലെന്ന് ഭക്ഷ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി സുബോധ് കെ…