Wed. Jan 22nd, 2025

Tag: Thodupuzha

കൊണ്ടോട്ടിയിലും തൊടുപുഴയിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രിക സ്വീകരിക്കുന്നത് മാറ്റിവച്ചു

തൊടുപുഴ: കൊണ്ടോട്ടിയിലും തൊടുപുഴയിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ നാമനിർദ്ദേശ പത്രിക സ്വീകരിക്കുന്നത് മാറ്റിവച്ചു. കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ നാമനിർദ്ദേശ പത്രിക സ്വീകരിക്കൂവെന്നും വിവരം. മലപ്പുറം കൊണ്ടോട്ടിയില്‍ വിവരങ്ങള്‍ മറച്ചുവച്ചതിനെ…

Bhim Army Kerala Leaders

മലങ്കര കെട്ടിപ്പൊക്കിയ ജാതിഗേറ്റ് പൊളിച്ചുമാറ്റിയ ഭീം ആര്‍മി നേതാക്കള്‍ വീണ്ടും അറസ്റ്റില്‍

ഇടുക്കി: മലങ്കര എസ്റ്റേറ്റ്  രണ്ടാമതായി കെട്ടിപ്പൊക്കിയ മതിലും തകർത്തെറിഞ്ഞ് ഭീം ആർമി കേരള നേതാക്കൾ വീണ്ടും അറസ്റ്റിലായി. ഇടുക്കിയിലെ തൊടുപുഴയ്ക്കടുത്തുള്ള മുട്ടം പാമ്പാനി ദളിത് കോളനിയിലേക്കുള്ള റോഡിന് കുറുകെയാണ്…

തൊടുപുഴയില്‍ ജോസ് – ജോസഫ് വിഭാഗങ്ങളുടെ പോരാട്ടം ഉറപ്പായി; പ്രചാരണം ആരംഭിച്ച് പി ജെ ജോസഫ്

തൊടുപുഴ: തൊടുപുഴയില്‍ ജോസ് – ജോസഫ് വിഭാഗങ്ങളുടെ പോരാട്ടം ഉറപ്പായി. തൊടുപുഴ സീറ്റ് ഏറ്റെടുക്കില്ലെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ജോസ് കെ മാണി വിഭാഗം വ്യക്തമാക്കി. ഇടുക്കിയില്‍…

petrol pump owner decrease fuel price in thodupuzha

ഇന്ധന വിലയിൽ ഓരോ രൂപ കുറച്ച് തൊടുപുഴയിലെ പമ്പ്

  ഇടുക്കി: തൊടുപുഴയിലെ പെട്രോൾ പമ്പിൽ ഇന്ധനവില കുറച്ച് പമ്പുടമ. പെട്രോളിലും ഡീസലിനും ഓരോ രൂപ വീതം കുറച്ചത്. ഡീലർ കമ്മീഷനിൽ കുറവ് വരുത്തിയാണ് പമ്പുടമ ഇന്ധനവിലയിൽ…

Joser K Mani

പാലായില്‍ എല്‍ഡിഎഫിന് ജയം

കോട്ടയം മധ്യകേരളത്തില്‍ എല്‍ഡിഎഫിന് നേട്ടമുണ്ടാക്കി ജോസ് കെ മാണിയുടെ മുന്നണിപ്രവേശം. അത് അരക്കിട്ടുറപ്പിക്കുന്നതാണ് ജോസിന്‍റെ തട്ടകമായ പാലാ നഗരസഭയിലെ വിധി. ഫലമറിഞ്ഞ 12 വാര്‍ഡുകളിലും എല്‍ഡിഎഫ് വിജയിച്ചു.…

കാരാട്ടെ അഭ്യസിപ്പിക്കുന്ന റീനു ജെഫിന്‍

കരിമണ്ണൂരില്‍ ജനവിധി തേടാന്‍ ഒരു കരാട്ടെക്കാരി

കരിമണ്ണൂർ: ഇടുക്കി കരിമണ്ണൂര്‍ ഡിവിഷനില്‍ ഇടതു സ്ഥാനാര്‍ഥി കരാട്ടെ ബ്ലാക്ക് ബെല്‍റ്റാണ്. എതിരാളിയെ  നിമിഷങ്ങള്‍ക്കകം തറപറ്റിക്കുന്ന കരാട്ടെക്കാരി. ഒന്നാം ക്ലാസ് മുതൽ കരാട്ടെ അഭ്യസിക്കുന്ന റീനു, സ്ഥാനാർഥിയായ ശേഷവും …

Prof. Joseph

കൈവെട്ട് കേസ് : 11 പ്രതികൾക്കെതിരെ എൻഐഎ കോടതിയിൽ ഇന്ന് കുറ്റപത്രം വായിച്ച് കേൾപ്പിക്കും

തൊടുപുഴ: തൊടുപുഴ കൈവെട്ട് കേസിൽ 11 പ്രതികൾക്കെതിരെ എൻഐഎ കോടതിയിൽ ഇന്ന് കുറ്റപത്രം വായിച്ച് കേൾപ്പിക്കും. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സജിൽ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടി. കേസിൽ ആകെ…

നിപ ബാധിച്ചുവെന്നു സംശയിക്കുന്നയാൾ തൊടുപുഴയിലെ കോളേജ് വിദ്യാർത്ഥി

എറണാകുളം:   നിപ വൈറസ് ബാധിച്ചുവെന്ന സംശയത്തില്‍ എറണാകുളത്ത് ചികിത്സയിലുള്ള യുവാവ് തൊടുപുഴയില്‍ നിന്നാണെത്തിയത്. തൊടുപുഴയില്‍ വച്ച് പനി പിടിപെട്ട യുവാവിന് തൃശ്ശൂരില്‍ വെച്ചാണ് പനി മൂര്‍ച്ഛിച്ചത്.…