Thu. Dec 19th, 2024

Day: May 4, 2023

ഇ ഡി ഡയറക്ടറുടെ കാലാവധി നീട്ടുന്നതിനെതിരേ സുപ്രീം കോടതിയുടെ വിമര്‍ശനം

എന്‍ഫോര്‍സ്മെന്റ് ഡയറക്ടറേറ്റിന്റെ മേധാവി സഞ്ജയ് മിശ്രയുടെ കാലാവധി അവര്‍ത്തിച്ച് നീട്ടിനല്‍കുന്നതിനെതിരേ സുപ്രീം കോടതിയുടെ വിമര്‍ശനം. ഒഴിവാക്കാനാകാത്ത ഉദ്യോഗസ്ഥനാണോ ഇഡി ഡയറക്ടര്‍ സഞ്ജയ് മിശ്രയെന്ന് കേന്ദ്ര സര്‍ക്കാരിനോട് ജസ്റ്റിസ്…

പത്രസ്വാതന്ത്ര്യസൂചികയില്‍ ഇന്ത്യ 161-ാം സ്ഥാനത്ത്

ഇക്കൊല്ലത്തെ ലോക പത്രസ്വാതന്ത്ര്യസൂചികയില്‍ ഇന്ത്യ 161-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 180 രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞവര്‍ഷം 150-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഫ്രാന്‍സിലെ പാരീസ് ആസ്ഥാനമായുള്ള സ്വതന്ത്ര മാധ്യമനിരീക്ഷണക്കൂട്ടായ്മയായ റിപ്പോര്‍ട്ടേഴ്സ്…

ഛത്തീസ്ഗഢില്‍ കാര്‍ അപകടത്തില്‍ 10 മരണം

ഛത്തീസ്ഗഢിലെ ദാംധാരി ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 10 പേര്‍ മരിച്ചു. എസ് യു വി കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഞ്ച് സ്ത്രീകളും…

ബാരാമുള്ളയില്‍ ഭീകരരും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. വാനിഗാം പയീന്‍ ക്രീരി മേഖലയില്‍ ആണ് പുലര്‍ച്ചെ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരരില്‍…

ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റു; പൊലീസുകാരനുള്‍പ്പടെ രണ്ടുപേര്‍ മരിച്ചു

തമിഴ്‌നാട്ടിലെ കല്ലൂരില്‍ ജല്ലിക്കെട്ടിനിടെ കാള വിരണ്ടുണ്ടായ അക്രമത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിളും കാഴ്ചക്കാരനും കുത്തേറ്റ് മരിച്ചു. കാളയുടെ കുത്തേറ്റ സുബ്രഹ്മണ്യനെന്നയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരനായ നവനീത കൃഷ്ണനും…

ഐപിഎലില്‍ പഞ്ചാബിനെതിരെ മുംബൈയ്ക്ക് ആറുവിക്കറ്റ് ജയം

ഐപിഎലില്‍ പഞ്ചാബിനെതിരെ മുംബൈയ്ക്ക് ആറുവിക്കറ്റ് ജയം. പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സെന്ന വിജയലക്ഷ്യം ഏഴ് പന്ത് ശേഷിക്കെ മുംബൈ മറികടന്നു. മുംബൈയ്ക്കായി ഇഷാന്‍ കിഷന്‍ 75 റണ്‍സും…

ലയണല്‍ മെസി പിഎസ്ജി വിടും; തീരുമാനം ക്ലബ്ബിനെ അറിയിച്ചു

നിലവിലെ കരാര്‍ അവസാനിക്കുന്നതോടെ ലയണല്‍ മെസി പാരീസ് സെന്റ് ജെര്‍മെയ്ന്‍ വിടുമെന്ന് റിപ്പോര്‍ട്ട്. അര്‍ജന്റീനിയന്‍ സൂപ്പര്‍ താരവുമായുള്ള കരാര്‍ പിഎസ്ജി പുതുക്കില്ലെന്നാണ് വിവരം. മെസിയുടെ അനധികൃത സൗദി…

ജന്തര്‍ മന്തറില്‍ സംഘര്‍ഷം, പൊലീസ് മര്‍ദിച്ചെന്ന് ഗുസ്തി താരങ്ങള്‍

ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളും ഡല്‍ഹി പൊലീസും തമ്മില്‍ ഉന്തും തള്ളും. സമരക്കാരെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ചുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.…