27 C
Kochi
Friday, September 24, 2021
Home Tags Punjab

Tag: Punjab

ഓട്ടോകാസ്‌റ്റിൽ നിർമിച്ച ആദ്യ ട്രെയിൻബോഗി നാളെ പഞ്ചാബിലേക്ക്‌

ആലപ്പുഴ:ഉത്തര റെയിൽവേയ്‌ക്കായി ഓട്ടോകാസ്‌റ്റിൽ നിർമിച്ച ആദ്യ ട്രെയിൻ ബോഗി വെള്ളിയാഴ്‌ച പഞ്ചാബിലേക്ക്‌. വൈകിട്ട്‌ 5.30ന്‌ വ്യവസായമന്ത്രി പി രാജീവ് ഫ്ലാഗ് ഓഫ് ചെയ്യും. അമൃതസർ സെൻട്രൽ റെയിൽവേ വർക്ക് ഷോപ്പിലേക്ക് റോഡ്‌ മാർഗമാണ്‌ ബോഗി അയയ്‌ക്കുക.ചരക്കുവണ്ടികൾക്ക് അഞ്ച്‌ കാസ്‌നബ് ബോഗി നിർമിക്കുന്നതിന് 2020 മാർച്ചിലാണ് ഓർഡർ...

ഗുജറാത്തിന് പിന്നാലെ അരവിന്ദ് കെജ്‌രിവാള്‍ പഞ്ചാബിലേക്ക്

ന്യൂഡല്‍ഹി:ഗുജറാത്ത് സന്ദര്‍ശനത്തിന് പിന്നാലെ പഞ്ചാബിലേക്ക് പോകാനൊരുങ്ങി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കെജ്‌രിവാളിന്റെ നീക്കം. ആം ആദ്മിയുടെ പ്രവര്‍ത്തനം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രമങ്ങള്‍.ഗുജറാത്തിലും പഞ്ചാബിലും അടുത്ത വര്‍ഷമാണ് തിരഞ്ഞെടുപ്പ്.പഞ്ചാബ് മാറ്റം ആഗ്രഹിക്കുന്നു. ആം ആദ്മി...
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും

1 നാട്ടുവൈദ്യൻ മോഹനൻ വൈദ്യർക്ക് കൊവിഡ് സ്ഥിരീകരിച്ചു 2 സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും 3 കൊല്ലത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി 4 കൊവിഡ് മഹാമാരിയെ പ്രകൃതി ദുരന്തമായി കണക്കാക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ 5 പത്താനാപുരത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിന് സമീപം ബൈക്കിന്റെ അവശിഷ്ടങ്ങൾ 6 ജമ്മു കാശ്മീരിൽ വിളിച്ച സർവ്വകക്ഷി യോഗത്തെ സ്വാഗതം ചെയ്ത് കോൺഗ്രസും...

രാജ്യത്ത് വീണ്ടും ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തു

ജലന്ധർ:രാജ്യത്ത് വീണ്ടും ഗ്രീന്‍ ഫംഗസ് കേസ് റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാന് പിന്നാലെ പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് മുക്തനായി ചികിത്സയില്‍ കഴിയുകയായിരുന്ന 62കാരനാണ് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചത്. ഇയാള്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.ജലന്ധറിലെ സിവില്‍ ആശുപത്രിയിലെ എപ്പിഡെമിയോളജിസ്റ്റായ ഡോ പരംവീര്‍ സിംഗാണ്...

പഞ്ചാബ് കോൺഗ്രസിൽ അനുനയ നീക്കം; സിദ്ദുവിനെ ഉപമുഖ്യമന്ത്രിയാക്കിയേക്കും

അമൃത്സർ:പഞ്ചാബിൽ പാർട്ടി പ്രവർത്തകരെ ഒരുമിച്ചു കൊണ്ടുപോകുന്നതിന്റെ ഭാഗമായി നവ്ജ്യോത് സിങ് സിദ്ദുവിനെ ഉപമുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് നീക്കമെന്ന് അടുത്ത വൃത്തങ്ങൾ. സംസ്ഥാന അധ്യക്ഷൻ സുനിൽ ജാഖറെ മാറ്റാൻ നീക്കമുണ്ടെന്നും സൂചനയുണ്ട്. സുനിൽ ജാഖർ കാലാവധി പൂർത്തിയാക്കിയെങ്കിലും തുടരാൻ ഹൈക്കമാൻഡ് നിർദേശിക്കുകയായിരുന്നു. സിദ്ദുവിനു പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കും നോട്ടമുണ്ട്.കോൺഗ്രസ് ഹൈക്കമാൻഡ്...

പഞ്ചാബില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കച്ചകെട്ടി സോണിയ ഗാന്ധി

ചണ്ഡീഗഡ്:പഞ്ചാബ് കോണ്‍ഗ്രസില്‍ തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നതിനിടെ സോണിയ ഗാന്ധിയെ കാണാനൊരുങ്ങി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പഞ്ചാബിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച മൂന്നംഗ കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരാകാനാണ് അമരീന്ദര്‍ സിംഗ് തയ്യാറായത്.ജൂണ്‍ മൂന്നിനോ നാലിനോ ഈ യോഗം നടക്കുമെന്നും തുടര്‍ന്ന് പഞ്ചാബിലെ പാര്‍ട്ടിക്കുള്ളിലെ...

കൊലപാതകക്കേസ്: ഇതിഹാസ ഗുസ്തി താരം സുശീൽ കുമാർ അറസ്റ്റിൽ, പിടിയിലായത് പഞ്ചാബിൽ നിന്ന്

ന്യൂഡൽഹി:ഗുസ്തി താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് തിരയുന്ന ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ അറസ്റ്റില്‍. പഞ്ചാബിൽ നിന്നാണ് ഇയാളെ  പിടികൂടിയത്. ദില്ലി പൊലീസിന് കൈമാറിയിട്ടില്ലെന്നും കസ്റ്റഡിയിൽ കിട്ടാതെ ഔദ്യോഗികമായ പ്രതികരണം നടത്താനില്ലെന്ന് ദില്ലി പൊലീസ് അറിയിച്ചു.മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുശീല്‍ ഒളിവില്‍...

ഡിബിടി ഏപ്രില്‍ മുതല്‍ നടപ്പാക്കുമെന്ന് പഞ്ചാബ്

ന്യൂഡല്‍ഹി:കര്‍ഷകര്‍ക്കുള്ള താങ്ങുവിലയില്‍ ഡയരക്ട് ബാങ്ക് ട്രാന്‍സ്ഫര്‍ നടപ്പാക്കലല്ലാതെ മുന്നില്‍ വേറെ വഴിയില്ലെന്ന് പഞ്ചാബ് സര്‍ക്കാര്‍. കേന്ദ്രത്തിന്റെ നിര്‍ബന്ധിത നിര്‍ദേശം നടപ്പാക്കുകയല്ലാതെ സംസ്ഥാന സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്ന് പഞ്ചാബ് ധനമന്ത്രി മന്‍പ്രീത് സിംഗ് ബാദല്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് താങ്ങുവില ഡയരക്ട് ബാങ്ക് ട്രാന്‍സ്ഫര്‍ വഴി നടപ്പാക്കാന്‍ കൂടുതല്‍ സമയം...
Women from Punjab's Malerkotla join the farmers' protest

കർഷക സമര വേദിക്ക് സമീപം വെടിവെപ്പ്

 ഡൽഹി:ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം നടക്കുന്ന വേദിക്ക് സമീപം വെടിവെയ്പ്പ്. സിങ്കുവിലെ വേദിയ്ക്ക് സമീപം വെടിവയ്പ്പ് നടന്നതായി കര്‍ഷകര്‍. മൂന്ന് തവണ വെടിവയ്പ്പ് നടത്തിയതായാണ് കര്‍ഷകര്‍ പറയുന്നത്. ആകാശത്തേക്കാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. ചണ്ഡീഗഡ് രജിസ്‌ട്രേഷന്‍ വാഹനത്തിലെത്തിയവരാണ് വെടിവെച്ചതെന്നാണ് പ്രഥമിക അന്വേഷണത്തില്‍ വ്യക്തമായത്. സംഭവ സ്ഥലത്ത്...

കാർഷികനിയമം രണ്ട് വർഷത്തേക്ക് മരവിപ്പിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി; സമര ശേഷം പഞ്ചാബിലേക്ക് ആയുധങ്ങൾ ഒഴുകുന്നു

ദില്ലി:കർഷകസമരം അവസാനിപ്പിക്കാൻ പുതിയ നിർദ്ദേശവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. നിലവിലെ സാഹചര്യത്തിൽ കാർഷികനിയമങ്ങൾ രണ്ടു വർഷത്തേക്ക് മരവിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി മുന്നോട്ട് വെക്കുന്ന നിർദ്ദേശം. സമരത്തിനു ശേഷം പാക്കിസ്ഥാനിൽ നിന്നും പഞ്ചാബിലേക്ക് ആയുധങ്ങൾ ഒഴുകുന്നു എന്നും അമരീന്ദർ സിംഗ് ആരോപിച്ചു.രാജ്യവ്യാപക മഹാപാഞ്ചായത്തുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ സമരം...