Thu. Dec 19th, 2024

Day: May 3, 2023

ഉയര്‍ന്ന ഇപിഎഫ് പെന്‍ഷന്‍ സമയപരിധി നീട്ടി

റിട്ടയര്‍മെന്റ് ഫണ്ട് ബോഡിയായ ഇപിഎഫ്ഒ ഉയര്‍ന്ന പെന്‍ഷന്‍ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി. ഈ വര്‍ഷം ജൂണ്‍ 26 വരെയാണ് സമയം നീട്ടി നല്‍കിയത്. ഇതിനായി…

ശരദ് പവാറിന് മേല്‍ സമ്മര്‍ദം ചെലുത്തി മമതാ ബാനര്‍ജിയും നിതീഷ് കുമാറും

ശരദ് പവാറിന്റെ രാജി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തി പ്രതിപക്ഷ പാര്‍ട്ടികള്‍. മമതാ ബാനര്‍ജിയും നിതീഷ് കുമാറും ശരദ് പവാറുമായി ഫോണില്‍ സംസാരിച്ചു. 2024 ലെ ലോക്സഭാ തിരെഞ്ഞെടുപ്പില്‍…

മതസ്വാതന്ത്ര്യ ലംഘനം: യുഎസ്സിഐആര്‍എഫ് റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

രാജ്യത്ത് മതസ്വാതന്ത്ര്യ ലംഘനം ആരോപിക്കുന്ന യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡത്തിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. റിപ്പോര്‍ട്ട് തീർത്തും പക്ഷപാതപരമാണെന്നും യുഎസ്സിഐആര്‍എഫിനെ സ്വയം അപകീര്‍ത്തിപ്പെടുത്താന്‍ മാത്രം…

പഞ്ചാബില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പുതിയ സമയ ക്രമം

പഞ്ചാബിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ പുതിയ സമയക്രമം നിലവില്‍ വന്നു. രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് ഓഫീസുകളുടെ പുതിയ പ്രവര്‍ത്തനസമയം. പകല്‍സമയത്തെ വൈദ്യുതിവിനിയോഗം കുറയ്ക്കാനാണ് പുതിയ സമയക്രമം…

അരിക്കൊമ്പന്‍ എവിടെയെന്നു കണ്ടെത്താനാവാതെ വനംവകുപ്പ്

അരിക്കൊമ്പന്‍ കാട്ടില്‍ എവിടെയെന്നു കണ്ടെത്താനാവാതെ വനംവകുപ്പ്. അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ ലഭിക്കുന്നില്ല. ആന ചോലവനത്തിലായതിനാലാകാം സിഗ്‌നലുകള്‍ ലഭിക്കാത്തതെന്നാണു വനം…

സുഡാനിൽ ഇന്ത്യൻ എംബസി താൽകാലികമായി മാറ്റി

സുഡാനിൽ ആക്രമണം ശക്തമായ സാഹചര്യത്തിൽ ഇന്ത്യൻ എംബസി താൽകാലികമായി മാറ്റി. ഖാർത്തൂമിൽ നിന്ന് പോർട്ട് സുഡാനിലേക്കാണ് ഇന്ത്യ എംബസി മാറ്റിയത്. ഖാർത്തൂമിൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ്…

റേഷന്‍ വിതരണം താളം തെറ്റി; പരസ്പരം പഴിചാരി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍

ഇ പോസ് സംവിധാനം തകരാറിലായി സംസ്ഥാനത്തെ റേഷന്‍ വിതരണം താളം തെറ്റിയ സംഭവത്തില്‍ പരസ്പരം പഴിചാരി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സോഫ്റ്റ്വെയര്‍ അപ്ഗ്രഡേഷന്…

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ്…

ചൊവ്വന്നൂരില്‍ ആംബുലന്‍സ് മറിഞ്ഞ് അപകടം; മൂന്ന് മരണം

തൃശൂര്‍ കുന്നംകുളം ചൊവ്വന്നൂരില്‍ ആംബുലന്‍സ് മറിഞ്ഞ് അപകടം. അപകടത്തില്‍ ദമ്പതികള്‍ അടക്കം മൂന്ന് പേര്‍ പേര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. അര്‍ദ്ധരാത്രി ഒരു മണിയോടെയാണ്…

മെസ്സിക്ക് സസ്പെൻഷൻ; നടപടി സൗദി അറേബ്യ സന്ദർശിച്ചതിന്

ലയണൽ മെസ്സിക്ക് സസ്പെൻഷൻ നല്കി പിഎസ്ജി. ക്ലബിനെ അറിയിക്കാതെ സൗദി അറേബ്യ സന്ദർശിച്ചതിനാണ്  സസ്പെൻഷൻ. സസ്‌പെന്‍ഷന്‍ കാലയളവില്‍ ക്ലബിന് വേണ്ടി പരിശീലിക്കുന്നതിനോ കളിക്കുന്നതിനോ താരത്തിന് സാധിക്കില്ല. സൗദി…