ഒമാനിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റെൻ നിയമം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ
മസ്കറ്റ്: ഒമാനിലേക്ക് വരുന്നവർക്ക് ഏഴ് ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റെൻ വേണമെന്ന സുപ്രീം കമ്മിറ്റി നിർദേശം തിങ്കളാഴ്ച ഉച്ചക്ക് മുതൽ നടപ്പിലാകും. സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി വ്യാഴാഴ്ച…