Sat. Jan 18th, 2025

Day: May 3, 2023

സിഐസി സമിതികളില്‍ നിന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രാജിവെച്ചു

സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ സിഐസി സമിതികളില്‍ നിന്ന് രാജിവെച്ചു. പ്രൊഫ ആലിക്കുട്ടി മുസ്ലിയാര്‍ രാജി വെക്കുകയാണെന്ന് അറിയിച്ചു.സിഐസി വിഷയത്തില്‍ സമസ്തയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്തതില്‍…

മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവര്‍ മരിച്ചു

കളമശ്ശേരി പത്തടിപ്പാലത്ത് മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. ആലുവ മാറമ്പിള്ളി സ്വദേശി ഷമീര്‍ (43) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 12…

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ. ഐസിസിയുടെ വര്‍ഷാവസാന റാങ്കിംഗില്‍ ഓസ്ട്രേലിയയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. 121 പോയിന്റോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. 15…

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പുകഴ്ത്തി രമേശ് ചെന്നിത്തല

യൂത്ത് കോണ്‍ഗ്രസ് വേദിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പുകഴ്ത്തി രമേശ് ചെന്നിത്തല. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക തലത്തില്‍ കൂടുതല്‍ സജീവമാകണം. കൊവിഡ് കാലത്തും നാട്ടില്‍ സജീവമായത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍…

വിശ്വനാഥിന്റെ മരണം; അന്വേഷണം പുനരാരംഭിച്ച് ക്രൈംബ്രാഞ്ച്

ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഡിവൈഎസ് പി വിഎം അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തിലാണ് അന്വേഷണം തുടങ്ങിയത്. ഡിവൈഎസ്പി വിഎം അബ്ദുള്‍…

അരിക്കൊമ്പന്‍ റേഞ്ചില്‍ തിരിച്ചു കയറി; സിഗ്‌നല്‍ ലഭിച്ചു തുടങ്ങി

ചിന്നക്കനാലില്‍ നിന്ന് പെരിയാറിലേക്ക് കാടുമാറ്റിയ അരിക്കൊമ്പന്റെ കഴുത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ പുനഃസ്ഥാപിച്ചു. കഴിഞ്ഞ ദിവസം രാത്രി മുതല്‍ നഷ്ടമായ സിഗ്‌നല്‍ രാവിലെയോടെ ലഭിച്ചുതുടങ്ങുകയായിരുന്നു.…

കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനെതിരെ ഗുസ്തി താരങ്ങള്‍

കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനെതിരെ ഗുസ്തി താരങ്ങള്‍. ബ്രിജ് ഭൂഷനെതിരെ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണം അട്ടിമറിക്കാന്‍ മന്ത്രി ശ്രമിക്കുന്നുവെന്നാണ് ആരോപണം. പരാതിയെ കുറിച്ചന്വേഷിക്കാന്‍ സമിതി രൂപീകരിച്ചത്…

സുഡാനില്‍ നിന്ന് 3195 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് ഓപ്പറേഷന്‍ കാവേരിയിലൂടെ ഇതുവരെ ഇന്ത്യയിലെത്തിച്ചത് 3195 പേരെ. സുഡാന്റേ വിവിധ ഭാഗങ്ങളില്‍ നിന്നായി 62 ബസുകള്‍ പോര്‍ട്ട് സുഡാനിലെക്ക് സര്‍വീസ്…

ഹോളിവുഡിൽ തിരക്കഥാകൃത്തുക്കൾ അനിശ്ചിത കാല സമരത്തിൽ

ഹോളിവുഡിൽ സിനിമ, ടെലിവിഷൻ തിരക്കഥാകൃത്തുക്കൾ അനിശ്ചിത കാല സമരം ആരംഭിച്ചു. ശമ്പളവര്‍ധനയും തൊഴില്‍സമയം ക്രമീകരിക്കുന്നതുമടക്കമുള്ള പ്രശ്‌നങ്ങളില്‍ നിര്‍മാണക്കമ്പനികളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടങ്ങിയത്. അതേസമയം, തിരക്കഥാകൃത്തുക്കൾ ആവശ്യപ്പെടുന്ന…

കെട്ടിട നികുതി കുറഞ്ഞ നിരക്കില്‍ സംസ്ഥാന വ്യാപകമായി നടപ്പിലാക്കും; കെ സുധാകരന്‍

സംസ്ഥാന സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്നതിന്റെ ഭാഗമായി പുതിയ കെട്ടിട നികുതി ഏറ്റവും കുറഞ്ഞ നിരക്കില്‍ നടപ്പാക്കാനുള്ള എറണാകുളം ഡിസിസിയുടെ തീരുമാനം സംസ്ഥാന വ്യാപകമാക്കാന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഭരിക്കുന്ന…