Mon. Dec 23rd, 2024

Tag: Palarivattam

പാലാരിവട്ടം പൈപ്‌ലൈൻ റോഡിൽ നാട്ടുകാർക്കു ‘കുഴൽപണി’

കൊച്ചി∙ 2 പതിറ്റാണ്ടായി റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന കൂറ്റൻ ജലവിതരണക്കുഴലുകളാണു സമീപത്തെ താമസക്കാർക്കും യാത്രക്കാർക്കും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. മാലിന്യപ്രശ്നവും ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും ശല്യവും മൂലം പൊറുതിമുട്ടിയ അവസ്ഥയിലാണു ഇവിടെയുള്ള…

ഉദ്‌ഘാടനത്തിനൊരുങ്ങി ദീപപ്രഭയിൽ പാലാരിവട്ടം പാലം

തിരുവനന്തപുരം: പഞ്ചവടിപ്പാലം എന്ന ചീത്തപ്പേര് ഇനിയില്ല. രണ്ടാം വരവിൽ ദീപപ്രഭയിൽ തിളങ്ങി പാലാരിവട്ടം പാലം ഉദ്‌ഘാടനത്തിനൊരുങ്ങുകയാണ്. ഞായറാഴ്ചയാണ് ഉദ്‌ഘാടനം. ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഗതാഗതത്തിനായി തുറന്ന്…

പാലാരിവട്ടം പാലം കരാർ കമ്പനി 24.52 കോടി നഷ്ടപരിഹാരം നൽകണം;സർക്കാർ

പാലാരിവട്ടം പാലം പുതുക്കിപ്പണിത ചെലവ് ആവശ്യപ്പെട്ട് ആർഡിഎസ് കമ്പനിക്ക് സര്‍ക്കാര്‍ നോട്ടിസ് അയച്ചു. കരാര്‍ വ്യവസ്ഥ പ്രകാരം നഷ്ടം നികത്താന്‍ കമ്പനിക്ക് ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ സർക്കാർ 24.52…

no halal board in Kochi hotel

‘നോ ഹലാൽ’ ബോർഡുമായി കൊച്ചിയിൽ ആദ്യ ഹോട്ടൽ

  കൊച്ചി: ഹലാല്‍ ഭക്ഷണത്തിന്റെ പേരിൽ വലിയ വിവാദങ്ങളും ചർച്ചയും നടക്കുന്നതിനിടെ കേരളത്തിൽ ആദ്യമായി ഹലാൽ വിരുദ്ധ ബോർഡ് പാലാരിവട്ടത്തെ നന്ദുസ് ഹോട്ടലിൽ വച്ചു. ഹിന്ദുസേനാ നേതാവ്​ പ്രതീഷ്​…

കെഎസ്ഇബി ലെെന്‍വലിക്കുന്നതിനായി പാലാരിവട്ടത്തെടുത്ത കുഴി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു

പാലാരിവട്ടം: കെഎസ്ഇബി കേബിളിടുന്നതിനായി പാലാരിവട്ടം ജങ്ഷനില്‍ തീര്‍ത്ത രണ്ട് കുഴികള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. റോഡിന്‍റെ വീതി കുറവായതിനാല്‍ പുതിയ കുഴികള്‍ പലപ്പോഴും ബ്ലോക്ക് സൃഷിടിക്കുന്നുണ്ട്. പാലാരിവട്ടത്ത്…

പാലാരിവട്ടം മേൽപ്പാല നിർമ്മാണം പിന്നോട്ടില്ലെന്ന് ഡിഎംആർസി 

കൊച്ചി: പാലാരിവട്ടം പാലത്തിന്റെ പുനർനിർമ്മാണത്തിൽ  നിന്ന് ഡിഎംആർസി പിന്മാറിയിട്ടില്ലെന്ന് മുഖ്യ ഉപദേഷ്ട്ടാവ് ഇ ശ്രീധരൻ. സർക്കാർ തീരുമാനിച്ചതനുസരിച് കഴിഞ്ഞ വർഷം ഒക്ടോബര് ഒന്നിന് പാലത്തിന്റെ പുനർനിർമ്മാണ ജോലികൾ…

പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപ്പണിയണമെന്നു വിജിലൻസ് റിപ്പോർട്ട്

എറണാകുളം:   അഴിമതി മൂലം തകരാറിലായ പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപ്പണിയണമെന്നും അതിനുള്ള പണം കരാറുകാരനില്‍ നിന്ന് ഈടാക്കണമെന്നും വിജിലന്‍സ്, കോടതിയെ അറിയിച്ചു. പാലം നിര്‍മാണത്തില്‍ വന്‍ അഴിമതിയാണ്…

ഒ.എൻ.വി. കുറുപ്പ് ഫ്ലൈ ഓവർ; പാലത്തിന് അച്ഛന്റെ പേരിട്ടതു മാറ്റണമെന്ന് കവിയുടെ മകൻ

കൊച്ചി: പാലാരിവട്ടം ഫ്ലൈഓവറില്‍ അച്ഛന്റെ പേര് നിലനില്‍ക്കുന്നത് അപമാനകരമാണെന്ന് പ്രശസ്ത കവി ഒ.എന്‍.വി. കുറുപ്പിന്റെ മകന്‍. പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തിലെ അപാകതകളും അഴിമതിയും വാര്‍ത്തകളില്‍ നിറയുമ്പോൾ പ്രതികരണവുമായി…