Sat. Apr 27th, 2024

Tag: Punjab

farmers protest on ninth day

കേന്ദ്രത്തിന്റെ ഉപാധികൾ അംഗീകരിക്കില്ലെന്ന് കർഷകർ; പ്രതിഷേധം ഒമ്പതാം ദിവസവും തുടരുന്നു

  ഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരം ഒമ്പതാം ദിവസം കടന്നു. നിയമഭേദഗതി കൊണ്ടുവരുമെന്ന കേന്ദ്രത്തിന്റെ ഭാഗം അംഗീകരിക്കില്ലെന്ന് അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മുല്ല വ്യക്തമാക്കി. നിയമഭേദഗതി…

ബിജെപിക്കെതിരെ വീണ്ടും തുറന്ന പോരിന് രാഹുല്‍ 

ന്യൂഡല്‍ഹി: തെരഞ്ഞെടുക്കപ്പെടുന്ന  പീഡനക്കേസുകളില്‍ മാത്രമാകും താന്‍ പ്രതികരിക്കുകയെന്ന ബിജെപിയുടെ വിമര്‍ശനത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. ഉത്തർപ്രദേശ് സർക്കാർ ചെയ്തതുപോലെ പീഡനം നടന്നുവെന്ന കാര്യം പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ…

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പഞ്ചാബ് നിയമസഭയിൽ പ്രമേയം

  ഛണ്ഡിഗഡ്: കേന്ദ്ര സർക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് പഞ്ചാബ്. കേന്ദ്ര നിയമത്തെ എതിർക്കാൻ സംസ്ഥാന നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. രാജിവെക്കാന്‍ ഭയമില്ലെന്നും തന്റെ സര്‍ക്കാരിനെ…

ഉത്തരേന്ത്യയിൽ കർഷക സമരം വ്യാപകമാകുന്നു:ഡൽഹിയിലേക്ക് ട്രാക്ടർ റാലി തുടങ്ങി

ഡൽഹി: ഉത്തരേന്ത്യയിൽ കർഷക സമരം വ്യാപകമാകുകയാണ്. പഞ്ചാബിൽ യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഡൽഹിയിലേക്ക് ട്രാക്ടർ റാലി തുടങ്ങി. സമരം ഏറ്റെടുക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ കോൺഗ്രസ് നേതൃയോഗം…

 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമിട്ട് പഞ്ചാബ് സർക്കാർ 

ചണ്ഡീഗഢ്: ഒന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന പദ്ധതിയ്ക്ക് പഞ്ചാബ് സർക്കാർ ഇന്ന് തുടക്കമിട്ടു. സംസ്ഥാനത്ത് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഓൺലൈൻ ക്ലാസുകൾ ലഭ്യമാകുന്നില്ലെന്ന് കണ്ടെത്തിയതിനെ…

പഞ്ചാബ് വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 86 ആയി

ചണ്ഡീഗഡ്: പഞ്ചാബിലെ വിവിധ ജില്ലകളിലായി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 86 ആയതായി റിപ്പോർട്ട്. തന്‍ താരന്‍ ജില്ലയിൽ 63 പേർ, അമൃത്സറിൽ 12 പേര്‍, ബറ്റാലയിലെ…

ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി അഞ്ച് സംസ്ഥാനങ്ങൾ 

ഡൽഹി:   രാജ്യവ്യാപകമായി ലോക്ക്ഡൗണിന് ജൂൺ 8 ന് ശേഷം കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടാന്‍ തീരുമാനിച്ചു. പഞ്ചാബ്, മധ്യപ്രദേശ്,  തമിഴ്‌നാട്,…

പഞ്ചാബിൽ വ്യോമസേനയുടെ മിഗ് 29 പോർ വിമാനം തകർന്ന് വീണു; പൈലറ്റ് സുരക്ഷിതൻ

ജലന്ധ‍ർ: വ്യോമസേനയുടെ മി​ഗ് 29 വിമാനം പരിശീലന പറക്കലിനിടെ തക‍‍‌ർന്ന് വീണു. പഞ്ചാബിലെ ജന്ധറിനടുത്താണ് അപകടമുണ്ടായത്. പൈലറ്റ് വിമാനം തകരും മുമ്പ് ഇജക്റ്റ് ചെയ്തു. ഇദ്ദേഹത്തെ രക്ഷാ സംഘം ഹെലികോപ്റ്ററിൽ ചികിത്സയ്ക്കായി…

പഞ്ചാബിൽ അനധികൃതമായി സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് സ്ഫോടനം

ജലന്ധർ: പഞ്ചാബിലെ ജലന്ധറില്‍ പടക്കക്കെട്ടുകൾക്ക് തീ പിടിച്ച് സ്ഫോടനം ഉണ്ടായി. എന്നാല്‍ ഞായറാഴ്ച നടന്ന സ്‌ഫോടനത്തിൽ വന്‍ ദുരന്തം ആണ് ഒഴിവായത്. ജനവാസ മേഖലയില്‍  ഒഴിഞ്ഞ സ്ഥലത്ത്…