Sun. May 19th, 2024

Tag: School

തിരഞ്ഞെടുപ്പിന് ഉപയോഗിച്ച തെർമൽ സ്കാനറുകൾ സ്കൂളുകളിലേക്ക്

പെരിന്തൽമണ്ണ: സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച തെർമൽ സ്കാനറുകൾ സ്കൂളുകളിലെത്തിക്കാൻ നടപടിയായി. കൊവിഡ് നിയന്ത്രണങ്ങൾ അനുസരിച്ച് വിദ്യാർത്ഥികളുടെ ശരീര താപനില പരിശോധിച്ച ശേഷമാകും ക്ലാസുകളിലേക്ക്…

സ്കൂളിന് സമീപമുള്ള മദ്യശാലയ്ക്കെതിരെ വിദ്യാര്‍ത്ഥികൾ

തമിഴ്നാട്: സ്കൂള്‍ പരിസരത്തെ വിദേശമദ്യശാല അടപ്പിച്ച് വിദ്യാര്‍ത്ഥികളുടെ കത്ത്. തമിഴ്നാട്ടിലെ അരിയലൂര്‍ ജില്ലയിലെ സ്കൂളിന് സമീപമുള്ള മദ്യശാലയ്ക്കെതിരെയാണ് വിദ്യാര്‍ത്ഥികളായ സഹോദരങ്ങള്‍ പരാതിയുമായി എത്തിയത്. ജില്ലാ കളക്ടര്‍ക്കാണ് ഇവര്‍…

സ്‌കൂളുകളിൽ ശുചീകരണം തുടങ്ങി

മലപ്പുറം: കൊവിഡ് ഇടവേളയ്ക്കു ശേഷം നവംബർ ഒന്നിനു തുറക്കുന്നതിനു മുന്നോടിയായി ജില്ലയിലെ സ്കൂളുകളിൽ ശുചീകരണം തുടങ്ങി. ക്ലാസ് മുറികൾ, ശുചിമുറികൾ, കിണറുകൾ എന്നിവ ശുചീകരിക്കും. ഇഴജന്തുക്കളുടെ സാന്നിധ്യം…

ഓൺലൈനായി ഓണം ആഘോഷിച്ച് സ്‌കൂളുകളും സംഘടനകളും

കൊച്ചി: ഓൺലൈനിൽ ഓണം ആഘോഷിച്ച്‌ സ്‌കൂളുകളും സംഘടനകളും. കൊവിഡ്‌ നിയന്ത്രണം നിലനിൽക്കുന്നതിനാലാണ്‌  ഓൺലൈനിലേക്ക്‌ ഓണാഘോഷം മാറ്റിയത്‌. ഓൺലൈനിൽ പാട്ടും ഡാൻസും കഥകളും കവിതകളും കളികളും സംഘടിപ്പിച്ചു. സ്‌കൂളുകളിൽ…

നൂറിൽ നൂറ് വിജയം; അബ്ദുൾ ഖാദർ മാഷിന്റെ പടിയിറക്കത്തിലും നൂറുമേനി

വാടാനപ്പള്ളി തുടർച്ചയായി ഏഴ് വർഷവും നൂറിൽ നൂറ് വിജയം. അബ്ദുൾ ഖാദർ മാഷിന്റെ പടിയിറക്കത്തിലും നൂറുമേനി. വാടാനപ്പള്ളി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാനാധ്യാപകനായി ചുമതല വഹിച്ച…

കാനഡയിലെ സ്‌കൂളില്‍ ഗോത്രവിഭാഗക്കാരായ 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

ഒട്ടാവ: കാനഡയിലെ ഒരു മുന്‍ റെഡിഡന്‍സ് സ്‌കൂളില്‍ നിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ബ്രിട്ടീഷ് കൊളംബിയയില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് താമസിച്ചു പഠിക്കാനായി നടത്തിയിരുന്ന കംപൂല ഇന്ത്യന്‍ റസിഡന്‍ഷ്യല്‍…

ജൂണ്‍ ഒന്നിന് സ്കൂളുകള്‍ തുറക്കില്ല; ഓണ്‍ലൈന്‍ ക്ലാസുകൾ തുടരും

തിരുവനന്തപുരം: ജൂണ്‍ ഒന്നിന് സ്കൂളുകള്‍ തുറക്കില്ല. കൊവിഡ് സാഹചര്യം ഗുരുതരമായി തുടരുന്നതിനാല്‍ ഓണ്‌ലൈന്‍ക്ലാസ്സുമായി മുന്നോ‌ട്ടു പോകേണ്ടിവരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ക്ലാസ്സുകള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍…

teachers should come to school from december 17

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം; 1339 വിദ്യാലയങ്ങൾ നാലരവർഷം കൊണ്ട് ഹൈടെക് ആയി

എറണാകുളം: കഴിഞ്ഞ നാലു വർഷങ്ങൾ കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് മുന്‍പും പിന്‍പും എന്ന് രേഖപ്പെടുത്തുന്ന വിധത്തിലുള്ള  മാറ്റങ്ങളാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സാധ്യമായത്. പൊതുവിദ്യാലയങ്ങളിലെ അധ്യയനവര്‍ഷാരംഭത്തില്‍…

കൊവിഡ് ബാധയില്ല; ലക്ഷദ്വീപിൽ സ്കൂളുകൾ തുറന്നു

കവറത്തി:   ലക്ഷദ്വീപിൽ സ്കൂളുകൾ തുറന്നു. ഇന്ത്യയിൽ കൊവിഡ് ബാധ ഇതുവരെ റിപ്പോർട്ട് ചെയ്യാത്ത ഏകസ്ഥലമാണ് ലക്ഷദ്വീപ്. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളാണ് ആരംഭിച്ചത്. ആറു മുതൽ പന്ത്രണ്ടു…

ലോക്ക്ഡൌണിൽ വീണ്ടും ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡൽഹി:   മാരകമായ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മാർച്ച് 24 ന് രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ക്ഡൌണിൽ കേന്ദ്രം പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച…