Thu. Dec 19th, 2024

Day: May 17, 2023

കേരള മാതൃക: കുടുംബശ്രീയ്ക്ക് ഇന്ന് 25 വയസ്സ്

തിരുവനന്തപുരം: സ്ത്രീ മുന്നേറ്റത്തിന്റെയും ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെയും ചാലകശക്തിയായ കുടുംബശ്രീക്ക് ഇന്ന് 25 വയസ്സ്. കുടുംബശ്രീദിന പ്രഖ്യാപനവും രജതജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിന്റെ ഉദ്ഘാടനം ഇന്ന വൈകിട്ട് പുത്തരിക്കണ്ടം മൈതാനിയില്‍…

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ മാര്‍ക്ക് കൂടി ചേര്‍ക്കാന്‍ നീക്കം

തിരുവനന്തപുരം: എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ഗ്രേഡിനൊപ്പം മാര്‍ക്ക് കൂടി ചേര്‍ക്കാന്‍ നീക്കവുമായി സര്‍ക്കാര്‍. ഫലപ്രഖ്യാപനത്തിനൊപ്പം മാര്‍ക്ക് ലിസ്റ്റ് കൂടി നല്‍കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. സര്‍ട്ടിഫിക്കറ്റില്‍ മാര്‍ക്ക് ചേര്‍ക്കണം എന്ന്…

മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു: യു എസ് റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

ഡല്‍ഹി: ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നെന്ന യു എസ് റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. വസ്തുതാവിരുദ്ധവും തെറ്റായ ധാരണകളുടെ അടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെട്ട റിപ്പോര്‍ട്ടാണെന്ന് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. അമേരിക്കന്‍ നടപടി പക്ഷപാതപരമാണെന്ന്…

സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം പ്രതിസന്ധിയില്‍

തിരുവനന്തപുരം: നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള വായ്പ തുക നിശ്ചയിച്ച് നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. ഇതോടെ ക്ഷേമ പെന്‍ഷന്‍ മുതല്‍ ശമ്പള പെന്‍ഷന്‍ കുടിശിക വിതരണം വരെയുള്ള കാര്യങ്ങളില്‍…

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍; നിയമ ഭേദഗതി ഓര്‍ഡിനന്‍സ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള ആശുപത്രി സംരക്ഷണ നിയമ ഓര്‍ഡിനന്‍സ് മന്ത്രിസഭാ യോഗം ഇന്ന് പരിഗണിക്കും. ഡോക്ടര്‍മാരും ആരോഗ്യ- ആഭ്യന്തര വകുപ്പുകളും മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍…

കര്‍ണാടക മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും; ഡല്‍ഹിയില്‍ ചര്‍ച്ച തുടരുന്നു

ഡല്‍ഹി: അടുത്ത കര്‍ണാടക മുഖ്യമന്ത്രി ആരെന്നതില്‍ അന്തിമ തീരുമാനം ആയില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്നലെ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലും അന്തിമ തീരുമാനത്തിലേക്ക് എത്താന്‍ ഹൈക്കമാന്‍ഡിന്…