Sun. Nov 17th, 2024

Day: May 22, 2023

മലയാളികള്‍ വിദ്യാസമ്പന്നരും അധ്വാനശീലരും; പ്രശംസിച്ച് ഉപരാഷ്ട്രപതി

തിരുവനന്തപുരം: മലയാളികള്‍ വിദ്യാസമ്പന്നരും അധ്വാനശീലരുമാണെന്ന് പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍. നിയമസഭ മന്ദിരം രജതജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരള ജനതയുടെ വിദ്യാഭ്യാസവും…

അപകീര്‍ത്തിക്കേസ്: ബിബിസിക്ക് ഡല്‍ഹി ഹൈക്കോടതിയുടെ സമന്‍സ്

ഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയുടെ പങ്ക് ആരോപിക്കുന്ന ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍’ സംപ്രേക്ഷണം ചെയ്തത് സംബന്ധിച്ച അപകീര്‍ത്തിക്കേസില്‍ ബിബിസിക്ക് ഡല്‍ഹി ഹൈക്കോടതിയുടെ സമന്‍സ്.…

കൊച്ചി-ലണ്ടന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് ബ്രിട്ടീഷ് എയര്‍വെയ്‌സ്

കൊച്ചി: മൂന്ന് മാസത്തിനകം കൊച്ചി-ലണ്ടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് ബ്രിട്ടീഷ് എയര്‍വെയ്‌സ്. ലണ്ടനില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചും നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം. കൊച്ചി വിമാനത്താവളത്തിലെ യാത്രാ…

എസ്എഫ്‌ഐ ആള്‍മാറാട്ടം: കോളേജ് പ്രിന്‍സിപ്പാളിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്‌ഐ ആള്‍മാറാട്ട സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ജിജെ ഷൈജുവിനെ സസ്‌പെന്‍ഡ് ചെയ്തു. പ്രിന്‍സിപ്പലിനെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ കേരള സര്‍വ്വകലാശാല നിര്‍ദേശിച്ചിരുന്നു. ഡോ.എന്‍…

പുതിയ മദ്യനയം ഈയാഴ്ച പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മദ്യനയം ഈയാഴ്ച പ്രഖ്യാപിച്ചേക്കും. ഐടി പാര്‍ക്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ മദ്യം വിതരണം ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ മദ്യനയം ഈ ആഴ്ച പ്രഖ്യാപിക്കാനാണ്…

നോട്ട് മാറാന്‍ രേഖകളൊന്നും വേണ്ടെന്ന നിലപാട് കള്ളപ്പണക്കാരെ സഹായിക്കാന്‍: പി ചിദംബംരം

ഡല്‍ഹി: രാജ്യത്ത് ആരാണ് 2000 രൂപയുടെ നോട്ട് ഉപയോഗിക്കുന്നതെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. 2000 രൂപയുടെ നോട്ടുകള്‍ മാറ്റിക്കിട്ടാന്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ ആവശ്യമില്ലെന്ന് ആര്‍ബിഐ…

15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജൂത വിവാഹത്തിന് സാക്ഷിയായി കൊച്ചി

കൊച്ചി: പതിനഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചിയില്‍ ജൂത ആചാരപ്രകാരമുള്ള വിവാഹം നടന്നു. ക്രൈംബ്രാഞ്ച് മുന്‍ എസ്പി ബിനോയ് മലാഖൈ, മഞ്ജുഷ മിറിയം ഇമ്മാനുവേല്‍ എന്നിവരുടെ മകള്‍…

ട്രഷറികളിലും കെഎസ്ആര്‍ടിസിയിലും 2000-ത്തിന്റെ നോട്ടുകള്‍ സ്വീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളില്‍ 2000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിന്റെ നിര്‍ദേശം. 2,000 രൂപ നോട്ടുകള്‍ ആര്‍ബിഐ പിന്‍വലിച്ചതുകൊണ്ട് അവ സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു ട്രെഷറി വകുപ്പ്. 2,000ത്തിന്റെ…

‘ദൃശ്യം’ കൊറിയന്‍ ഭാഷയിലേക്ക്

മലയാള ചിത്രം ദൃശ്യം കൊറിയന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നത്. കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ്…

അരിക്കൊമ്പന്‍ കേരള വനാതിര്‍ത്തിയില്‍ തിരികെയെത്തി

ഇടുക്കി: ചിന്നക്കനാലില്‍ നിന്നും പിടികൂടി നാടുകടത്തിയ അരിക്കൊമ്പന്‍ പെരിയാര്‍ കടുവ സങ്കേതത്തില്‍ തിരികെയെത്തി. മുല്ലക്കുടിയിലാണ് അരിക്കൊമ്പന്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങളായി കേരള വനാതിര്‍ത്തിയിലൂടെയാണ് അരിക്കൊമ്പന്റെ സഞ്ചാരം. രണ്ട്…