Wed. May 8th, 2024

Tag: Saudi Arabia

ദക്ഷിണ സൗദിയില്‍ ശീതക്കാറ്റും മൂടല്‍മഞ്ഞും

റിയാദ്: സൗദിയുടെ ദക്ഷിണമേഖലകളില്‍ ജനജീവിതത്തെ സാരമായി ബാധിച്ച് ശീതക്കാറ്റും മൂടല്‍ മഞ്ഞും. പലപ്രദേശങ്ങളിലും അതിശക്തമായ തണുപ്പാണ് അനുഭപ്പെടുന്നത്. ജനസഞ്ചാരം കുറഞ്ഞത് വ്യാപാരസ്ഥാപനങ്ങളിലെ കച്ചവടത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്ക്…

സംഘര്‍ഷ സാഹചര്യം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യു,എസ് പ്രതിജ്ഞാബദ്ധമാണ്; മോര്‍ഗന്‍ ഓര്‍ട്ടാഗസ്

1979 ല്‍ ടെഹ്റാനിലെ യുഎസ് എംബസിയില്‍ കയ്യടക്കി പിടിച്ചെടുത്ത ശേഷം 52 അമേരിക്കക്കാരെ ഇറാന്‍ ബന്ദികളാക്കിയിരുന്നു

സൗദിയില്‍ ഇനി മുതല്‍ ഉല്‍പന്നങ്ങളില്‍ വാറ്റ് പ്രദര്‍ശിപ്പിക്കണം

റിയാദ്: സൗദിയില്‍ കച്ചവട സ്ഥാപനങ്ങളിലെ ഉല്‍പന്നങ്ങളില്‍ മൂല്യവര്‍ധിത നികുതി ഉള്‍പ്പെടെയുള്ള വില രേഖപ്പെടുത്തണമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഉപഭോക്താക്കള്‍ക്ക് പരാതി നല്‍കാം. ഇത്തരം…

സമ്പൂര്‍ണ സൂര്യഗ്രഹണം ഇന്ത്യയെ സ്പര്‍ശിക്കുന്നത് ചെറുവത്തൂരില്‍; ആഘോഷമാക്കാന്‍ ഒരുങ്ങി വയനാട്

നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണമാണിത്‌. രാവിലെ എട്ടിന് ആരംഭിക്കുന്ന ഗ്രഹണം 11.15 വരെ നീളും

18 വയസ്സിനു താഴെയുള്ളവരുടെ വിവാഹം; നിയമ നടപടികളുമായി സൗദി

റിയാദ്: 18 വയസ്സ് പൂര്‍ത്തിയാകും മുമ്പ് നടത്തുന്ന വിവാഹങ്ങള്‍ക്കെതിരെ നിയമ നടപടികളുമായി സൗദി അറേബ്യ. ഇത്തരം സംഭവങ്ങളില്‍ ശിശുസംരക്ഷണ നിയമപ്രകാരം ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സൗദി നീതി മന്ത്രി ഡോക്ടര്‍…

ഗൾഫ് നയതന്ത്ര പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളിൽ പുരോഗതി: ഖത്തർ വിദേശകാര്യമന്ത്രി

ഖത്തർ: സൗദി അറേബ്യയുമായുള്ള ചർച്ചയെത്തുടർന്ന് ഗൾഫ് നയതന്ത്ര പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളിൽ പുരോഗതി പ്രതീക്ഷിക്കുന്നതായി ഖത്തർ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി പറഞ്ഞു. ഖത്തറും…

ഗൾഫ് സഹകരണ കൗൺസിൽ റിയാദിൽ 

സൗദി: നാല്പതാമത് ഗൾഫ് സഹകരണ കൗൺസിൽ സമ്മേളനം ഡിസംബർ പത്തിന് റിയാദിൽ നടക്കും. മേഖലയിലെ സുപ്രധാന വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്‌യും. രണ്ടര വർഷമായി തുടരുന്ന ഗൾഫ്…

ജിദ്ദയില്‍ ഹറമൈന്‍ അതിവേഗ ട്രെയിനെത്തി; വിശുദ്ധ മക്ക- മദീന നഗരങ്ങള്‍ക്കിടയില്‍ സേവനം പുനഃസ്ഥാപിക്കും

റിയാദ്: ജിദ്ദയിലെ സുലൈമാനിയ്യ റെയില്‍വേ സ്റ്റേഷനില്‍ തീപിടുത്തമുണ്ടായശേഷം പരീക്ഷണ ഓട്ടത്തിനായി ആദ്യമായി ഹറമൈന്‍ ട്രെയിന്‍ എത്തി. വിശുദ്ധ മക്ക- മദീന നഗരങ്ങള്‍ക്കിടയിലുള്ള ഹറമൈന്‍ ട്രെയിന്‍ സേവനം പുന:സ്ഥാപിക്കുന്നതിനന്‍റെ മുന്നോടിയായാണ്…

തൊഴില്‍വിപണിയെ സ്വദേശിവത്കരണത്തില്‍ നിന്ന് മോചിപ്പിക്കാനൊരുങ്ങി സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയില്‍ പുതിയ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ ആദ്യ വര്‍ഷം സ്വദേശിവത്കരണം ബാധകമാവില്ലെന്ന് തൊഴിൽ, സാമൂഹികവികസന മന്ത്രാലയം. സൗദിയിൽ പുതുതായി സംരംഭം തുടങ്ങുമ്പോൾ വിദേശത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരുന്ന ഫൗണ്ടേഷന്‍ വിസയ്ക്കാണ് ഒരു…

സൂപ്പർ ക്ലാസിക്കോയിൽ അർജന്റീന ബ്രസീലിനെ വീഴ്ത്തി

സൗദി അറേബ്യ: സൗദി അറേബ്യയിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ അർജന്റീന ബ്രസീലിനെ ഒരു ഗോളിന് വീഴ്ത്തി. വിലക്കിൽ നിന്നും മടങ്ങിവന്ന അർജന്റീനന്‍ നായകൻ ലയണല്‍ മെസ്സിയാണ്…