Wed. Jan 22nd, 2025

Tag: Salary

ഒരു വര്‍ഷത്തിനിടെ നാലാമത്തെ എംഡിയും പുറത്ത്‌; ഇന്‍കെലില്‍ അനിശ്ചിതത്വം

തിരുവനന്തപുരം: ഇന്‍കെല്‍ മാനേജിംഗ്‌ ഡയറക്‌റ്റര്‍ എം പി ദിനേശ്‌ ഐപിഎസിനെ പുറത്താക്കി. ഡയറക്‌റ്റര്‍ ബോര്‍ഡിന്റെ പരാതിയിലാണ്‌ സര്‍ക്കാര്‍ നടപടി. ശമ്പളവര്‍ധനവിനു വേണ്ടി അദ്ദേഹം നടത്തിയ നീക്കമാണ്‌ സര്‍ക്കാര്‍…

ആരോഗ്യപ്രവർത്തകർക്ക് ശമ്പളം ഉറപ്പാക്കണമെന്ന്  സുപ്രിംകോടതി

ന്യൂഡല്‍ഹി: ആരോഗ്യ പ്രവർത്തകരുടെ ശമ്പള കുടിശ്ശിക ഒരാഴ്ചയ്ക്കകം കൊടുത്തുതീർക്കാൻ സുപ്രിംകോടതിയുടെ കർശന നിർദേശം. പഞ്ചാബ്, ത്രിപുര, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ ആരോഗ്യപ്രവർത്തകർക്ക് കൃത്യസമയത്ത് ശമ്പളം നൽകുന്നില്ലെന്ന് സോളിസിറ്റർ…

ശമ്പളം കുറയ്ക്കരുതെന്ന് തൊഴിലുടമകളോട് യെദിയൂരപ്പ

ബെംഗളൂരു:   കൊവിഡ് 19 ബാധയെത്തുടർന്ന് രാജ്യത്ത് ലോക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന അവസ്ഥയിൽ തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കരുതെന്ന് കർണ്ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ തൊഴിലാളികളോട് അഭ്യർത്ഥിച്ചു. സാമൂഹിക…

കൊവിഡ് 19; ഇൻഡിഗോ എയർലൈൻസ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു

ന്യൂഡൽഹി:   കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോ മുതിർന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചു. മുതിർന്ന വൈസ് പ്രസിഡന്റുമാരുടെയും അതിനുമുകളിലുള്ളവരുടെയും 20% ശമ്പളവും…

ശമ്പളം ലഭിക്കാത്ത പ്രവാസി തൊഴിലാളികൾക്ക് ആശ്വാസമായി അബുദാബി തൊഴിൽ കോടതി ഉത്തരവ് 

ദുബായ്: ശമ്പളം ലഭിയ്ക്കാത്ത 700 ലധികം വരുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസമായി അബുദാബി തൊഴില്‍ കോടതിയുടെ ഉത്തരവ്. യുഎഇയില്‍ കാറ്ററിംഗ് കമ്പനിയുടെ തൊഴിലാളികള്‍ക്ക് വര്‍ഷങ്ങളായി മുടങ്ങിയ വേതനം…

ശമ്പളത്തോടൊപ്പം പെന്‍ഷനും വാങ്ങുന്നവര്‍ക്കെതിരെ നടപടിയുമായി ധനവകുപ്പ് 

തിരുവനന്തപുരം: സര്‍ക്കാരിനെ കബളിപ്പിച്ച്‌ ശമ്പളത്തോടൊപ്പം പെന്‍ഷനും വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ധനവകുപ്പ്. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അടക്കം നിരവധി പേര്‍ ഇങ്ങനെ അനര്‍ഹമായി…

എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടു; ജീവനക്കാരില്ലാതെ സർവീസുകൾ വെട്ടിക്കുറച്ച് കെഎസ്ആർടിസി

തിരുവനന്തപുരം : ഡ്രൈവർമാരുടെ കുറവ് മൂലം കെഎസ്ആർടിസിയിൽ സർവീസുകൾ വെട്ടിക്കുറച്ചു. എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസിയിൽ പ്രതിസന്ധി രൂപംകൊണ്ടിരിക്കുന്നത്. ഇന്നലെ അറുന്നൂറോളം സര്‍വീസുകളാണ് ഡ്രൈവര്‍മാരില്ലാത്തതിനാല്‍ റദ്ദാക്കേണ്ടി…

ബി.എസ്.എന്‍.എല്ലില്‍ 54,000 ജീവനക്കാരെ പിരിച്ചുവിടുന്നു; 3 മാസമായി ശമ്പളം നല്‍കുന്നില്ല

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്ലില്‍ പ്രതിസന്ധി രൂക്ഷം. 54,000 ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു. ജീവനക്കാരെ പിരിച്ചു വിടാനുള്ള തീരുമാനം കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍…