Fri. Aug 22nd, 2025 5:55:34 PM

Tag: Ranji Trophy

പിറന്നുവീണതിനു പിന്നാലെ മകൾ മരിച്ചു; കണ്ണീരോടെ താരം ക്രീസിലേക്ക്

കാത്തിരിപ്പിനൊടുവിൽ പിറന്ന മകളുടെ മരണത്തിനും വിഷ്ണു സോളങ്കിയെന്ന ബറോഡ ബാറ്ററെ തളർത്താനായില്ല. പിറന്നുവീണതിനു പിന്നാലെ മരണത്തിനു കീഴടങ്ങിയ പിഞ്ചുമകളുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്ത് ദിവസങ്ങൾക്കുള്ളിൽ കളത്തിൽ തിരിച്ചെത്തിയ വിഷ്ണു…

അരങ്ങേറ്റം അവിസ്മരണീയമാക്കി ഏദൻ ആപ്പിൾ ടോം

എസ് ശ്രീശാന്ത്, ബേസിൽതമ്പി, മനുകൃഷ്ണൻ കേരള ടീമിന്റെ ഈ നിരയിലേക്ക് ഒരു പേരു കൂടി ഇന്ന് എഴുതിച്ചേർത്തു. ഏദൻ ആപ്പിൾ ടോം. രഞ്ജിട്രോഫിയില്‍ ഈ പതിനാറുകാരന്‍റെ കൃത്യതക്ക്‌…

രഞ്ജി ട്രോഫി നാളെ മുതൽ; കേരളത്തിന്റെ ആദ്യ എതിരാളികൾ മേഘാലയ

രഞ്ജി ട്രോഫി മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും. എലീറ്റ് ഗ്രൂപ്പ് എയിൽ മേഘാലയ ആണ് കേരളത്തിൻ്റെ ആദ്യ എതിരാളികൾ. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാവിലെ…

രഞ്ജി ട്രോഫി നടത്തേണ്ടതില്ലെന്ന് ബിസിസിഐ: 87 വർഷങ്ങൾക്കിടെ ആദ്യം

ന്യൂഡൽഹി: പാതി സീസൺ കൊവിഡ്​ കൊണ്ടുപോയ 2020- 21ൽ ഇനി രഞ്​ജി ട്രോഫി നടത്തേണ്ടതില്ലെന്ന്​ തീരുമാനം. പകരം 50 ഓവർ വിജയ്​ ഹസാരെ​ ട്രോഫിയും വനിതകൾക്കായി ഏകദിന…

കേരള രഞ്ജി ട്രോഫി താരമായിരുന്ന എം സുരേഷ്‌കുമാർ അന്തരിച്ചു

ആലപ്പുഴ:   കേരള രഞ്ജി ട്രോഫി താരമായിരുന്ന എം സുരേഷ്‌കുമാറിനെ ആലപ്പുഴ പഴവീട്ടിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മികച്ച ഓഫ് സ്‌പിന്നര്‍ എന്ന് പേരെടുത്ത…

ശ്രീശാന്ത് ഈ വർഷം രഞ്ജി ട്രോഫി കളിക്കുമെന്ന് കെസിഎ

കൊച്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഈ വർഷം രഞ്ജി ട്രോഫി കളിക്കുമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍. ഒത്തുകളി ആരോപണത്തെ തുടർന്നുണ്ടായ വിലക്ക് സെപ്തംബറില്‍ അവസാനിക്കുന്ന…

പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബംഗാള്‍ രഞ്ജി ട്രോഫി ഫെെനലില്‍

ബംഗാള്‍: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍ പതിമൂന്ന് വര്‍ഷത്തിന് ശേഷം ബംഗാള്‍ വീണ്ടും യോഗ്യത നേടി. സെമിയില്‍ കര്‍ണാടകയെ 174 റണ്‍സിന് തോല്‍പ്പിച്ചാണ് ബംഗാള്‍ ഫെെനല്‍ ഉറപ്പിച്ചത്.…

രഞ്ജി ട്രോഫി, ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡിആര്‍എസ് ഇല്ല

ന്യൂഡല്‍ഹി: രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരിമിതമായ ഡിആര്‍എസ് ഉപയോഗിക്കാമെന്ന തീരുമാനം തല്‍ക്കാലം ഉപേക്ഷിച്ച് ബിസിസിഐ. ടൂര്‍ണ്ണമെന്റിലെ രണ്ട് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ മാത്രം ടെലിവിഷനില്‍ കാണിക്കുന്നതിനാലാണ് തീരുമാനം…

രഞ്ജി ട്രോഫിയിൽ മോശം പ്രകടനവുമായി കേരളം

ഹൈദരാബാദ്: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ മോശം പ്രകടനം തുടരുന്നു. ആന്ധ്രയ്ക്കെതിരായ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് വെറും 162 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ.…

ബുംറ ര‍ഞ്ജിട്രോഫിക്കില്ല; ശ്രീലങ്കക്കെതിരെയുള്ള പരമ്പരയില്‍ തിരിച്ചുവരും

സൂറത്ത്: ഇന്ത്യയുടെ വെടിക്കെട്ട് പേസര്‍ ജസ്പ്രീത് ബുംറ ര‍ഞ്ജി ട്രോഫികളിക്കില്ല. പരിക്കുകാരണം  വിശ്രമത്തിലായിരുന്ന ബുംറ ഫിറ്റ്‌നസ് വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ രഞ്ജിയില്‍ കളിക്കുമെന്ന് നേരത്തെ സെലക്ഷന്‍ കമ്മിറ്റി അറിയിച്ചിരുന്നു. ആഭ്യന്തര…