Fri. May 10th, 2024

Day: May 20, 2023

അജൈവ മാലിന്യ സംസ്‌കരണം; ടെന്‍ഡറില്‍ തട്ടിപ്പെന്ന് ആരോപണം

തിരുവനന്തപുരം: നഗരത്തിലെ അജൈവ മാലിന്യ സംസ്‌കരണം ഇഷ്ടക്കാര്‍ക്ക് നല്‍കാനുള്ള നീക്കത്തില്‍ വന്‍ തട്ടിപ്പും അഴിമതിയും നടന്നതായി റിപ്പോര്‍ട്ട്. ഹരിത കര്‍മ സേനയെയും ക്ലീന്‍ കേരള കമ്പനിയെയും നോക്കുകുത്തിയാക്കി…

ജോണ്‍ എബ്രഹാമിന്റെ ഓര്‍മദിനത്തില്‍ ‘ ജോണ്‍’ തീയേറ്ററുകളിലെത്തുന്നു

സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ ഓര്‍മദിനമായ മെയ് 31 ന് പ്രേംചന്ദ് സംവിധാനം ചെയ്ത ‘ജോണ്‍ ‘ തീയേറ്ററിലെത്തും. പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോഴിക്കോട് ശ്രീ…

‘കേരളം ചാമ്പാന്‍ ഇരട്ടച്ചങ്കന്‍’ എന്നത് യാഥാര്‍ത്ഥ്യമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ മുഖമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അരി ചാമ്പാന്‍ അരിക്കൊമ്പന്‍, ചക്ക ചാമ്പാന്‍ ചക്കക്കൊമ്പന്‍, കേരളം…

കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റ് സിദ്ധരാമയ്യ

ബെംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബെംഗളുരു ശ്രീകണ്ഠരീവ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ ചന്ദ് ഗലോട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും…

അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് തുടക്കം

ബ്വേനസ് എയ്‌റിസ്: അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് അര്‍ജന്റീനയില്‍ തുടക്കമാകും. ആദ്യ മത്സരം ഇന്ത്യന്‍ സമയം രാത്രി 11.30ന് നടക്കും. ആദ്യ മത്സരത്തില്‍ ഗ്വാട്ടമാലയും ന്യൂസിലന്‍ഡും…

നോട്ട് പിന്‍വലിച്ചത് കര്‍ണാടകയിലെ തോല്‍വി മറയ്ക്കാന്‍: സ്റ്റാലിന്‍

ചെന്നൈ: 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കര്‍ണാടകയില്‍ നേരിട്ട തോല്‍വി മറയ്ക്കുന്നതിനുള്ള ബിജെപിയുടെ തന്ത്രമാണിതെന്ന് സ്റ്റാലിന്‍…

ജി 20 യോഗം: കശ്മീര്‍ തര്‍ക്ക പ്രദേശമല്ല; ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ

ഡല്‍ഹി: ജി 20 ഉച്ചകോടിയുടെ ഭാഗമായ യോഗം കശ്മീരില്‍ നടത്തുന്നതിനെതിരെ രംഗത്ത് വന്ന ചൈനയെ തള്ളി ഇന്ത്യ. കശ്മീര്‍ തര്‍ക്കപ്രദേശമാണെന്നും അവിടെ നടത്തുന്ന ജി20 യോഗം അംഗീകരിക്കില്ലെന്നുമായിരുന്നു…

ജപ്പാന്‍ സന്ദര്‍ശനം: അഹിംസയുടെ സന്ദേശം സര്‍വരിലേക്കും എത്തട്ടെയെന്ന് പ്രധാനമന്ത്രി

ടോക്യോ: അഹിംസയുടെ സന്ദേശം സര്‍വരിലേക്കും എത്തട്ടെയെന്ന് ജപ്പാനിലെ ഹിരോഷിമയില്‍ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജി 7 ഉച്ചക്കോടിയില്‍ പങ്കെടുക്കാനായി ജപ്പാന്‍…

ഇന്ത്യന്‍ വനിതാ ലീഗ്: ഗോകുലം കേരള എഫ്സി ഫൈനലില്‍

ഇന്ത്യന്‍ വനിതാ ലീഗില്‍ ഈസ്റ്റേണ്‍ സ്‌പോര്‍ട്ടിങ് യൂണിയനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഗോകുലം കേരള എഫ്സി ഫൈനലില്‍. ഗോകുലത്തിനായി വിവിയന്‍ അഡ്‌ജെ ഒരു ഗോളും ഇന്ദുമതി…

സ്വപ്ന സുരേഷിനെതിരെയുള്ള മാനനഷ്ടക്കേസ്; സാക്ഷി വിസ്താരം ഇന്ന്

കണ്ണൂര്‍: സ്വപ്ന സുരേഷിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടകേസില്‍ ഇന്ന് സാക്ഷി വിസ്താരം നടക്കും. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.…