Mon. May 20th, 2024

Tag: Saudi Arabia

ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം 17,000 കടന്നു 

യുഎഇ:   യുഎഇയില്‍ കൊവിഡ് ബാധിച്ച് ഇന്ന് ഒരു മലയാളി കൂടി മരിച്ചു. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം ആറായി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനേഴായിരം…

യുഎഇ എല്ലാ വിമാനസർവീസുകളും നിർത്തി; സൗദിയിൽ ഇന്ന് മുതൽ രാത്രികാല കർഫ്യു 

കൊവിഡ് 19 വൈറസ് ബാധ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎഇ എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നു. രാജ്യത്തേക്ക് വരുന്നതും പോകുന്നതുമായ എല്ലാ യാത്രാ വിമാനങ്ങള്‍ക്കും ട്രാന്‍സിറ്റ്…

സൗദിയിൽ പൊതുഗതാഗത സംവിധാനം ഇന്ന് മുതൽ ഇല്ല

റിയാദ്: കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാനായുള്ള പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി സൗദിയിൽ ആഭ്യന്തരവിമാനങ്ങൾ, ബസുകൾ, തീവണ്ടി, ടാക്സി എന്നിവ ഇന്ന് മുതൽ സർവീസ് നടത്തില്ല. രണ്ടാഴ്ചത്തേക്കാണ് പൊതുഗതാഗത സംവിധാനങ്ങൾ…

കൊവിഡ് 19; നിയന്ത്രണങ്ങൾ ശക്തമാക്കി ഗൾഫ് രാജ്യങ്ങൾ 

സൗദി അറേബ്യയിൽ കൊവിഡ് 19 രോഗം സ്ഥിരീകരിച്ച 238 പേരിൽ 87 പേര്‍ വിദേശികളും 151 പേര്‍ സ്വദേശികളുമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് എട്ട് പേർ  രോഗം…

എണ്ണ ഉത്പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് തകർന്നു

2016ല്‍ നിലവില്‍ വന്ന എണ്ണ ഉത്പാദക രാജ്യങ്ങളുടെ സഖ്യമായ ഒപെക് പ്ലസ് തകർന്നു. എണ്ണവില താഴാതിരിക്കാന്‍ ഉത്പാദനം വെട്ടിക്കുറയ്ക്കണമെന്ന സൗദിയുടെ ആവശ്യം റഷ്യ തള്ളിയതോടെയാണ് ഒപെക് പ്ലസിന് തകർച്ചയുണ്ടായത്.…

യാത്രാവിലക്കിനാൽ മറ്റ് രാജ്യങ്ങളിൽ കുടുങ്ങിയവർക്ക് വിസ നീട്ടിനൽകുമെന്ന് സൗദി

റിയാദ്: കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയതോടെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവരുടെ വിസ കാലാവധി സൗദി നീട്ടിനൽകുമെന്ന് അറിയിച്ചു.  സന്ദർശക…

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുത്തനെ ഇടിഞ്ഞു

ഡൽഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്. ബ്രന്റ് ക്രൂഡ് വില 31.5 ശതമാനം  ഇടിഞ്ഞ് ബാരലിന് 33.102 ഡോളര്‍ നിലവാരത്തിലെത്തി. വിപണിയില്‍ ആവശ്യം കുറഞ്ഞതോടെ…

കൊറോണ ഭീതിയിൽ സൗദി അറേബ്യാ ഉംറ തീർത്ഥാടനം നിർത്തിവെച്ചു

റിയാദ്: യുഎഇയിൽ കൊറോണ ഭീതി പടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യ ഉംറ തീർത്ഥാടനം നിർത്തിവെച്ചു. ഇറാനിൽ ഉൾപ്പെടെ കൊറോണ പടരുന്നതിനാൽ ഉംറ തീർത്ഥാടനം താത്കാലികമായി നിര്‍ത്തിവച്ചതായി സൗദി…

സൗദിയിൽ മലയാളി നഴ്സിനെ ബാധിച്ചത് മെർസ്

റിയാദ്: സൗദിയിൽ മലയാളി നഴ്സിനെ ബാധിച്ചത് കൊറോണ വൈറസ് അല്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സയന്റിഫിക് റീജണല്‍ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നഴ്സിനെ ബാധിച്ചത്  മെർസ്…

സൗദിയില്‍ പുകയില ഉത്പന്നങ്ങള്‍ക്കും സിഗരറ്റിനും വീണ്ടും നികുതി വര്‍ദ്ധന

സൗദി:   സൗദിയില്‍ പുകയില ഉത്പന്നങ്ങൾക്കും സിഗരറ്റിനും വീണ്ടും നികുതി വര്‍ദ്ധിപ്പിക്കാന്‍  ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. പരിഷ്‌കരിച്ച പുകവലി വിരുദ്ധ നിയമത്തില്‍ നിയമ ലംഘകര്‍ക്കുള്ള പിഴ തുകയും…