Thu. Dec 19th, 2024

Tag: Students

കാത്തിരുന്ന വിപ്ലവം വരുന്നു; ജാമിയ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി കട്ജു

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മില്ലിയ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു രംഗത്തു വന്നു . “കാത്തിരുന്ന…

ഡൽഹിയിൽ വിദ്യാർത്ഥികൾ തീർത്ത പ്രതിഷേധത്തിനൊടുവിൽ പോലീസ് മുട്ടുമടക്കി 

ന്യൂഡൽഹി: ജാമിയ മില്ലിയ സർവകലാശാലയിൽ നടന്ന പോലീസ് നരനായാട്ടിനെതിരെ ഡൽഹി ആസ്ഥാനത്തു നടന്ന വിദ്യാർത്ഥികളുടെ ഉപരോധ സമരത്തിന് വിജയം. ജാമിയ ക്യാമ്പസിൽ നിന്ന് ഞാറാഴ്ച അൻപതോളം വിദ്യാർത്ഥികളെ …

ലോ​ഗോ പ്രകാശനം നടത്തി

തൃശ്ശൂർ: 2020 ജനുവരി 1ന് തൃശൂരിൽ വെച്ച് ആയിരക്കണക്കിന് വിദ്യാർത്ഥികൾ ചേർന്ന് നടത്തുന്ന കാലാവസ്ഥാ വലയം പരിപാടിയുടെ ലോ​ഗോ പ്രകാശനം ശ്രീ അച്യുതമേനോൻ ​ഗവൺമെന്റ് ആർട്സ് ആന്റ്…

ജെഎന്‍യു വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാകുന്നു

ഡല്‍ഹി:   നഗരത്തെ പിടിച്ചു കുലുക്കി ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരം ശക്തം. ഇന്നലെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ പോലീസ് നടപടി തീര്‍ത്തും അപലപനീയമായിരുന്നു. മാനവവിഭവ ശേഷി…

ഇസ്രായേലിനെ അടുപ്പിക്കില്ലെന്ന് അധികാരികളുടെ ഉറപ്പ്; 10 ദിവസത്തെ പ്രക്ഷോഭം അവസാനിപ്പിച്ച് ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ

ഡൽഹി:   ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിൽ 10 ദിവസം  നീണ്ടു നിന്ന പ്രക്ഷോഭങ്ങൾ അവസാനിച്ചു. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് ഇസ്രായേൽ പ്രതിനിധികളെ യൂണിവേഴ്സിറ്റി പരിസരത്തു നിന്നും മാറ്റിനിർത്തുമെന്നു…

ഓടുന്ന ബൈക്കിനു നേരെ തെരുവുനായ ചാടി; പുറകിൽ വന്ന ബസ് ഇടിച്ചു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സംസ്ഥാനത്തെ നഗരങ്ങളിൽ വർദ്ധിച്ചു വരുന്ന തെരുവുനായ ആക്രമണങ്ങളുടെ വന്യതയ്ക്ക് സാക്ഷിയായി ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം, തിരുവനന്തപുരം എം സി റോഡില്‍ മണ്ണന്തല മരുതൂരിന്…

അദ്ധ്യാപകൻ അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് എട്ടു വർഷങ്ങൾക്ക് ശേഷം വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ

കണ്ണൂർ : എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന കുറ്റത്തിൽ ശിക്ഷിക്കപ്പെട്ട അധ്യാപകൻ നിരപരാധിയായിരുന്നെന്ന് വിദ്യാർത്ഥിനിയുടെ ക്ഷമാപണം. കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിൽ ജോലി…

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ സ്കൂളുമായി ഷാർജ

ഷാര്‍ജ: ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുള്ള സ്കൂള്‍ തുറന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ. 60 വിദ്യാര്‍ത്ഥികളുമായി പുതിയ സ്കൂളിനു നാളെയാണ് പ്രേവേശനോത്സവം. ‘പുഞ്ചിരി’ എന്നർഥം വരുന്ന അൽ ഇബ്തിസാമ എന്നാണ്…

തിരുവനന്തപുരം ലോ കോളേജില്‍ എസ്.എഫ്.ഐ- കെ.എസ്.യു. പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ

തിരുവനന്തപുരം: കഴിഞ്ഞദിവസമുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി, തലസ്ഥാനത്തെ, ഗവ: ലോ കോളേജില്‍ എസ്.എഫ്.ഐ- കെ.എസ്.യു. പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. തിങ്കളാഴ്ച വിദ്യാർത്ഥികൾ തമ്മിലുണ്ടായ അസ്വാരസ്യങ്ങളാണ്, സംഘർഷത്തിനിടയാക്കിയത്. അടിപിടിക്കിടെ, എസ്.എഫ്.ഐ.…