Tue. Jul 8th, 2025

കർണ്ണാടക തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം മധ്യപ്രദേശ് തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് കോൺഗ്രസ്സ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജൂൺ 12 ന് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ജബല്‍ പൂരില്‍ റാലി നടത്തും. ബുധനാഴ്ച ദില്ലിയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യോഗം ചേരും. കമല്‍നാഥടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. രാജസ്ഥാന്‍ പ്രതസിന്ധിയിലും ഹൈക്കമാന്‍ഡ് ചർച്ചയുണ്ടാകും. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.