Sat. Jan 18th, 2025

Day: May 18, 2023

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. അടുത്ത 24…

‘ആ പരിപ്പ് ഇവിടെ വേവില്ല’; സുദീപ്‌തോ സെന്നിന് മറുപടിയുമായി ശിവന്‍കുട്ടി

തിരുവനന്തപുരം: ‘ദ കേരള സ്റ്റോറി’യുടെ സംവിധായകന്‍ സുദീപ്‌തോ സെന്നിന് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. മുംബൈയില്‍ ദ കേരള സ്റ്റോറി സംഘം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കേരളത്തിനെതിരെ…

‘ത്രിശങ്കു’വിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

അന്ന ബെന്നും അര്‍ജുന്‍ അശോകനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം ‘ത്രിശങ്കു’വിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ജോനിതാ ഗാന്ധിയാണ് ‘ഡാപ്പര്‍ മാമ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ജയ് ഉണ്ണിത്താനാണ് സംഗീത…

ഒടുവില്‍ പ്രഖ്യാപനം: കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.…

രജനികാന്തിന്റെ അവസാന ചിത്രം ലോകേഷ് സംവിധാനം ചെയ്യുമെന്ന് റിപ്പോര്‍ട്ട്

തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ അവസാന ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്ന് മിഷ്‌കിന്‍. ‘തലൈവര്‍ 171’ എന്ന് പറയപ്പെടുന്ന ചിത്രം രജനിയുടെ അവസാന ചിത്രമാണെന്ന് അഭ്യൂഹങ്ങള്‍ക്കിടെയാണ്…

ജെല്ലിക്കെട്ടിന് അനുമതി നല്‍കി സുപ്രീം കോടതി

ഡല്‍ഹി: ജെല്ലിക്കെട്ടിന് അനുമതി നല്‍കി സുപ്രീം കോടതി. ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമത്തില്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ എം ജോസഫ്…

എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നാളെ ഉച്ചക്ക് ശേഷം 3 മണിക്കാണ് ഫലപ്രഖ്യാപനം. ഈ വര്‍ഷം 4,19,362 റഗുലര്‍…

വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കെഎസ്ഇബി നഷ്ടത്തിലാണെന്നും ജനങ്ങള്‍ക്ക് അധിക ബാധ്യതയുണ്ടാക്കുന്ന തരത്തിലുള്ള നിരക്ക് വര്‍ധനയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ഇറക്കുമതി…

കേന്ദ്ര നിയമമന്ത്രി സ്ഥാനത്ത് നിന്ന് കിരണ്‍ റിജിജുവിനെ മാറ്റി

ഡല്‍ഹി: കേന്ദ്ര നിയമമന്ത്രി സ്ഥാനത്ത് നിന്ന് കിരണ്‍ റിജിജുവിനെ നീക്കി. പകരം അര്‍ജുന്‍ റാം മേഘ്വാള്‍ പുതിയ നിയമ മന്ത്രിയാകും. പാര്‍ലമെന്ററി കാര്യ സഹമന്ത്രിയായ അര്‍ജുന്‍ മേഘ്വാളിന്…

മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവിട്ട് യുഎസ്

വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണക്കേസില്‍ ആക്രമണത്തിന് ഗൂഢാലോചന നടത്തിയ പാക്ക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ ഉത്തരവിട്ട് യുഎസ് കോടതി. കാലിഫോര്‍ണിയ കോടതി ജഡ്ജി…