25 C
Kochi
Wednesday, December 1, 2021
Home Tags Thomas Isaac

Tag: Thomas Isaac

Raman Srivastava and Pinarayi Vijayan

കെഎസ്എഫ്ഇ വിജിലന്‍സ് റെയ്ഡ്:മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവിന് നേരെ വിരല്‍ചൂണ്ടി സിപിഎം

തിരുവനന്തപുരം:കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിന് പിന്നാലെ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം ശക്തമാകുകയാണ്.  കെഎസ്എഫ്ഇ ശാഖകളില്‍ വിജിലന്‍സ് നടത്തിയ പരിശോധന മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ രമണ്‍ ശ്രീവാസ്തവയുടെ അറിവോടെയെന്ന് റിപ്പോര്‍ട്ടുകള്‍ വരുമ്പോഴാണ് പാര്‍ട്ടിയ്ക്കകത്തും രമണ്‍ ശ്രീവാസ്തവയ്ക്കെതിരെ മുറുമുറുപ്പുയരുന്നത്.റെയ്ഡ് വിവരം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നടക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയും...

വിജിലന്‍സിന്‍റെ കെഎസ്എഫ്ഇ റെയ്ഡ് ആരുടെ ‘വട്ടെ’ന്ന് തോമസ് ഐസക്

തിരുവനന്തപുരം:കിഫ്ബിക്കെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തുന്ന സിഎജി റിപ്പോർട്ട് പുറത്തു വിട്ടതിന്റെ പേരിൽ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ധനവകുപ്പിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന നടപടിയായിരുന്നു വിജിലൻസിന്റെ കെഎസ്എഫ്ഇ റെയ്ഡ്. ഇപ്പോള്‍ ധനവകുപ്പ് കടുത്ത അതൃപ്തിയാണ് സംഭവത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. റെയ്ഡ് തീരുമാനം ആരുടെ 'വട്ടാ'ണെന്ന് അറിയില്ലെന്നും അസംബന്ധമാണെന്നുമാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ കുറ്റപ്പെടുത്തൽ.ധനവകുപ്പിനെ...
Thomas Isaac against ED

കിഫ്ബി മസാലബോണ്ടിലും ഇ‍ഡി അന്വേഷണം

തിരുവനന്തപുരം:കിഫ്ബിയുടെ മസാലബോണ്ടിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണം തുടങ്ങി. ആര്‍ബിഐയ്യില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. ആര്‍ബിഐക്ക് ഇഡി വിശദാംശം ആവശ്യപ്പെട്ട് കത്ത് നല്‍കി. കിഫ്ബിയുടെ മസാല ബോണ്ടിന് ആര്‍ബിഐയുടെ അനുമതിയുണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിന്‍റെ നിജസ്ഥിതി അറിയാനാണ് ഇഡിയുടെ നീക്കം.പ്രധാനമായും പരിശോധിക്കുക ഫെമ നിയമത്തിന്‍റെ ലംഘനം ഉണ്ടായിട്ടുണ്ടോയെന്നാണ്. സിഎജി റിപ്പോര്‍ട്ടില്‍ കിഫ്ബി...
Thomas Isaac against CAG report

സിഎജിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ധനമന്ത്രി

 തിരുവനന്തപുരം:സിഎജി റിപ്പോർട്ട് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും റിപ്പോർട്ട് അസാധാരണ സാഹചര്യമാണ് സംസ്ഥാനത്ത് സൃഷ്ടിച്ചിട്ടുള്ളതെന്നും ധനമന്ത്രി തോമസ് ഐസക്. കേരളത്തിന്റെ വികസനത്തിന് വലിയൊരു അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും അസാധാരണ നടപടികളും ഇനി വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയെ കുറിച്ചുള്ള പരാമർശത്തിൽ സർക്കാരിൻറെ അഭിപ്രായം അറിയാതെയാണ് റിപ്പോർട്ടിൽ നാല് പേജ് എഴുതി ചേർത്തതെന്നും ധനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.കരട് റിപ്പോർട്ടി ൽ...
Opposition brutally criticise Thomas Isaac for disclosing CAJ report

പത്രങ്ങളിലൂടെ; കിഫ്‌ബി ‘കരട്’ | അന്താരാഷ്ട്ര മിക്കി മൗസ് ഡേ

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.കിഫ്ബിയ്ക്ക് എതിരായ സിഎജി റിപ്പോർട്ടിലെ ഉള്ളടക്കം ധനമന്ത്രി തോമസ് ഐസക്ക് പരസ്യപ്പെടുത്തിയത് ചട്ടലംഘനമാണെന്ന് പ്രതിപക്ഷം ഉന്നയിച്ചതും, ആദ്യം കരടാണെന്ന് തെറ്റദ്ധരിച്ചാണ് ധനമന്ത്രി ഉള്ളടക്കം പരസ്യപ്പെടുത്തിയതെന്ന് പറയുന്നത് കള്ളമാണെന്ന്...
Finance Minister who lied to public should resign says Ramesh Chennithala

കള്ളം പറഞ്ഞ് ജനങ്ങളെ വഞ്ചിച്ച ധനമന്ത്രി രാജിവെക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിഎജി കരട് റിപ്പോർട്ടാണ് നൽകിയതെന്ന് കള്ളം പറഞ്ഞ് നിയമസഭയെയും ജനങ്ങളെയും വഞ്ചിച്ച ധനമന്ത്രി തോമസ് ഐസക്ക് സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയതെന്ന് രമേശ് ചെന്നിത്തല.കരട് റിപ്പോർട്ടിലെ കണ്ടെത്തലുകളെന്ന് പറ‍ഞ്ഞാണ് ഐസക് മാധ്യമങ്ങളെ കണ്ടത്. സിഎജി വാർത്താക്കുറിപ്പിറക്കിയതോടെ ആ കള്ളം പൊളിഞ്ഞു. അപ്പോൾ വീണ്ടും നുണകളുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി തോമസ് ഐസക്ക്....
K-Surendran-against-Thomas-Isaac

കേരളത്തിലെ ഏറ്റവും വലിയ കള്ളന്‍ തോമസ് ഐസക്കെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം:കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് വിവരങ്ങള്‍ പുറത്താക്കിയ ധനമന്ത്രി തോമസ് ഐസക്ക് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന് പിന്നാലെ ബിജെപിയും രംഗത്ത്. തോമസ് ഐസക് പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. കേരളത്തിലെ ഏറ്റവും വലിയ കള്ളന്‍ തോമസ് ഐസക്കാണെന്നും സ്വന്തം തെറ്റ് മറച്ചുവെയ്ക്കാനാണ് ധനമന്ത്രിയുടെ...
KM Abraham says he is ready to resign from kiifb

കിഫ്ബി സിഇഒ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് കെഎം എബ്രഹാം

തിരുവനന്തപുരം: കിഫ്ബി തലപ്പത്ത് തുടരാൻ താത്പര്യമില്ലെന്ന് സിഇഒ കെഎം എബ്രഹാം. സ്ഥാനമൊഴിയാനുള്ള സന്നദ്ധത കെഎം എബ്രഹാം മുഖ്യമന്ത്രിയെ അറിയിച്ചു.രണ്ട് മാസം മുമ്പാണ് കെഎം എബ്രഹാം ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചത്. രാജിക്ക് നിലവിലെ വിവാദങ്ങളുമായി ബന്ധമില്ലെന്ന് കെഎം എബ്രഹാം വിശദീകരിക്കുന്നു. വിശ്രമജീവിതം ആഗ്രഹിക്കുന്നതിനാണ് പദവി ഒഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസംബർ 31ന്...
Opposition against Thomas Isaac

ഇന്നത്തെ പ്രധാന വാർത്തകൾ; നിയമസഭയുടെ അന്തസ്സ് ധനമന്ത്രി കളങ്കപ്പെടുത്തിയെന്ന് പ്രതിപക്ഷം

 ഇന്നത്തെ പ്രധാന വാർത്തകൾതോമസ് ഐസക്കിനെതിരെ അവകാശലംഘനത്തിന് പ്രതിപക്ഷത്തിന്റെ നോട്ടീസ് കസ്റ്റംസിന്‍റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ശിവശങ്കര്‍ കേരളത്തില്‍ ഇന്ന് 2710 കൊവിഡ് രോഗികൾ മാത്രം; 19 മരണം നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ സര്‍ക്കാർ സിദ്ധിഖ് കാപ്പന്റെ അറസ്റ്റ്; കേസ്...
Congress issues notice against Thomas Isaac

തോമസ് ഐസക്കിനെതിരെ അവകാശലംഘനത്തിന് പ്രതിപക്ഷത്തിന്റെ നോട്ടീസ്

 തിരുവനന്തപുരം:കിഫ്ബി വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെതിരെ അവകാശലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. സിഎജി റിപ്പോർട്ട് ചോർത്തിയെന്നാരോപിച്ച് എംഎൽഎ വി ഡി സതീശനാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്. സഭയുടെ മേശപ്പുറത്ത് വയ്ക്കേണ്ട റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നായിരുന്നു വിമർശനം. നിയമസഭയുടെ അന്തസ്സ് ധനമന്ത്രി കളങ്കപ്പെടുത്തിയെന്നും പ്രതിപക്ഷം ആരോപിക്കുന്നു.സ്പീക്കർ നിയമസഭ...