Sat. Jan 18th, 2025

Day: May 18, 2023

ഡാറ്റ സംരക്ഷണം: ടിക് ടോക്ക് നിരോധിച്ച് മൊണ്ടാന

മൊണ്ടാന: ടിക് ടോക്ക് നിരോധിക്കുന്ന ആദ്യത്തെ യുഎസ് സ്റ്റേറ്റായി മൊണ്ടാന. ബില്ലില്‍ മൊണ്ടാന ഗവര്‍ണര്‍ ഗ്രെഗ് ജിയാന്‍ഫോര്‍ട്ട് ബുധനാഴ്ച ഒപ്പുവെച്ചു. ചൈനയുടെ രഹസ്യാന്വേഷണ ശേഖരത്തില്‍ നിന്നും പൊതുജനങ്ങളെ…

ബ്രഹ്‌മപുരത്തേക്ക് പോയ മാലിന്യ ലോറി തടഞ്ഞ് പ്രതിഷേധം

കൊച്ചി: മാലിന്യങ്ങളുമായി ബ്രഹ്‌മപുരത്തേക്ക് പോയ നഗരസഭയുടെ ലോറി തടഞ്ഞ് പ്രതിഷേധം. ചെമ്പുമുക്കില്‍ വെച്ചാണ് ലോറി തടഞ്ഞത്. കോടതി ഉത്തരവ് ലംഘിച്ചാണ് മാലിന്യം കൊണ്ടുപോകുന്നതെന്ന് ആരോപിച്ചാണ് ലോറികള്‍ തടഞ്ഞത്.…

സ്‌പെഷ്യല്‍ മാരേജ് ആക്ട്; ഓണ്‍ലൈന്‍ വഴി വിവാഹം നടത്താം

കൊച്ചി: സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം ഓണ്‍ലൈന്‍ വഴി വിവാഹം നടത്താമെന്ന് ഹൈക്കോടതി. ഓണ്‍ലൈന്‍ വഴി വിവാഹം നടത്തണമെന്ന ആവശ്യം നിഷേധിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്…

ഇറ്റലിയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും: ഒമ്പത് മരണം

റോം: ഇറ്റലിയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഇറ്റലിയുടെ വടക്കന്‍ എമിലിയ-റൊമാഗ്‌ന മേഖലയില്‍ ഒമ്പത് പേര്‍ മരിക്കുകയും, ആയിരക്കണക്കിന് ആളുകളെ വീടുകളില്‍…

എസ്എന്‍ കോളേജ് ഫണ്ട് തിരിമറി: വെള്ളാപ്പള്ളിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

ഡല്‍ഹി: എസ്എന്‍ കോളജ് ഫണ്ട് തിരിമറിക്കേസില്‍ തുടരന്വേഷണം റദ്ദാക്കിയതിനെതിരെ വെള്ളാപ്പള്ളി നടേശന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസില്‍ വെള്ളാപ്പള്ളി നടേശന്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.…

‘ദ കേരള സ്റ്റോറി’: ബംഗാളില്‍ നിരോധിച്ചതിനെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

ഡല്‍ഹി: ‘ദ കേരള സ്റ്റോറി’ സിനിമ പശ്ചിമ ബംഗാളില്‍ നിരോധിച്ചതിനെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിനിമ വസ്തുതാവിരുദ്ധമായി നിര്‍മിച്ചതും വിദ്വേഷപ്രസംഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണെന്ന് പശ്ചിമ ബംഗാള്‍…

ചാമ്പ്യന്‍സ് ലീഗ്: റയലിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലില്‍

മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ രണ്ടാം പാദ സെമി ഫൈനലില്‍ റയല്‍ മഡ്രിഡിനെ എതിരില്ലാത്ത നാലു ഗോളിന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലില്‍. ഫൈനലില്‍ ഇറ്റാലിയന്‍ കരുത്തരായ…

ജെല്ലിക്കെട്ട് നിരോധനം: ഹര്‍ജികളില്‍ ഇന്ന് വിധി

ഡല്‍ഹി: ജെല്ലിക്കെട്ട് നിരോധനത്തെ മറികടക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കിയ നിയമത്തിനെതിരെ സുപ്രീംകോടതി ഇന്ന് വിധി പറയും. ജെല്ലിക്കെട്ട് മത്സരങ്ങള്‍ക്ക് അനുവാദം നല്‍കുന്ന തമിഴ്‌നാട്, മഹാരാഷ്ട്ര സര്‍ക്കാരുകളുടെ നിയമ…

സുഡാനില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ടിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

തിരുവനന്തപുരം: സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് കേരളത്തില്‍ എത്തിക്കും. മൃതദേഹം വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതായി എംബസി…

ചുട്ട് പൊള്ളും: സംസ്ഥാനത്ത് താപനില ഉയരാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ സാധാരണയേക്കാള്‍ താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ്…