25 C
Kochi
Friday, September 17, 2021
Home Tags Private bus

Tag: Private bus

അപകടക്കെണിയായി തൈക്കാവ് റോഡിലെ കുഴി

പത്തനംതിട്ട:കുഴികൾ കെണിയായ കഥകളാണ് സ്വകാര്യ ബസ് ജീവനക്കാർക്കും കച്ചവടക്കാർക്കും പറയാനുള്ളത്. പഴയ സ്റ്റാൻഡിൽ നിന്നു പുറത്തേക്ക് ബസുകൾ ഇറങ്ങുന്ന ഭാഗത്ത് തൈക്കാവ് റോഡിലെ കുഴി വൻ അപകടക്കെണിയാണ്.വൺവേ ആയതിനാൽ ഇതുവഴി വരാതിരിക്കാനുമാവില്ല. വീതി കുറവായതിനാൽ ഒഴിഞ്ഞു പോകാനും പറ്റില്ല.കുഴിയിൽ ചാടി ബസിന്റെ പ്ലേറ്റ് ഒടിയുന്നതും പതിവാണ്....

അൺലോക്ക് രണ്ടാംദിനം; സംസ്ഥാനത്ത് സ്വകാര്യ ബസുകളും നിരത്തിൽ, ഒറ്റ അക്ക നമ്പർ ബസുകൾക്ക് ഡ‍ബിൾബെല്ല്

തിരുവനന്തപുരം:അൺലോക്ക് രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് കൂടുതൽ ഇളവുകളും ലഭ്യമാകുന്നു. ഇന്ന് മുതൽ സ്വകാര്യ ബസുകളും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിരത്തിലോടുകയാണ്. ഒറ്റ -ഇരട്ട അക്ക നമ്പറിന്‍റെ അടിസ്ഥാനത്തിൽ മാറി മാറി ഓരോ ദിവസം ഇടവിട്ടാണ് സ്വകാര്യ ബസുകൾ ഓടുക. ഈ മാനദണ്ഡം അനുസരിച്ച് ഇന്ന് ഒറ്റ...
private bus

ഇന്ധനവില വർദ്ധന; സർവ്വീസ് നിർത്താനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ്സ് ഉടമകൾ

തിരുവനന്തപുരം:കുതിച്ചുയരുന്ന ഇന്ധന വില വർദ്ധന മൂലം സർവ്വീസ് നിർത്താനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ്സ് ഉടമകൾ. എറണാകുളം ജില്ലയിൽ ഒരു മാസത്തിനിടെ 50 ബസ്സുകൾ സർവ്വീസ് നിർത്തി. ഇന്ധന വില ഇനികൂടിയാൽ ബാക്കിയുള്ള സർവ്വീസുകൾ കൂടി നിർത്തേണ്ട അവസ്ഥയിലാണ് ബസ്സ് ഉടമകൾ.കൊവിഡിനെ തുടർന്ന് സ്വകാര്യ ബസ്സുകൾക്ക് വലിയ നഷ്ടം...
Vyttil Hub

‘പട്ടിണി ആണ് കുഞ്ഞേ’, ഓടിത്തളര്‍ന്ന് സ്വകാര്യ ബസുകള്‍

കൊച്ചി: കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി കാരണം എറണാകുളം ജില്ലയിലെ സ്വകാര്യ ബസ് സർവീസ് മേഖല തകർച്ച നേരിടുകയാണ്. നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ യാത്രികരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്ന കണക്കുകൂട്ടൽ തെറ്റിയതാണ് അവർക്കു തിരിച്ചടിയായത്. ഒട്ടുമിക്ക ബസുകളും നിരത്തിലിറക്കിയിട്ടുണ്ടെങ്കിലും ഉടമകൾക്ക് കാര്യമായി പണം മിച്ചം ലഭിക്കുന്നില്ല. ജീവനക്കാർ ജോലി ചെയ്യുന്നതാകട്ടെ പകുതി...

കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതൽ

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിർത്തിവെച്ച കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ സംസ്ഥാനത്ത് നാളെ മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. 206 ദീർഘദൂര ബസ്സുകള്‍ പരിഷ്കരിച്ച ചാര്‍ജില്‍ നാളെ മുതല്‍ സര്‍വീസ് നടത്തും. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശത്ത് നിന്നാണ് സർവീസുകൾ നടത്തുക.കൊവിഡ് രോഗികൾ...

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് മുതല്‍ സ്വകാര്യ ബസുകള്‍ സർവീസ് നടത്തില്ലെന്ന്  സംയുക്ത സമരസമിതി അറിയിച്ചു. സാമ്പത്തിക ബാധ്യത കണക്കിലെടുതാണ് തീരുമാനം. സര്‍ക്കാര്‍ നിര്‍ദേശമനുരിച്ചുള്ള നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നെങ്കിലും ഇന്ധനവില വര്‍ധനവും പൊതുഗതാഗതം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞതും തിരിച്ചടി ആയതായി ബസ്സുടമകള്‍ പറയുന്നു. ഇക്കാര്യങ്ങൾ മുന്‍നിര്‍ത്തിയാണ്...

സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടി

തിരുവനന്തുപുരംസംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് ചാര്‍ജ് വര്‍ധന. മിനിമം ചാര്‍ജിന് മാറ്റമുണ്ടാവില്ല. അഞ്ച് കിലോമീറ്ററിന് മിനിമം ചാര്‍ജ് എട്ട് രൂപയെന്നത് ഇനി രണ്ടര കിലോമീറ്ററിന് എട്ട് രൂപ എന്ന നിരക്കിലായിരിക്കും 5 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍...

ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ; കൂടിയ നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി

എറണാകുളം:സ്വകാര്യ ബസുകള്‍ക്ക് അധികചാര്‍ജ് ഈടാക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. കൂട്ടിയ ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കുന്നതുവരെ ഉയര്‍ന്ന നിരക്ക് തുടരാമെന്നും, സാമൂഹിക അകലം ഉറപ്പാക്കി സര്‍വീസ് നടത്തണമെന്നും കോടതി നിര്‍ദേശം നല്‍കി. സ്വകാര്യ ബസ് ഉടമകളുടെ ഹര്‍ജിയിലാണ് നടപടി.നിലവിലെ  സ്ഥിതിയില്‍ വലിയ സാമ്പത്തിക...

പൊതുഗതാഗത സംവിധാനം പ്രതിസന്ധിയില്‍; സര്‍വീസുകള്‍ കൂട്ടുമെന്നും ഗതാഗതമന്ത്രി 

തിരുവനന്തപുരം:സംസ്ഥാനത്തെ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കാന്‍ നടപടിയുമായി കെഎസ്ആർടിസി. ചാര്‍ജ് വര്‍ധിപ്പിക്കാത്തതിനെ തുടര്‍ന്ന് സ്വാകര്യ ബസ്സുകള്‍ നിരത്തുകളില്‍ നിന്ന് പിന്‍മാറിയതോടെ തിരക്കുള്ള  ഹ്രസ്വ ദൂര റൂട്ടുകളില്‍ നാളെ മുതല്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തും. പൊതുഗതാഗതം വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന്  ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. സ്വകാര്യ ബസുകള്‍...

സ്വകാര്യ ബസ് ചാർജ് ഉടൻ വർദ്ധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി 

കൊച്ചി:   കൊവിഡ് പ്രതിസന്ധിക്കിടെ സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ സാധിക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. സ്വകാര്യ ബസുകൾ മാത്രമല്ല കെഎസ്ആർടിസിയും നഷ്ടത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാമചന്ദ്രൻ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ ബസ് ചാർജ് വർദ്ധിപ്പിക്കൂവെന്നും യാത്രക്കാരെ കയറ്റുന്നതിനുള്ള നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് ബസ് ചാർജ് വർദ്ധനവ് പിൻവലിച്ചതെന്നും മന്ത്രി...